"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
# '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2019-21/പ്രവേശനോത്സവം 2019 - 20|പ്രവേശനോത്സവം  2019 - 20]]'''
# '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2019-21/പ്രവേശനോത്സവം 2019 - 20|പ്രവേശനോത്സവം  2019 - 20]]'''
# '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2019-21/പരിസ്ഥിതി ദിനാചരണം|പരിസ്ഥിതി  ദിനാചരണം]]'''
# '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2019-21/പരിസ്ഥിതി ദിനാചരണം|പരിസ്ഥിതി  ദിനാചരണം]]'''
=== A. ലിറ്റിൽ കൈറ്റ്സ് ടീം 2019 ===
[[പ്രമാണം:11053 2019.png|നടുവിൽ|ചട്ടരഹിതം|266x266ബിന്ദു]]


   
   

14:58, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
  1. പ്രവേശനോത്സവം  2019 - 20
  2. പരിസ്ഥിതി  ദിനാചരണം

A. ലിറ്റിൽ കൈറ്റ്സ് ടീം 2019


3. ലിറ്റിൽ കൈറ്റ്സ്  ഏകദിന  പരിശീലന ക്യാമ്പ്

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
15-12-2023Wikichss

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ 38 വിദ്യാർത്ഥികളുമായി രൂപീകരിച്ചു. രൂപീകരണത്തിന് ശേഷം ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ് കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. റോജി ജോസഫ് നേതൃത്യം നൽകി. മാസ്റ്റർ ട്രെയിനർ ശ്രീ. ജമാലുദ്ദീൻ ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ നന്ദി യും പറഞ്ഞു.

4. ലിറ്റിൽ കൈറ്റ്സ്  സ്‌കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ്  ഹെഡ്മിസ്ട്രസ് പി കെ ഗീത  ഉത്ഘാടനം ചെയ്തു .  ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ  പ്രമോദ് മാസ്റ്റർ  സ്വാഗതം ആശംസിച്ചു .  സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ അധ്യക്ഷത  വഹിച്ചു .  സ്റ്റാഫ് സെക്രട്ടറി വാസുദേവൻ മാസ്റ്റർ  ആശംസകൾ അർപ്പിചു സംസാരിച്ചു . ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ  നന്ദി അർപ്പിച്ചു.