"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Wikichss (സംവാദം | സംഭാവനകൾ)
jilla it
വരി 12: വരി 12:
[[പ്രമാണം:11053 HSTROPHY.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:11053 HSTROPHY.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]


'''ഐ.ടി മേള HS വിഭാഗത്തിൽ വിജയം നേടിയ മൂന്ന്  കുട്ടികളും  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് . ഐ ടി ക്വിസിൽ  നാലാം സ്ഥാനവും  എ  ഗ്രേഡും  നേടിയ  മുഹമ്മദ്  ഹാദി  ലിറ്റിൽ കൈറ്റ്സ്  2022 -24 ബാച്ചിലെ അംഗമാണ്.  സ്ക്രാച്ച്  പ്രോഗ്രാമിങിൽ  എ ഗ്രേഡ്  നേടിയ  ഇഷാൻ ജെംഷിദ്  2023 -26  ബാച്ചിലെ  അംഗമാണ് .  മലയാളം  ടൈപ്പിങ്ങിൽ സി ഗ്രേഡ് നേടിയ ദേവദർശൻ  2023 -26 ബാച്ചിലെ  അംഗമാണ്. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ  മികവ്  കൊണ്ട് മാത്രമാണ്  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്  സംസ്ഥാന തലത്തിൽ  മിന്നുന്ന  വിജയം നേടാൻ കഴിഞ്ഞത്'''


'''ഐ.ടി മേള HS വിഭാഗത്തിൽ വിജയം നേടിയ മൂന്ന്  കുട്ടികളും  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് . ഐ ടി ക്വിസിൽ  നാലാം സ്ഥാനവും  എ  ഗ്രേഡും  നേടിയ  മുഹമ്മദ്  ഹാദി  ലിറ്റിൽ കൈറ്റ്സ്  2022 -24 ബാച്ചിലെ അംഗമാണ്സ്ക്രാച്ച്  പ്രോഗ്രാമിങിൽ  എ ഗ്രേഡ്  നേടിയ  ഇഷാൻ ജെംഷിദ്  2023 -26  ബാച്ചിലെ  അംഗമാണ് .  മലയാളം  ടൈപ്പിങ്ങിൽ സി ഗ്രേഡ് നേടിയ ദേവദർശൻ  2023 -26 ബാച്ചിലെ  അംഗമാണ്. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ  മികവ്  കൊണ്ട് മാത്രമാണ്  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്  സംസ്ഥാന തലത്തിൽ  മിന്നുന്ന  വിജയം നേടാൻ കഴിഞ്ഞത്'''
== '''ജില്ലയിൽ  തുടർച്ചയായി  ഐ ടി മേളയിൽ ഒന്നാം സ്ഥാനത്ത്''' ==
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ  തുടർച്ചയായി  രണ്ടാം തവണയും  ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂളിന്  ചാംപ്യൻഷിപ് നേടാനായി . ഇപ്പോൾ മൊത്തം  44    പോയന്റോടെയാണ്   സ്‌കൂൾ ചാമ്പ്യൻഷിപ്പ് നേടിയത് . കഴിഞ്ഞ തവണ 41 പോയന്റാണ് സ്‌കൂൾ നേടിയത് . ചാമ്പ്യൻഷിപ്പ് നേടാൻ സഹായിച്ചത്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  മികവിലാണ് .