"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
................................
................................
== ചരിത്രം ==വയനാടന്‍ ചെറുഗ്രാമമായ ബീനാച്ചി  NH 212 ല്‍ കൊളഗപ്പാറയ്ക്കും ദൊട്ടപ്പന്‍ കുളത്തിനുമിടയില്‍ സ്ഥിതി  ചെയ്യുന്നു ബീനാച്ചിയില്‍ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികള്‍  കുറുമര്‍, കാട്ടുനായ്ക്കര്‍ , പണിയര്‍  എന്നീ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു .  ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവര്‍ താമസിക്കുന്നു  പട്ടാളത്തില്‍ നിന്ന്  വിരമിച്ച് വരുന്നവര്‍ക്ക് 7  ഏക്കര്‍ ഭൂമിയും 2500 രൂപയും നല്‍കുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോള്‍ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും  രണ്ടാം  നമ്പര്‍ ബ്ളോക്ക്  എന്ന്  ഈ സ്ഥലം അറിയപ്പെട്ടിരുന്നു . 1952  -ല്‍ 1,2 ക്ലാസ്സുകളോടെ ബീനാച്ചിയില്‍  കെ എല്‍ ലൂക്ക എന്ന വ്യക്തിയുടെ നേതൃത്വത്തില്‍  വിമുക്തഭടന്‍മാരുടെ  കുട്ടികള്‍ക്കുവേണ്ടി  പള്ളിക്കൂടം ആരംഭിച്ചത്  താനൂര്‍ സ്വദേശി ഗോവിന്ദന്‍കുട്ടിനായരുടെ  മകനായ  വേലായുധന്‍ നായരാണ് ആദ്യ വിദ്യാര്‍ത്ഥി    ഒാലഷെഡിലായിരുന്നു  സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്  പട്ടം താണുപിള്ള  മന്ത്രിയായിരുന്ന കാലത്ത്  അദ്ദേഹത്തിന്റെ  ബത്തേരി സന്ദര്‍ശനവേളയില്‍  സ്ക്കൂളിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട്  സ്ക്കൂള്‍ കെട്ടിടനിര്‍മ്മാണത്തിന്  ആരംഭം കുറിച്ചു  ഒാലഷെഡ് ഒാടിട്ട കെട്ടിടമായി മാറി .തുടര്‍ന്ന്  1 981 - ല്‍  U P സ്ക്കൂളായി  ഉയര്‍ത്തി  2013 -ല്‍  ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു .  

                                             ബീനാച്ചി പ്രദേശത്തെ ആദ്യ S S L C  ജേതാവും  കോളേജ് വിദ്യാഭ്യാസം  നേടിയതും  ഗവ. ജോലിയില്‍ പ്രവേശിച്ചതും  ജോസഫ്  എം ജെ  ആണ്  പട്ടാളത്തില്‍ നിന്ന് ബ്രിഗേഡിയറായി പെന്‍ഷന്‍ പറ്റി  ഇപ്പോള്‍ ബാംഗ്ളൂരില്‍  സ്ഥിരതാമസമാണ്  ആദ്യമായി  SSLC  പാസ്സായ  പെണ്‍കുട്ടി  അദ്ദേഹത്തിന്റെ  സഹോദരി ഡാനി ജോസഫ് ആണ്  ഇന്ന് എല്ലാ അര്‍ത്ഥത്തിലും വികസനത്തിന്റെ പാതയിലാണ്  ബീനാച്ചി .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:42, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് ബീനാച്ചി
വിലാസം
ബീനാച്ചി

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-201715086

................................ == ചരിത്രം ==വയനാടന്‍ ചെറുഗ്രാമമായ ബീനാച്ചി NH 212 ല്‍ കൊളഗപ്പാറയ്ക്കും ദൊട്ടപ്പന്‍ കുളത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു ബീനാച്ചിയില്‍ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികള്‍ കുറുമര്‍, കാട്ടുനായ്ക്കര്‍ , പണിയര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവര്‍ താമസിക്കുന്നു പട്ടാളത്തില്‍ നിന്ന് വിരമിച്ച് വരുന്നവര്‍ക്ക് 7 ഏക്കര്‍ ഭൂമിയും 2500 രൂപയും നല്‍കുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോള്‍ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പര്‍ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു . 1952 -ല്‍ 1,2 ക്ലാസ്സുകളോടെ ബീനാച്ചിയില്‍ കെ എല്‍ ലൂക്ക എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കുവേണ്ടി പള്ളിക്കൂടം ആരംഭിച്ചത് താനൂര്‍ സ്വദേശി ഗോവിന്ദന്‍കുട്ടിനായരുടെ മകനായ വേലായുധന്‍ നായരാണ് ആദ്യ വിദ്യാര്‍ത്ഥി ഒാലഷെഡിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് പട്ടം താണുപിള്ള മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബത്തേരി സന്ദര്‍ശനവേളയില്‍ സ്ക്കൂളിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട് സ്ക്കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് ആരംഭം കുറിച്ചു ഒാലഷെഡ് ഒാടിട്ട കെട്ടിടമായി മാറി .തുടര്‍ന്ന് 1 981 - ല്‍ U P സ്ക്കൂളായി ഉയര്‍ത്തി 2013 -ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു .

                                            ബീനാച്ചി   പ്രദേശത്തെ    ആദ്യ    S S L C  ജേതാവും  കോളേജ് വിദ്യാഭ്യാസം  നേടിയതും  ഗവ. ജോലിയില്‍ പ്രവേശിച്ചതും  ജോസഫ്  എം ജെ  ആണ്  പട്ടാളത്തില്‍ നിന്ന് ബ്രിഗേഡിയറായി പെന്‍ഷന്‍ പറ്റി  ഇപ്പോള്‍ ബാംഗ്ളൂരില്‍  സ്ഥിരതാമസമാണ്   ആദ്യമായി  SSLC  പാസ്സായ  പെണ്‍കുട്ടി  അദ്ദേഹത്തിന്റെ  സഹോദരി ഡാനി ജോസഫ് ആണ്   ഇന്ന് എല്ലാ അര്‍ത്ഥത്തിലും വികസനത്തിന്റെ പാതയിലാണ്   ബീനാച്ചി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ബീനാച്ചി&oldid=193939" എന്ന താളിൽനിന്ന് ശേഖരിച്ചത്