"ഗവ. എൽ പി സ്കൂൾ, ഇറവങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജലക്ഷ്മി പി
|പ്രധാന അദ്ധ്യാപകൻ=അഭിലാഷ് എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അമ്പിളി സതീഷ്
|പി.ടി.എ. പ്രസിഡണ്ട്=അമ്പിളി സതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=റിജിന
|സ്കൂൾ ചിത്രം=36212_school.jpeg
|സ്കൂൾ ചിത്രം=36212_school.jpeg
|size=350px
|size=350px

22:31, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ഇറവങ്കരയിലുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇറവങ്കര ഗവ. എൽ.പി.സ്കൂൾ

ഗവ. എൽ പി സ്കൂൾ, ഇറവങ്കര
പ്രമാണം:Latitude 9.244677, Longitude-76.576533
വിലാസം
ഇറവങ്കര

ഇറവങ്കര പി.ഒ.
,
690108
,
ആലപ്പുഴ ജില്ല
സ്ഥാപിതം00 - 00 - 1948
വിവരങ്ങൾ
ഇമെയിൽgovtlpseravankara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36212 (സമേതം)
യുഡൈസ് കോഡ്32110700913
വിക്കിഡാറ്റQ87478846
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഭിലാഷ് എസ്
പി.ടി.എ. പ്രസിഡണ്ട്അമ്പിളി സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്റിജിന
അവസാനം തിരുത്തിയത്
17-12-202336212


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇറവങ്കര ഗ്രാമത്തിനു തിലകക്കുറിയായി ഗവ.എൽ.പി.എസ്, ഇറവങ്കര നിലകൊള്ളുന്നു. ചരിത്ര വഴികളിൽ അക്ഷരക്കൂട്ടുകൾക്ക് പ്രാമുഖ്യമില്ലാതിരുന്നതിനാൽ ഈ വിദ്യാലയചരിത്രവും തലമുറകളിൽ നിന്ന് വാമൊഴിയായി തലമുറകളിലേക്ക് പകർന്നതാണ്. ഭാരതം സ്വതന്ത്രമാകുന്നതിന് മുമ്പ് ജന്മം കൊണ്ട ഈ സരസ്വതീ ക്ഷേത്രം ഇറവൻകരയിലെ ജന്മി കുടുംബമായ പാട്ടു ഉണ്ണിത്താൻ മാർ ശ്രമദാനമായി നൽകിയതാണ്. ആദ്യം ഇത് ഒരു ഏയ്ഡഡ് സ്കൂൾ ആയിരുന്നു. സംഗീതത്തിന്റെ യും, കലയുടേയും, വളക്കൂറുള്ള ഈ വിദ്യാലയം, പിന്നീട് സർവ്വ ർക്കുമെന്ന ആശയത്തെ പ്രോജ്വലിപ്പിച്ച മഹാ വിദുഷികൾ പൊതു വിദ്യാലയത്തിന്റെ ഭാഗമാക്കി.

    ആധികാരികമായ കൈയ്യൊപ്പുകൾ നിലവിൽ ഇല്ലെങ്കിലും 1948 - ൽ ഇത് വിദ്യയുടെ ഒരു പൊതുയിടമായി പരിണമിക്ക പ്പെട്ടു. പിന്നീട് പല മഹാരഥൻമാരുടെ സാരഥ്യത്തിൽ ഇത് പടർന്നു പന്തലിച്ചു. കലാ, സാഹിത്യ വിദ്യാഭ്യാസ രംഗ ങ്ങളിൽ മുന്നിട്ടു നിൽ ക്കുന്ന അനേക വ്യക്തിത്വങ്ങളെ നാടിനു സംഭാവന ചെയ്തു. അങ്ങനെ ശോഭനമായതും സമ്യദ്‌ധവുമായ ഒരു പൂർവ്വ ചരിത്രം ഈ വിദ്യാലയ മുത്തശ്‌ശിയ്ക്കുണ്ട്.

ഭൗതികസൗകര്യങ്ങൾ

( പീപ്രൈമറി മുതൽ 4 വരെ ക്ലാസുകളാണുള്ളത്.

*ആ കർഷകമായ ക്ലാസ് മുറികൾ

* വിശാലമായ കളിസ്ഥലം

* വിശാലമായ ലൈബ്രറി

* ഐ.സി. റ്റി. സഹായത്തോടെയുള്ള പഠനം

* സുസജ്ജമായ ഗണിതലാബ്

* ജൈവ വൈവിധ്യ ഉദ്യാനം

* വിശാലമായ കൃഷിസ്ഥലം

* കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ

* വാഹന സൗകര്യം

* സയൻസ് ലാബ്

* ഔഷധ സസ്യത്തോട്ടം

* മനോഹരമായ പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീമതി. മേരി ഫിലിപ്പ്

ശ്രീ. മാർട്ടിൻ

ശ്രീമതി. മംഗള ഭായ്

ശ്രീമതി. പി.സി. ചന്ദ്രികാ കുമാരി

ശ്രീമതി.ജെ. ഉഷാദേവി

ശ്രീമതി. സുജാത എ

നേട്ടങ്ങൾ

എൽ.എസ് എസ് പരീക്ഷയിൽ കഴിഞ്ഞ വർഷം മാസ്റ്റർ അഭിനവ് വിജയിച്ചു

* കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികവാർന്ന പ്രകടനം നടത്തി

* സബ് ജില്ലാ തലത്തിൽ നടത്തിയ വിവിധ ക്വിസ് മത്സരങ്ങളിൽ മികവാർന്ന നേട്ടം കൈവരിച്ചു

* ഇംഗ്ലീഷ് ഫെസ്റ്റ് മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു

* ചിത്രരചന ശിൽപശാല, നാടൻ പാട്ട് ശിൽപശാല എന്നിവ മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു

* വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സാഹിത്യോത്സവം സംഘടിപ്പിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത ചലചിത്ര സംവിധായകൻ, ചലചിത്ര നിരൂപകൻ, ചലചിത്ര പണ്ഡിതൻ, ചലചിത്ര ജൂറി, അദ്ധ്യാപകൻ , എഴുത്തുകാരൻ  എന്നീ നിലകളിൽ പ്രശസ്തനായ

ശ്രീ. മധു ഇറവങ്കര

* പ്രശസ്ത മലയാള തിരക്കഥാകൃത്ത്

ശ്രീ. പ്രവീൺ ഇറവങ്കര

* റിട്ട. ഹെഡ്മിസ്ട്രസ്

ശ്രീമതി.ജെ. ഉഷാദേവി

വഴികാട്ടി

{{#multimaps:9.244512825206275, 76.57685108370936|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_ഇറവങ്കര&oldid=2025306" എന്ന താളിൽനിന്ന് ശേഖരിച്ചത്