"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 36: വരി 36:

കോവിഡ്  പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ റിപ്പബ്ലിക് ദിനം നടത്തി .ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രവീന്ദ്രൻ ,കടുങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ശ്രീ സുരേഷ് മുട്ടത്തിൽ ,പി ടി എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .

/home/ghswk/Desktop/school programmes 2022-23.pdf

00:33, 5 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ ക്ലബ്ബുകൾ :[തിരുത്തുക | മൂലരൂപം തിരുത്തുക]

  1. സയൻസ് ക്ലബ്ബ്
  2. സാമൂഹിക ശാസ്ത്ര ക്ലബ്ബ്
  3. ഗണിത ക്ലബ്ബ്
  4. ഐ.ടി ക്ലബ്ബ്
  5. വിദ്യരംഗം കലാ സാഹിത്യ വേദി
  6. ജാഗ്രത സമ്മിതി
  7. ഹെൽത്ത് ക്ലബ്ബ്
  8. ഫോറസ്റ്റ് ക്ലബ്ബ്
  9. സ്കൂൾ ഹെൽപ്പ് ഡെസ്ക്
  10. ഡിസിപ്ലിൻ കമ്മിറ്റി
  11. ജൂനിയർ റെഡ് ക്രോസ്സ്
  12. ഇക്കോ ക്ലബ്
  13. നേച്ചർ ക്ലബ്
  14. ഹെൽത്ത് ക്ലബ്
  15. ഫോറെസ്റ്ററി ക്ലബ്
  16. ദേശീയ ഹരിത സേന
  17. ഹിന്ദി ക്ലബ്

  തുടങ്ങിയവ ബന്ധപ്പെട്ട അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു. 
ഉണർവ് വിദ്യാഭ്യാസ പദ്ധതി : ക‌ളമശ്ശേരി നിയോജകമണ്ഡലത്തിൽ ബഹുമാനപ്പെട്ട എം എൽ എ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉണർവ് വിദ്യാഭ്യാസ പദ്ധതി ഈ സ്കൂളിലും നടുത്തുന്നു. അതുമായി ബന്ധപ്പെട്ട പരീക്ഷകളും എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്താറുണ്ട്.

മറ്റു പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

2016-17 പ്രധാന പ്രവർത്തനങ്ങൾ 1-6-2016 പ്രവേശനോത്സവം 6-6-2016 പരിസ്ഥിതി ദിനാഘോഷം 7-6-2016 ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്സി വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം 20-6-2016 വായനാവാരാചരണം 21-6-2016 യോഗാദിനം 22-6-2016 ബി ആർ സി യുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സഞ്ചിരിക്കുന്ന ലൈബ്രറി അഥവ പുനർനവ പുസ്തകപ്രദർശനം 24-6-2016 എറണാകുളം എംപ്ലോയിമെന്റ് നേതൃത്വത്തിൽ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് 3-7-2016 ബഷീർ അനുസ്മരണം 21-7-2016 ചാന്ദ്രദിനം 22-7-2016 ഒമ്പത് പത്ത് ക്ലാസ്സിലെ പെൺകുട്ടികൾക്ക് കടങ്ങല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ റൂബല്ല വാക്ക്സിനേഷൻ 27-7-2016 ജുവനൈഡ് പോലീസ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു 29-7-2016 ഫാക്ട് ടെക്നിക്കൽ സോസൈറ്റിയുടെ നേതൃത്വത്തിൽ കെമിസ്ട്രിയുമായി ബന്ധപ്പെട്ട് ബ്രേക്ക് ത്രൂ സയൻസ് ക്ലാസ്സ് എടുത്തു. 17-8-2016 കർഷക ദിനാചരണം 5-9-2016 അദ്ധ്യാപക ദിനാഘോഷം മിരമിച്ചു പോയ അദ്ധ്യാപകരെ ക്ഷണിച്ച് ഗുരുവന്ദനം പരിപാടി നടത്തി അദ്ധ്യാപക ദിനുമായി ബന്ധപ്പെട്ട കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തി. 5-10-2016 വന്യജീവി വാരാഘോഷ പ്രതിജ്ഞ വനസംരക്ഷ​ണ പ്രതിജ്ഞ എന്നിവ നടത്തി. 6-10-2016 വേൽഡ് ഗ്രീൻ ബിൽഡിങ്ങ് വീക്കുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി 17-10-2016 കുഷ്ഠരോഗ പരിശോധന നിർണയ ബ്ലോക്ക് തല ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടുത്തുകയുണ്ടായി. 22-10-16, 23-10-2016 സ്കൂൾ കലോത്സവം 24-10-2016 ശാസ്ത്രമേള 27-10-16 വയലാർ അനുസ്മരണം 1-11-2016 കേരള പിറവി ദിനം, നേഴ്സറി കുട്ടികളുടെ അസംബ്ലീ 2-11-2016 സബ് ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. 14-11-2016 എൽ പി വിഭാഗം അദ്ധ്യാപകർക്കുള്ള ഇംഗ്ലീഷ് ട്രേനിങ്ങ് ആയ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം. 29-11-2016, 30-11-16 സബ് ജില്ലാ ക‌ലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.

2022

ജനുവരി

ജനുവരി  26      റിപ്പബ്ലിക് ദിനം