"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
[[പ്രമാണം:11053 3.jpg|ലഘുചിത്രം]]
[[പ്രമാണം:11053 3.jpg|ലഘുചിത്രം]]
[[പ്രമാണം:11053 4.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:11053 4.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:11053 7.jpg|ലഘുചിത്രം]]
 
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ്  കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ  ശ്രീ. റോജി ജോസഫ്    നേതൃത്യം നൽകി.  മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീ. ജമാലുദ്ദീൻ  എന്നിവരും ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത  അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ  നന്ദിയും പറഞ്ഞു.  

[[പ്രമാണം:11053 2.jpg|ലഘുചിത്രം|നടുവിൽ|325x325ബിന്ദു]]
[[പ്രമാണം:11053 2.jpg|ലഘുചിത്രം|നടുവിൽ|325x325ബിന്ദു]]

22:57, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
11053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKASARGOD
വിദ്യാഭ്യാസ ജില്ല KASARAGOD
ഉപജില്ല KASARGOD
ലീഡർDEEPAK . D
ഡെപ്യൂട്ടി ലീഡർNANDANA V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1PRAMOD KUMAR . K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHEEBA BS
അവസാനം തിരുത്തിയത്
13-12-2023Wikichss

1.പ്രവേശനോത്സവം

2. പരിസ്ഥിതി  ദിനം

3. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

4. അനുമോദനം

5. 'ലിറ്റിൽ കൈറ്റ്സ് ഐ . ടി. ക്ലബ്ബ് Preliminary ക്യാമ്പ്''

മാസ്റ്റർട്രെയിനർ റോജി  സർ  ക്യാമ്പ്  ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ് കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. റോജി ജോസഫ് നേതൃത്യം നൽകി. മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീ. ജമാലുദ്ദീൻ എന്നിവരും ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ നന്ദിയും പറഞ്ഞു.

6. ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ശനിയാഴ്ച സ്‌കൂൾ  ലാബിൽ വെച്ച നടന്നു.  ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത  പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.  അദ്ധ്യാപകരായ  പ്രമോദ് കുമാർ , ഷീബ  എന്നിവർ പരിശീലനത്തിനു നേതൃത്യം നൽകി. അനിമേഷൻ വീഡിയോ നിർമിച്ചു  കുട്ടികൾ പരിശീലനത്തിന് ശേഷം പ്രദർശനം നടത്തി .വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു.

ലിറ്റിൽ   കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ  അമ്മമാർക്കുള്ള പരിശീലനം നടത്തി

     നൂതന ടെക്നോളജി വിദ്യകൾ  ,  QR കോഡ് സ്കാനിംഗ് , മൊബൈൽ അപ്ലിക്കേഷൻ , സമഗ്ര ഉപയോഗം എന്നിവയിൽ പ്രാവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ ചട്ടഞ്ചാൽ  സെക്കന്ററി സ്‌കൂൾ  ലിറ്റിൽ   കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാർക്ക്  പരിശീലനം നൽകി. മദർ പി.ടി. എ പ്രസിഡന്റ്  ശ്രീമതി. ഹേമ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. യോഗത്തിൽ  ശ്രീമതി. പി.കെ .ഗീത അധ്യക്ഷം വഹിച്ചു.  KITE  മാസ്റ്റർ, മിസ്‌ട്രെസ്സുമാരായ പ്രമോദ് മാസ്റ്റർ, ഷീബ ടീച്ചർ പരിശീലന ക്ലാസെടുത്തു. അൻപതോളം  അമ്മമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. പത്താം  ക്ലാസ്  കൈറ്റ്  അംഗങ്ങളും പരിശീലന പരിപാടിയിൽ നേതൃത്യം നൽകി .