"എ.യു.പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 140: വരി 140:
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.യു.പി.എസ് എടക്കാപറമ്പ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.യു.പി.എസ് എടക്കാപറമ്പ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
<gallery>
<gallery>
പ്രമാണം:19878-inaguration.jpg
പ്രമാണം:19878-School assembly.jpg
പ്രമാണം:19878-School assembly.jpg
പ്രമാണം:19878-main building.jpg|പ്രധാനകെട്ടിടം
പ്രമാണം:19878-main building.jpg|പ്രധാനകെട്ടിടം
പ്രമാണം:19878-schoolbus.jpg|സ്കൂൾബസ്|
പ്രമാണം:19878-schoolbus.jpg|സ്കൂൾബസ്|

21:41, 31 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.യു.പി.എസ് എടക്കാപറമ്പ
വിലാസം
കണ്ണമംഗലം

കണ്ണമംഗലം പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0494 2493153
ഇമെയിൽaupsedakkaparamba5@gmail.com
കോഡുകൾ
സ്കൂൾ കോഡ്19878 (സമേതം)
യുഡൈസ് കോഡ്32051300919
വിക്കിഡാറ്റQ64566436
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ236
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ. സ്വപ്ന
പി.ടി.എ. പ്രസിഡണ്ട്ഹമീദ് അരീക്കാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ശോബിത
അവസാനം തിരുത്തിയത്
31-01-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടക്കാപറമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് എടക്കാപറമ്പ.

ചരിത്രം

എ.യു.പി.സ്കൂൾ.എടക്കാപറമ്പ കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 16-ാം വാർ‍ഡിൽ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റെ ഓരത്ത് പ്രവർത്തിച്ചു വരുന്ന സ്കുൾ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്. വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുൾപ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എൽ പി സ്കൂൾ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാംതരത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ പ്രബുദ്ധനും സാമൂഹ്യ തൽപരനുമായിരുന്ന ശ്രീ. അരീക്കൻ മമ്മുട്ടി ഹാജി സാഹിബ് 1976 ൽ സ്ഥാപിച്ചതാണ് ഈ പാഠശാല.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

കുട്ടിക‍‍‍ൾക്ക് വേണ്ടി മികച്ച രീതിയിൽ സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ, വൃത്തിയുള്ള ശുചി മുറികൾ എന്നിവ സ്കൂളിലുണ്ട്. അത് അധ്യാപകരും അനധ്യാപകരും നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്.

കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് ചാർജ്ജെടുത്ത തിയതി
1 എം.അസീസ് മാസ്റ്റർ
2 ശ്രീ.അരീക്കൻ മൂസ്സമാസ്റ്റർ
3 ശ്രീ അസൈനാർ മാസ്റ്റർ
4 വി.പി.വത്സല ടീച്ചർ
5 ആർ.പ്രഭാകരൻ പിള്ള മാസ്റ്റർ
6 കെ.ശ്യാമളാദേവി ടീച്ചർ 01.06.1996
7 ജി.അംബിക ടീച്ചർ 01.06.2016
8 ടി.കെ ലൈല ടീച്ചർ 01.06.2020
9 ശ്രീ തുളസീധരൻ മാസ്റ്ററാണ് 01.05.2021
10 എം.കെ സജീവൻ മാസ്റ്റർ 01.06.2022
11 എൻ. സ്വപ്ന 01.06.2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കുന്നുംപുറത്തിൽ നിന്ന് 2 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് ചേറൂ‍‍‍‍ർ റോ‍‍ഡ് വഴി 6 കി.മി. അകലം.
  • കൊണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം വഴി 12 കി.മി. അകലം
  • കോട്ടക്കലിൽ നിന്നും 13 കി.മി. അകലം.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 17 കി.മി. അകലം.

{{#multimaps: 11°5'13.81"N, 75°58'7.50"E |zoom=18 }} - -

"https://schoolwiki.in/index.php?title=എ.യു.പി.എസ്_എടക്കാപറമ്പ&oldid=2078861" എന്ന താളിൽനിന്ന് ശേഖരിച്ചത്