ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2023ലെ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് ഫ്രീഡം ഫെസ്റ്റ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച റോബോട്ടിക്സിന്റെ എക്സിബിഷനിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. വിദ്യാലയത്തിൽ ഒരു ഐടി കോർണർ ഒരുക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മേന്മകളെ കുറിച്ചുള്ള ക്ലാസ്സ് പവർ പോയിന്റ് സഹായത്തോടെ നടത്തി. ഒരു ഡിജിറ്റൽ പെയിന്റിംഗ് കോമ്പറ്റീഷനും സംഘടിപ്പിച്ചു കൂടാതെ ആനിമേഷൻ സാധ്യതകളെ കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് ഈ ഐടി കോർണർ പ്രയോജനപ്പെട്ടു.



