സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/പരിസ്ഥിതി ദിനം

പരിസ്ഥിതി യുടെ മൂല്യത്തെ ഓർമിപ്പിച്ചു കൊണ്ട്‌  മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാം എന്ന  മുദ്രാവാക്യവുമായി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധമുണർത്തുന്ന പരിപാടികളുമായി ചട്ടഞ്ചാൽ സ്‌കൂളിൽ സ്‌കൂൾ  എസ് .പി. സി,  സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ്,  മാത്‍സ് ക്ലബ്ബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ  വൈവിധ്യമാർന്ന പരിപാടികളോടെ  പരിസ്ഥിതി ദിനാചരണം  നടത്തി.  തൈ നടൽ , ബോധവത്കരണക്ലാസുകൾ  തുടങ്ങിയ വിവിധപരിപാടികളോടെ   ഈ ദിനം ആചരിച്ചു.


ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി വൃക്ഷ തൈ നൽകികൊണ്ട് ഉൽഘാടനം  ചെയ്യുന്നു.