"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 140: വരി 140:
[[പ്രമാണം:11466-512.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11466-512.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
ഗവൺമെന്റ് യുപി സ്കൂൾ തെക്കൽപ്പറമ്പ് പുതിയ ജുനിയർ റെഡ് ക്രോസ് അംഗങ്ങളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് പ്രൗഢമായ ചടങ്ങ് വഴി നിർവഹിക്കപ്പെട്ടു.ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്  ജെ ആർ സി ജില്ലാ കോഡിനേറ്റർ  ശ്രീ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു .ഹെഡ്മാസ്റ്റർ  സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ അധ്യക്ഷത വഹിച്ചു. JRC സ്കൂൾ കോഡിനേറ്റർ ശ്രീമതി വിജിമോൾ ചടങ്ങിന് നന്ദി  രേഖപ്പെടുത്തി.  ശ്രീമതി വിജിമോൾ ടീച്ചർ,  ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ഈ വർഷം 20  വിദ്യാർത്ഥികൾ പുതിയ കേഡറ്റുകളായിട്ടുണ്ട്.

== '''സ്വാതന്ത്ര്യ  ദിനാഘോഷം  2023-24(15.8.2023)''' ==
ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പിൽ  എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊയിനാച്ചി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി വന്ദന കുമാരി  തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും  സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള  നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  പി. ടി. എ യുടെ വക മധുര പലഹാരം വിതരണം ഉണ്ടായിരുന്നു.
== '''തെക്കിൽപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കി  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ(15.8.2023)''' ==
തെക്കിൽപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കി 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. പ്രഥമാധ്യാപകൻ കെ ഐ ശ്രീവത്സൻ ഏറ്റുവാങ്ങി. ഡോ. വി. കെ. ദിലീപ്, ടി.ജയരാജൻ,കെ പി കുമാരൻ നായർ, പി മുരളീധരൻ മോഹനൻ കമ്മട്ട, കൃഷ്ണൻ മുണ്ടക്കൽ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി,നാരായണൻ ദേവാങ്കണം പ്രദീപ് പൊയിനാച്ചി എന്നിവർ സംസാരിച്ചു
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1939119" എന്ന താളിൽനിന്ന് ശേഖരിച്ചത്