"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites | {{Lkframe/Pages}}{{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=43059 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2021-24 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/43059 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=28 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല= | |ഉപജില്ല=തിരുവനന്തപുരം നോർത്ത് | ||
|ലീഡർ= | |ലീഡർ=സംഗീത വിജയൻ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ജിൻസ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=നിമ്മി എലിസബേത് ഐസക് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുസ്മിത നിസ്സി സുമനം | ||
|ചിത്രം= | |ചിത്രം= |
11:07, 7 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43059-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43059 |
യൂണിറ്റ് നമ്പർ | LK/2018/43059 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | സംഗീത വിജയൻ |
ഡെപ്യൂട്ടി ലീഡർ | ജിൻസ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിമ്മി എലിസബേത് ഐസക് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുസ്മിത നിസ്സി സുമനം |
അവസാനം തിരുത്തിയത് | |
07-11-2023 | 43059 |
ലിറ്റൽ കൈറ്റ്സ് റിപ്പോർട്ട് 2022-23
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിലെ കുട്ടികളുടെ ഐ.ടി ശൃംഖലയാണ് 'ലിറ്റിൽ കൈറ്റ്സ്'.സാങ്കേതിക രംഗത്തുള്ള കുട്ടികളുടെ അഭിരുചികൾ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. ആനിമേഷൻ & ഗ്രാഫിക്സ്,പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നിങ്ങനെ വിവിധ മേഖലകളെ കോർത്തിണക്കി കൊണ്ടാണ് യൂണിറ്റ് തല പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അതോടൊപ്പം യൂണിറ്റ് തലത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നവർക്ക് ഉയർന്ന പരിശീലനങ്ങൾ വിവിധ ക്യാമ്പുകളിലൂടെ നൽകുന്നുണ്ട്.സബ്ജില്ലാ, ജില്ലാ,സംസ്ഥാനതല ക്യാമ്പുകളിലൂടെയാണ് പരിശീലനം നൽകുന്നത്.
നമ്മുടെ സ്കൂളിൽ 2022-23 അധ്യായന വർഷത്തിൽ എട്ടാം ക്ലാസിൽ പഠിച്ചിരുന്ന 30 കുട്ടികൾക്ക് അഭിരുചി പരീക്ഷയിലൂടെ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റിലേക്ക് പ്രവേശനം ലഭിച്ചു.ഈ അധ്യായന വർഷത്തെ ക്ലാസുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലേഖ ടീച്ചർ ഉദ്ഘാടനം ചെയ്താണ് ആരംഭിച്ചത്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3:30 മുതൽ 4:30 വരെ ആയിരുന്നു ക്ലാസുകൾ. സ്കൂൾ ക്യാമ്പ് 26/11/2023 -ന് ശ്രീലേഖ ടീച്ചർ ഉദ്ഘാടനം ചെയ്താരംഭിച്ചു.മികച്ച പ്രകടനം കാഴ്ചവെച്ച 8 കുട്ടികളെ സബ്ജില്ല ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ആനിമേഷനിൽ നാലുപേരും പ്രോഗ്രാമിങ്ങിൽ നാല് പേരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 27/12/2022,28/12/2022 തീയതികളിൽ ആയിരുന്നു സബ്ജില്ലാ ക്യാമ്പ്. മികച്ച പ്രകടനങ്ങൾ സബ്ജില്ലാ ക്യാമ്പിൽ കാഴ്ചവച്ച രണ്ടുപേരെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി.11/2/2023,12/2/2023 തീയതികളിൽ ആയിരുന്നു ജില്ല ക്യാമ്പ് നടന്നിരുന്നത്. ഫറാശാ മെഹർ, സൗപർണിക എന്നിവരായിരുന്നു ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ