ഗവഃ ജെ ബി എസ്, ഉദയംപേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(26402 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ഗവഃ ജെ ബി എസ്, ഉദയംപേരൂർ
വിലാസം
ഉദയംപേരൂർ

ഉദയംപേരൂർ പി.ഒ.
,
682307
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ0484 2793210
ഇമെയിൽgovt.jbs.udayamperoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്26402 (സമേതം)
യുഡൈസ് കോഡ്32081301502
വിക്കിഡാറ്റQ99509871
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി. പി.കെ
പി.ടി.എ. പ്രസിഡണ്ട്ബിജു മേനോൻ
എം.പി.ടി.എ. പ്രസിഡണ്ട്നിത്യ മനു
അവസാനം തിരുത്തിയത്
12-01-2024Anuteacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മണക്കുന്നം വില്ലേജിൽ നടക്കാവ് ദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് നടക്കാവ് ദേവസ്വത്തിന്റെ കീഴിൽ ദേവ സ്ഥലത്ത് പ്രവർത്തിച്ചുന്ന എൽ..ജി. ഇ .സ്കൂൾ മലയാളവർഷം കൊല്ലവർഷം 28/10/117-ൽ സർക്കാരിലേക്ക് യാതൊരു ഉപാധിയും കൂടാതെ വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. 1948 മുതൽ ജെ.ബി.എസ്. ഉദയം പേരൂർ എന്ന പേരിൽ ഗവ.സ്കൂളായി പ്രവർത്തനം ആരംഭിച്ചു.

വളരെ ഗംഭീരമായ പൂർവ്വ കാലമാണ് വിദ്യാലയത്തിനുള്ളത്. പ്രഗൽഭമതികളായ അനേകം പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു പക്ഷേ അധ്യാപകരുടെയും രക്ഷിതാകളുടെയും തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെയും ശ്രമഫലമായി വിദ്യാലയം വളരെ മെച്ചപ്പട്ടിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ  തൃപ്പൂണിത്തുറ ഉപജില്ലയിൽ  ഉദയംപേരൂർ  നടക്കാവ്  ജംഗ്ഷനിൽ ആണ് ഈ വിദ്യാലയം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:9.89710,76.36894|zoom=18}}


"https://schoolwiki.in/index.php?title=ഗവഃ_ജെ_ബി_എസ്,_ഉദയംപേരൂർ&oldid=2046416" എന്ന താളിൽനിന്ന് ശേഖരിച്ചത്