"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 23: വരി 23:

==          ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ശനിയാഴ്ച സ്‌കൂൾ  ലാബിൽ വെച്ച നടന്നു.  ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത  പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.  അദ്ധ്യാപകരായ   പ്രമോദ് കുമാർ , ഷീബ  എന്നിവർ പരിശീലനത്തിനു നേതൃത്യം നൽകി. അനിമേഷൻ വീഡിയോ നിർമിച്ചു  കുട്ടികൾ പരിശീലനത്തിന് ശേഷം പ്രദർശനം നടത്തി. ==

  ''''''ലിറ്റിൽ കൈറ്റ്സ്  ഐ . ടി. ക്ലബ്ബ്  Preliminary ക്യാമ്പ്'''''' 
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ്  കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ  ശ്രീ. റോജി ജോസഫ്    നേതൃത്യം നൽകി.  മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീ. ജമാലുദ്ദീൻ  എന്നിവരും ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത  അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ  നന്ദിയും പറഞ്ഞു.

22:15, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
22-11-2023Wikichss

ലിറ്റിൽ കൈറ്റ്സ്  ഏകദിന പരിശീലനം    2018   

HM  ഗീത ടീച്ചർ സ്കൂൾ തല ക്യാമ്പ് ഉത്ഘാടനം ചെയ്യുന്നു
Kite master Pramod masterക്ലാസ് നയിക്കുന്നു

         ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ശനിയാഴ്ച സ്‌കൂൾ  ലാബിൽ വെച്ച നടന്നു.  ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത  പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.  അദ്ധ്യാപകരായ  പ്രമോദ് കുമാർ , ഷീബ  എന്നിവർ പരിശീലനത്തിനു നേതൃത്യം നൽകി. അനിമേഷൻ വീഡിയോ നിർമിച്ചു  കുട്ടികൾ പരിശീലനത്തിന് ശേഷം പ്രദർശനം നടത്തി.

 'ലിറ്റിൽ കൈറ്റ്സ്  ഐ . ടി. ക്ലബ്ബ്  Preliminary ക്യാമ്പ്'  