"ഗവഃ ജെ ബി എസ്, ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anuteacher (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
Anuteacher (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 63: | വരി 63: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മണക്കുന്നം വില്ലേജിൽ നടക്കാവ് ദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് നടക്കാവ് ദേവസ്വത്തിന്റെ കീഴിൽ ദേവ സ്ഥലത്ത് പ്രവർത്തിച്ചുന്ന എൽ..ജി. ഇ .സ്കൂൾ മലയാളവർഷം കൊല്ലവർഷം 28/10/117-ൽ സർക്കാരിലേക്ക് യാതൊരു ഉപാധിയും കൂടാതെ വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. 1948 മുതൽ ജെ.ബി.എസ്. ഉദയം പേരൂർ എന്ന പേരിൽ ഗവ.സ്കൂളായി പ്രവർത്തനം ആരംഭിച്ചു. | |||
വളരെ ഗംഭീരമായ പൂർവ്വ കാലമാണ് വിദ്യാലയത്തിനുള്ളത്. പ്രഗൽഭമതികളായ അനേകം പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു പക്ഷേ അധ്യാപകരുടെയും രക്ഷിതാകളുടെയും തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെയും ശ്രമഫലമായി വിദ്യാലയം വളരെ മെച്ചപ്പട്ടിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||