|
|
| വരി 54: |
വരി 54: |
|
| |
|
| === '''2023-24''' === | | === '''2023-24''' === |
|
| |
| == '''പരിസ്ഥിതി ക്ലബ്''' ==
| |
| പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം അറിയിച്ചു കൊണ്ടും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താൻ പ്രേരിപ്പിച്ചു കൊണ്ടും ജൈവ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കാനും കുട്ടികർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ വിദ്യാലയം എന്നും മറ്റുള്ളവർക്ക് മാതൃകയാണ്.നിരവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്യത്തിൽ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്നു.
| |
|
| |
| 2014-ൽ വൈസ് മെൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയാങ്കണത്തിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു. 2015-ൽ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട നിർമ്മാണ ശില്പശാല നടത്തി.പുനം കൃഷി സ്ഥലം സന്ദർശിക്കുകയും മികച്ച ജൈവകർഷകനായി തെരഞ്ഞെടുക്കപ്പെട്ട കപൂര് ഷാജിയുമായി അഭിമുഖം നടത്തുകയും അവരുടെ കൃഷിത്തോട്ടം സന്ദർശിക്കുകയും ചെയ്തു.
| |
|
| |
| 2016 - ൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല ,പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.അതുകൂടാതെ കരിം ഫോറസ്റ്റ് പഠനയാത്ര, മണ്ണിനെ ക്കുറിച്ച് ബോധവല്കരണ ക്ലാസ്( ഡോ.പി.കെ സജീഷ്) എന്നിവ സംഘടിപ്പിച്ചു.
| |
|
| |
| 2017 -ൽ 25 ഓളം നേന്ത്രവാഴക്കൃഷി , പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി.ഈ വർഷം തന്നെ ആറളം ഫാമിലേക്ക് പ0നയാത്രയും സംഘടിപ്പിച്ചു. എല്ലാ പരിസ്ഥിതി ദിനത്തിലും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് പരിപാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു.
| |
|
| |
| 2019 -ൽ കരനെൽ കൃഷിയും വാഴ, ചേമ്പ്, ചേന എന്നിവയും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്തു. ഈ വർഷം കൃത്രിമ വനം 'മിയാ വാക്കി' പദ്ധതി വിദ്യാലയത്തിൽ പുരോഗമിക്കുന്നു. അതോടൊപ്പം പച്ചക്കറിത്തോട്ടവും ഒരുങ്ങുന്നുണ്ട്. വിപുലമായ ഒരു പൂന്തോട്ട നിർമ്മാണവും വിദ്യാലയത്തിൻ്റെ ആലോചനയിലുണ്ട്.
| |
|
| |
| വേനൽച്ചൂടിന്റെ കരവലയത്തിൽപ്പെട്ട് ഒരിറ്റു ദാഹജലത്തിനായ് പ്രകൃതിയിലൂടെ അലയുന്ന, പ്രകൃതിയുടെ കാവൽമാലാഖമാരായ കിളികളുടെ ദാഹമകറ്റാനായി 2021 - 2022 അധ്യയനവർഷത്തിൽ കരിപ്പാൽ എസ്.വി.യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് "പറവകൾക്കൊരു തണ്ണീർക്കുടം "പദ്ധതി 8/03/2022 ചൊവ്വാഴ്ച ഹെഡ്മിസ്ട്രസ്സ് വത്സല ടീച്ചർ ആൽമരച്ചില്ലയിൽ ചട്ടിയിൽ വെള്ളമൊഴിച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ വീടുകളിലും കുട്ടികളും ഇതിന്റെ ഭാഗമായി കിളികൾക്ക് തണ്ണീർക്കുടം ഒരുക്കുകയും ചെയ്തു<gallery>
| |
| പ്രമാണം:13748 parisththi.jpeg|പരിസ്ഥിതി ക്ലബ്ബ്
| |
| പ്രമാണം:13748 paristithi-2.jpeg|പരിസ്ഥിതി ക്ലബ്ബ്
| |
| പ്രമാണം:13748 paristhithi 3.jpeg|പരിസ്ഥിതി ക്ലബ്ബ്
| |
| പ്രമാണം:13748-pathram 9.jpeg|പറവകൾക്കൊരു തണ്ണീർക്കുടം
| |
| പ്രമാണം:13748-paristhithi 6.jpeg|പറവകൾക്കൊരു തണ്ണീർക്കുടം വീടുകളിൽ
| |
| പ്രമാണം:13748-paristhithi 4.jpeg|പറവകൾക്കൊരു തണ്ണീർക്കുടം സ്കൂളിൽ 08/03/2022
| |
| </gallery>
| |
|
| |
|
| |
|
|
| |
|