"ഗവൺമെന്റ് എൽ പി എസ് തലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14206T (സംവാദം | സംഭാവനകൾ)
14206T (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''പ്രതിമാസ ക്വിസ്'''-  പൊതുവിഞ്ജാനം,ആനുകാലിക സംഭവങ്ങൾ, ദിനാചരണങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ട് നൂറോളം ചോദ്യങ്ങൾ എല്ലാ മാസവും ആദ്യത്തെ ദിവസം നൽകുകയും തുടർന്ന് ഒരു മാസത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും മാസാന്ധ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു.
'''വായനാ ദിനം'''- 19/06/2023  സ്കൂൾ അങ്കണത്തിൽ വായനാദിനാചരണം നടത്തി. ശ്രീ പി എൻ പണിക്കറെ കുട്ടികൾക്ക് പരിചയപ്പെടുത്തി . വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾക്കായി പോസ്റ്റർ രചന സംഘടിപ്പിച്ചു.
'''സ്വാതന്ത്ര്യ ദിനാഘോഷം'''-  സ്വാതന്ത്ര്യ ദിനാഘോഷം അതിവിപുലമായി ആഘോഷിച്ചു. 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല കെ.വി പതാക ഉയർത്തി. കുട്ടികൾ പതാക ഗാനമാലപിച്ചു. ദേശ ഭക്തി ഗാനം, പ്രസംഗ മത്സരം എന്നിവ നടത്തി. പായസ വിതരണവും ഉണ്ടായിരുന്നു.
'''ഓണാഘോഷം''' - 25/08/23 ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി. പൂക്കള മത്സരം, രക്ഷിതാക്കളുടെ ഓണക്കളികൾ എന്നിവ നടന്നു. സ്കൂൾ സ്റ്റാഫ് & പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ വിപുലമായ ഓണസദ്യയും ഒരുക്കാൻ കഴിഞ്ഞു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്_തലായി" എന്ന താളിൽനിന്ന് ശേഖരിച്ചത്