|
|
| വരി 37: |
വരി 37: |
| </gallery> | | </gallery> |
|
| |
|
|
| |
| == സ്പോർട്സ് ==
| |
|
| |
|
| |
| 1956ൽ തുടങ്ങിയ കരിപ്പാൽ സ്കൂൾ ആദ്യം എൽ പി സ്കൂൾ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ഒരു കായികധ്യാപകൻ ഇല്ലായിരുന്നു. തുടർന്ന് 1979ൽ ഇത് അപ്ഗ്രേഡ് ചെയ്ത് യു പി സ്കൂൾ ആയി എന്നാലും അന്നത്തേതും ഇന്നത്തെയും നിയമമനുസരിച്ച് 500 കുട്ടികൾ ഇല്ലാത്തതിനാൽ ഒരു കായികധ്യാപകന്റെ പോസ്റ്റ് അനുവദിക്കപ്പെട്ടില്ലായിരുന്നു.തുടർന്ന് 1986ൽ 5 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ 500 കുട്ടികൾ ആകുകയും അതിനാൽ തന്നെ കായികധ്യാപകന്റെ പോസ്റ്റ് അനുവദിച്ച് കിട്ടുകയും ചെയ്തു. പ്രസ്തുത പോസ്റ്റിലേക്ക് സെബാസ്റ്റ്യൻ എന്ന അധ്യാപകൻ ചേരുന്നു. അദ്ദേഹത്തിന്റെ കീഴിൽ കുട്ടികളെ ട്രെയിൻ ചെയ്ത് സബ്ജില്ലയിൽ 3വർഷം ഓവറോൾ ചാമ്പ്യൻഷിപ്പ് കിട്ടുകയും മറ്റ് വർഷങ്ങളിൽ റണ്ണേഴ്‌സ്അപ് കിട്ടിയിരുന്നു. ആ വർഷങ്ങളിൽ തിളങ്ങിനിന്ന കുട്ടികൾ കവിത ജോൺ, ശുഭ ,ശോഭന ആയിരുന്നു. അതിനുശേഷം 1991 ജൂൺ മാസം സെബാസ്റ്റ്യൻ മാഷിന് പി എസ് സി കിട്ടി G H S അഗളിയിലേക്ക് പോയി. പ്രസ്തുത ഒഴിവിലേക്ക് ഷാജു ജോസഫ് എന്ന അധ്യാപകൻ 25/06/1991ന് ഈ സ്കൂളിൽ പി ഇ ടി ആയി ജോയിൻ ചെയ്തു. ആ വർഷം സബ്ജില്ല കായികമേളയിൽ ഓവറോൾ നാലാം സ്ഥാനം മാത്രമേ കിട്ടിയിരുന്നുള്ളു. എന്നാൽ 1992ൽ രണ്ടാം സ്ഥാനവും 1993ൽ ഒന്നാം സ്ഥാനവും പിന്നീട് അങ്ങോട്ട് ഒന്നിടവിട്ട് വർഷങ്ങളിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മാറി മാറി വന്നുകൊണ്ടിരുന്നു. നമ്മുടെ പ്രാധാന എതിരാളി വായാട്ടുപറമ്പ സ്കൂൾ ആയിരുന്നു. 2003ൽ കായികധ്യാപകനെ ക്ലബ്ബിങ്ങ് അറേഞ്ച്മെന്റിലൂടെ തളിപ്പറമ്പ് ജി എം യു പി സ്കൂളിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം മാറ്റിയിരുന്നു. അന്നുമുതൽ കുട്ടികൾക്ക് ശെരിയായ രീതിയിൽ പരിശീലനം നൽകാൻ സാധിക്കാത്തതിനാൽ സബ്ജില്ലയിലെ പ്രകടനം മോശമാകാൻ തുടങ്ങി. അത് വന്ന് വന്ന് 2019ൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി. 1991 മുതൽ 2019 വരെയുള്ള കാലയളവിൽ ഈ സ്കൂളിലെ മികച്ച കായികതാരങ്ങൾ താഴെപറയുന്നവരൊക്കെ ആയിരുന്നു.
| |
|
| |
| കലേഷ്, പ്രീതി ജോൺ, രേഷ്മ, അനുമോൾ, ജിതേഷ് കുമാർ, സ്നേഹ, വർഷ പ്രകാശ്, അബിൻ, വർണ്ണ, ഡെൽന, ടിന്റു തുടങ്ങിയ ഒട്ടനവധി കുട്ടികൾ സ്കൂളിന്റെ അന്തസ്സ് ഉയർത്തിയവരാണ്. ഇതിൽ അരുൺ വർഗീസ് സൈനിക സ്കൂളിലും മറ്റ് ഒട്ടനവധി കുട്ടികൾ സ്പോർട്സ് ഡിവിഷൻ കണ്ണൂരിലും തിരുവനന്തപുരത്തുമായി പഠിക്കാൻ അവസരം ലഭിച്ചു. മുകളിൽ പറഞ്ഞ കുട്ടികൾ എല്ലാം തന്നെ ജില്ലാമത്സരങ്ങളിൽ പങ്കെടുത്തവരാണ്. കുറച്ച് വർഷമായിട്ട് സ്പോർട്സിൽ തീരെ താല്പര്യം കാണുന്നില്ല. അതിന് കാരണം കുട്ടികൾ ബസ്സിൽ വന്ന് പോകുന്നത്ക്കൊണ്ടും നിരന്തരമുള്ള പരിശീലനത്തിൽ പങ്കെടുക്കുന്ന പ്രയാസവും ആണെന്ന് തോനുന്നു.
| |
|
| |
| <gallery>
| |
| പ്രമാണം:13748-SPORTS.jpeg|സ്പോർട്സ് 2017
| |
| പ്രമാണം:13748-SPORTS 3.jpeg|സ്പോർട്സ്
| |
| പ്രമാണം:13748-SPORTS 4.jpeg|സ്പോർട്സ്
| |
| </gallery>
| |
|
| |
| == നന്മ ക്ലബ്ബ് ==
| |
| ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് നന്മ ക്ലബ്ബ് വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ആദ്യകാലങ്ങളിൽ ഇ.വി.ചന്ദ്രൻ മാസ്റ്ററും തുടർന്ന് കെ.സി മായ ടീച്ചറും കോ ഓർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു.
| |
| [[പ്രമാണം:13748-NANMA.jpeg|ലഘുചിത്രം|ലഹരി വിരുദ്ധ പത്രിക |പകരം=|150x150ബിന്ദു]]
| |
| [[പ്രമാണം:13748-NANMA-2.jpeg|ഇടത്ത്|ലഘുചിത്രം|സംസ്ഥാന എക്സയ്‌സ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്വിസ് മത്സരം , ഒന്നാം സ്ഥാനം - അനീന ടി. ജെ.|പകരം=|200x200ബിന്ദു]]
| |
| നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു വർഷക്കാലം അന്ധന്മാരുടെ സംഘടനയായ ആശ്രയ സ്വാശ്രയ സംഘത്തിന്റെ കേന്ദ്രം സന്ദർശിക്കുകയും അവരോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഒരു തുക നൽകുകയും ചെയ്തിട്ടുണ്ട്.
| |
| [[പ്രമാണം:13748-nanma-5.jpeg|ലഘുചിത്രം|150x150ബിന്ദു|മികച്ച വിദ്യാലയം ]]
| |
| ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഘുലേഖാ വിതരണം, ഗൃഹസന്ദർശനം എന്നിവ നടത്താൻ നന്മ ക്ലബ്ബിന് സാധിച്ചിട്ടുണ്ട് -
| |
|
| |
| പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ വൽക്കരിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജന യൂണിറ്റ് സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
| |
|
| |
| നന്മ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വിദ്യാലയത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
| |
|
| |
|
|
| |
|