"ജി എൽ പി എസ് മക്കിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 147: | വരി 147: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
നാട്ടുകാരുടെയുംപി.ടി.എ.യുടെയും പൂർണ്ണപിന്തുണയോടെയുള്ള ദേശീയദിനാചരണങ്ങൾ,രക്ഷിതാക്കളുടെ | നാട്ടുകാരുടെയുംപി.ടി.എ.യുടെയും പൂർണ്ണപിന്തുണയോടെയുള്ള ദേശീയദിനാചരണങ്ങൾ,രക്ഷിതാക്കളുടെ | ||
പൂർണ്ണസഹകരണതോടെയുള്ള C.P.T.A,ജൈവപച്ചക്കറിത്തോട്ടം,രക്ഷിതാക്കളുടെ | പൂർണ്ണസഹകരണതോടെയുള്ള C.P.T.A,ജൈവപച്ചക്കറിത്തോട്ടം,രക്ഷിതാക്കളുടെ കമ്പ്യൂട്ടർ പരിശീലനം | ||
==സേവനം ചെയ്തുകൊണ്ടിരിക്കുന്നവർ == | ==സേവനം ചെയ്തുകൊണ്ടിരിക്കുന്നവർ == | ||
{| class="wikitable" | {| class="wikitable" |
21:10, 21 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മക്കിമല | |
---|---|
വിലാസം | |
മക്കിമല ചിറക്കര പി ഒ പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 15 - 10 - 1981 |
വിവരങ്ങൾ | |
ഇമെയിൽ | hmglpsmakkimala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15414 (സമേതം) |
യുഡൈസ് കോഡ് | 32030100415 |
വിക്കിഡാറ്റ | Q64522765 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിൽവി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ബാലചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
അവസാനം തിരുത്തിയത് | |
21-01-2024 | Remyasujesh |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മക്കിമല .ഇവിടെ 42 ആൺകുട്ടികളും 35 പെൺകുട്ടികളും ഉൾപ്പടെ 77 കുട്ടികളാണ് പഠിക്കുന്നത് .
ചരിത്രവഴിയിലുടെ
മക്കിമലയിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായി 1981ഒക്ടോബർ15ന് ഞങ്ങളുടെ ഇ കൊച്ചുവിദ്യാലയം നിലവിൽ വന്നു.രാഘവൻസാറിന്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമാണിത്.ആലിക്കോയ,ഭാസ്ക്കരേട്ടൻ,കീരൻമേസ്തിരി തുടങ്ങിയവരുടെയും, സേവനം മറക്കാൻ പറ്റില്ല.വിദ്യാലയം ആദ്യം മക്കിപ്പുഴക്കരയിലയിരുനു. ജനസാഹിബ് എന്ന എസ്റ്റേറ്റ്മുതലാളിയാണ് സ്ഥലം സൗജന്യമായി നൽകിയത്.ട്രൈബൽ സബ്പ്ലാനിൽ രൂപംകൊണ്ട ഈ വിദ്യാലയയതിനു ആവശ്യമായ സ്ഥലം വഴിയോറത്ത് മേലെതലപ്പുഴചന്തുപ്പിട്ടൻ സൗജന്യമായി നൽകി..
ഭൗതികസൗകര്യങ്ങൾ
- കുട്ടികളുടെ പാർക്ക്,
- വിശാലമായ കളിസ്ഥലം,
- പച്ചക്കറിതോട്ടം,
- കമ്പ്യൂട്ടർമുറി.
- പ്രീപ്രൈമറി വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് |
1 | കുഞ്ഞബ്ദുള്ള.കെ |
2 | മുരളീധരൻ. എം |
3 | സുധാ നമ്പാൻ |
4 | രാഘവൻ. പി |
5 | കുഞ്ഞി കേളു.കെ.വി |
6 | ഭാസ്കരൻ.പി.എ |
7 | തോമസ്. പി കുര്യൻ |
8 | ബാലചന്ദ്രൻ.പി.കെ |
9 | ജലജാമണി.എ.എൻ |
10 | വിനോദിനി ഭായ് |
11 | അബ്ദുള്ള.ടി |
12 | മാത്യു. ടി. എം |
13 | വനജാക്ഷി.വി. പി |
14 | ജോൺ. സി എം |
15 | ഡെയ്സി. എം. എ |
16 | റോസിലി.കെ |
17 | ബോബി.എസ്.റോബർട്ട് |
നേട്ടങ്ങൾ
നാട്ടുകാരുടെയുംപി.ടി.എ.യുടെയും പൂർണ്ണപിന്തുണയോടെയുള്ള ദേശീയദിനാചരണങ്ങൾ,രക്ഷിതാക്കളുടെ പൂർണ്ണസഹകരണതോടെയുള്ള C.P.T.A,ജൈവപച്ചക്കറിത്തോട്ടം,രക്ഷിതാക്കളുടെ കമ്പ്യൂട്ടർ പരിശീലനം
സേവനം ചെയ്തുകൊണ്ടിരിക്കുന്നവർ
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | സിൽവി ജേക്കബ് | HM |
2 | ഇന്ദിര പി | LPST |
3 | രമ്യ കൃഷ്ണൻ | LPST |
4 | സതിദേവി.ടി.കെ | LPST |
ചിത്രശാല
-
സ്വതന്ത്രദിനം
-
മഴയിലും തളരാതെ
-
ഞങ്ങളുടെ പച്ചക്കറിതോട്ടം.
വഴികാട്ടി
- മാനന്തവാടി-നെടുംപോയിൽ റോഡിൽ വന്ന്തലപ്പുഴയിൽ നിന്നും മക്കിമല. ബസ് സ്റ്റാന്റിൽനിന്നും 50മി അകലം.
{{#multimaps:11.86836351,75.9502384 |zoom=18}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15414
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ