"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 6: വരി 6:
==ഫ്രീഡം ഫെസ്റ്റ് 2023 പോസ്റ്റർ നിർമാണം==
==ഫ്രീഡം ഫെസ്റ്റ് 2023 പോസ്റ്റർ നിർമാണം==
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഹൈസ്കൂൾ തലത്തിലുള്ള കുട്ടികൾക്ക് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി. 40 ഓളം കുട്ടികൾ പങ്കെടുത്തതിൽ നിന്നും മികവാർന്ന അഞ്ചു പോസ്റ്ററുകൾ തിരഞ്ഞെടുക്കുകയും കുട്ടികൾക്ക് വേണ്ട സമ്മാനങ്ങൾ നൽകുകയും ചെയ്തു.  സ്വ തന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചരണത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

{|class="wikitable"
{|class="wikitable"
|[[പ്രമാണം:ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമാണം Maria Manjilal.jpeg|thumb|left|Maria Manjilal 9-I]]
|[[പ്രമാണം:ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമാണം Maria Manjilal.jpeg|thumb|left|Maria Manjilal 9-I]]

16:12, 25 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ 2023

വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പ്രചരണത്തിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി അതിന്റെ ഭാഗമായി ഫ്രീഡം ഫസ്റ്റ് സ്കൂളിൽ നടത്തി. ഓരോ ദിവസങ്ങളിലായി വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. 2023 ഓഗസ്റ്റ് 12 മുതൽ 15 വരെയുള്ള തീയതികളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. ഓഗസ്റ്റ് എട്ടിന് വിദ്യാർത്ഥിനികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 9 ഓഗസ്റ്റിന് സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക അസംബ്ലി,കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. രക്ഷിതാക്കൾക്കും അധ്യാപകർക്കും ബോധവൽക്കരണ ക്ലാസ് 10 ഓഗസ്റ്റിന് നടത്തി. ഓഗസ്റ്റ് 11ന് ഐടി കോർണർ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രദർശനവും റോബോട്ടിക് എക്സിബിഷനും സംഘടിപ്പിക്കുകയും മറ്റു സ്കൂളിൽ നിന്നുള്ള കുട്ടികളെ പ്രദർശനം കാണുന്നതിനായി ക്ഷണിക്കുകയും ചെയ്തു. ഫ്രീ സോഫ്റ്റ്‌വെയറുകളുടെ ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തുകയും ചെയ്തു. വ്യത്യസ്തവും മികവാർന്നവുമായ പ്രവർത്തനങ്ങൾ കൊണ്ട് ഫ്രീഡം ഫസ്റ്റ് വിജയകരമായി നടത്താൻ സാധിച്ചത്.ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്രീഡം ഫെസ്റ്റ് പ്രോഗ്രാം ചാർട്ട്

ഫ്രീഡം ഫെസ്റ്റ് 2023 പോസ്റ്റർ നിർമാണം

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഹൈസ്കൂൾ തലത്തിലുള്ള കുട്ടികൾക്ക് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി. 40 ഓളം കുട്ടികൾ പങ്കെടുത്തതിൽ നിന്നും മികവാർന്ന അഞ്ചു പോസ്റ്ററുകൾ തിരഞ്ഞെടുക്കുകയും കുട്ടികൾക്ക് വേണ്ട സമ്മാനങ്ങൾ നൽകുകയും ചെയ്തു. സ്വ തന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചരണത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

Maria Manjilal 9-I
GOURI M NAIR 9-O
Ananya S Subhash 9-O
Raihana 9-I
DEVIKA

ഫ്രീഡം ഫെസ്റ്റ് 2023 സ്കൂൾ അസംബ്ലി

ഓഗസ്റ്റ് 9ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സന്ദേശം അസംബ്ലിയിൽ 8-J യിലെ ആവണി എസ് രാജ് ചൊല്ലി കൊടുക്കുകയും ചെയ്തു.

ഫ്രീഡം ഫെസ്റ്റ് 2023 ബോധവൽക്കരണ ക്ലാസുകൾ

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രചരണത്തിനായി മാതാപിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.ലിറ്റൽ കൈറ്റ് അംഗമായ പത്താം ക്ലാസിലെ വിദ്യാർത്ഥിനി ഖദീജ നിസാമുദ്ദീൻ മാതാപിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസുകൾ എടുത്തു നൽകി.

ഫ്രീഡം ഫെസ്റ്റ് 2023 ഐടി കോർണർ

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രദർശനവും ബോധവൽക്കരണവും ഓഗസ്റ്റ് 11ന് നടത്തി. കുട്ടിയുടെ നേതൃത്വത്തിൽ ഐടി കോർണർ സംഘടിപ്പിക്കുകയും സമീപ സ്കൂളായ ഗവൺമെന്റ് എസ്എൻ.ഡി.പി യുപിഎസ് സ്കൂളിൽ നിന്നും കുട്ടികളെയും അധ്യാപകരെയും, ബാലികാ മറിയം എൽ.പി സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും, വിമലഹൃദയ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളിലെ കുട്ടികളെയും പ്രദർശനത്തിനായി ക്ഷണിക്കുകയും ചെയ്തു.എച്ച് എം സിസ്റ്റർ ഫ്രാൻസിനി മേരി പ്രദർശനം ഉദ്ഘാടനം ചെയ്തു. അനിമേഷൻ സിനിമ പ്രദർശനം, റോബോ ഹെൻ, ഡാൻസിങ് എൽ.ഇ.ഡി, ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക്സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ റോബോട്ടികുകളും, ജംമ്പിങ് ക്യാറ്റ്, കാർ ഗെയിം, തുടങ്ങിയ സ്ക്രാച്ച് ഗെയിം കോർണർ, എം.ഐ.ടി ആപ്പ്, ഇലക്ട്രോണിക്സ് കോർണർ, എന്നിവ പ്രദർശനത്തിൽ സംഘടിപ്പിച്ചു, കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് അവസരം നൽകുകയും എം ഐ ടി ആപ്പ് പോലെയുള്ള പുതിയ സാങ്കേതിക വിദ്യയെ കുറിച്ച് വിവരണം നൽകുകയും ചെയ്തു. സ്കൂളിൽ പഠിക്കുന്ന 5 മുതൽ 10വരെ കുട്ടികൾക്കും പ്രദർശനം കാണുന്നതിനായി അവസരം ഒരുക്കി. പ്രദർശനത്തെക്കുറിച്ച് വിലയിരുത്തുകയും അതിന്റെ അനന്തസാധ്യതകളെ കുറിച്ച് മനസ്സിലാക്കിയവ മറ്റുള്ളവരുടെ മുമ്പിൽ പങ്കുവെക്കുകയും ചെയ്തുകൊണ്ട് കുട്ടികളെല്ലാവരും സന്തോഷത്തോടെ മടങ്ങി. ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്രീഡം ഫെസ്റ്റ് 2023 ഇൻസ്റ്റാൾ ഫെസ്റ്റ്

കൈറ്റ് മിസ്ട്രസ്മാരുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലിനക്സ് 18.4 -64 bit ഇൻസ്റ്റോൾ ചെയ്തു.