"ജെ.ബി.എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ using HotCat) |
36311tsitc (സംവാദം | സംഭാവനകൾ) (school current details) |
||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം=ജൂൺ | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1867 | |സ്ഥാപിതവർഷം=1867 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ജെ ബി എസ് ഇടനാട് പി ഓ , പുത്തൻകാവ് ചെങ്ങന്നൂർ ആലപ്പുഴ കേരളം പിൻകോഡ് :69123 | ||
|പോസ്റ്റോഫീസ്=ഇടനാട് | |പോസ്റ്റോഫീസ്=ഇടനാട് | ||
|പിൻ കോഡ്=689123 | |പിൻ കോഡ്=689123 | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=12 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=21 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ഷേർലി ജോർജ്ജ് | |പ്രധാന അദ്ധ്യാപിക=ഷേർലി ജോർജ്ജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അജി വർഗീസ് | ||
|സ്കൂൾ ചിത്രം=36311_cgnr.jpg | |സ്കൂൾ ചിത്രം=36311_cgnr.jpg | ||
|size=350px | |size=350px |
14:33, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ ഇടനാട് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഇടനാട്ടിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ്.
ജെ.ബി.എസ് ഇടനാട് | |
---|---|
വിലാസം | |
ഇടനാട് ജെ ബി എസ് ഇടനാട് പി ഓ , പുത്തൻകാവ് ചെങ്ങന്നൂർ ആലപ്പുഴ കേരളം പിൻകോഡ് :69123 , ഇടനാട് പി.ഒ. , 689123 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | ജൂൺ - 1867 |
വിവരങ്ങൾ | |
ഇമെയിൽ | jbsedanad1867@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36311 (സമേതം) |
യുഡൈസ് കോഡ് | 32110300108 |
വിക്കിഡാറ്റ | Q87479096 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അജി വർഗീസ് |
അവസാനം തിരുത്തിയത് | |
14-12-2023 | 36311tsitc |
ചരിത്രം
ക്രിസ്തുവർഷം 1867-ാം ആണ്ട് ജൂൺ മാസത്തിലാണ് ഗവ.ജെ.ബി.എസ്.ഇടനാട് സ്ക്കൂളിന്റെ ആരംഭം കുറിച്ചതെന്ന് രേഖകളിൽ കാണുന്നു. നിലവിൽ ഉണ്ടായിരുന്ന സ്കൂൾ വെള്ളപ്പൊക്കത്തിൽ നശിച്ചപ്പോൾ പൂക്കുളത്ത് കുടുംബവക സ്ഥലത്ത് മാറ്റി സ്ഥാപിച്ചത്. സാമ്പത്തിക പരാധീനത മൂലം കൊറ്റങ്ങഴകുടുംബക്കാർക്ക് പൂക്കുളത്ത് കുടുംബക്കാർ വിറ്റ സ്ഥലമാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം. 1971 ൽ ഈ സ്കൂൾ കെട്ടിടം പുതുക്കി പണിതപ്പോൾ അങ്ങാടിയ്ക്കൽ കുറുപ്പ് സാറായിരുന്നു പ്രഥമാധ്യാപകൻ. 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഇരുനില കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. ഇടനാട്ടിലെ ആദ്യത്തെ സർക്കാർ സ്ഥാപനമാണ് ഇത്. ഇവിടെ നിന്നും വിദ്യ അഭ്യസിച്ചു പോയവരിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഭൗതിക സാഹചര്യങ്ങൾ ഉള്ള ഈ വിദ്യാലയം നേരിടുന്ന ഭീഷണി കുട്ടികളുടെ കുറവും സ്ഥിരമായി അധ്യാപക ഒഴിവുകൾ ഉണ്ടാവുന്നതും ആണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കൾ മാത്രമേ തങ്ങളുടെ കുട്ടികളെ ഇവിടേയ്ക്ക് അയക്കുന്നുള്ളൂ.എന്നാൽ ഇവിടെ പഠിക്കുന്ന കുട്ടികളാകട്ടെ സാമ്പത്തികമായി മാത്രമേ പിന്നോക്കം നിൽക്കുന്നുള്ളു പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമർത്ഥരാണുതാനും. അധികാരികളുടേയും അധ്യാപകരുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ശൗചാലയം
- കുടിവെള്ള കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സുഷമ, ഗീതാമണി, കുമാരി.ട' വൽസല, ബിന്ദു.പി.കെ, ജയപ്രകാശ്, ലതിക .പി,
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ. ശങ്കര നാരായണ പിള്ള
- ജോൺ ഡാനിയേൽ
- രാധാ കൃഷ്ണപിള്ള
ചിത്രശേഖരം
വഴികാട്ടി
- ചെങ്ങന്നൂർ - ആറൻമുള പാത
- പത്തൻകാവ്-ഇടനാട്
അരത്ത കണ്ടൻ കാവ് മഹാദേവ ക്ഷേത്രത്തിനു സമീപം
{{#multimaps: 9.3356883,76.6357607 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36311
- 1867ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ