"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 16: വരി 16:
}}
}}
==ലിറ്റിൽകൈറ്റ്സ്==
==ലിറ്റിൽകൈറ്റ്സ്==
[[പ്രമാണം:44046-lk,logo.jpg|ലഘുചിത്രം|103x103px]]
[[പ്രമാണം:44046-lk,logo.jpg|നടുവിൽ|550x550px]]


== '''2023-26 ബാച്ച്  രൂപീകരണം''' ==
== '''2023-26 ബാച്ച്  രൂപീകരണം''' ==
വരി 51: വരി 51:
!ക്ലാസ്സ്
!ക്ലാസ്സ്
|}
|}
[[പ്രമാണം:44046-lk 23-26.jpeg||ലഘുചിത്രം|103x103px|23-26ലിറ്റിൽ കൈറ്റ്സ്]]
[[പ്രമാണം:44046-lk 23-26.jpeg||നടുവിൽ|500x500px|23-26ലിറ്റിൽ കൈറ്റ്സ്]]


== പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച് ==
== പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച് ==

18:58, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44046
യൂണിറ്റ് നമ്പർLK/2018/44046
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയാററിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഅഭിമന്യു ഡി ബി
ഡെപ്യൂട്ടി ലീഡർഅഭിരാമി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീദേവി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജയശ്രീ വി വി
അവസാനം തിരുത്തിയത്
18-07-2023Vpsbhssvenganoor

ലിറ്റിൽകൈറ്റ്സ്

2023-26 ബാച്ച് രൂപീകരണം

2023-26 ബാച്ച് രൂപീകരണം ഈ വർഷാരംഭത്തിൽ തന്നെ നടന്നു. ജൂൺ 13ന് നടന്ന അഭിരുചി പരീക്ഷയിലൂടെ രൂപീകരണം നടന്നത്. അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 76 കുട്ടികളിൽ വിജയം നേടിയത് 40 കുട്ടികളാണ്.

2023-26 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി
ചെയർമാൻ പി ടി എ പ്രസിഡ൯ഡ് ജയകുമാ൪
കൺവീനർ ഹെട്മിസ്ട്രസ് ശ്രീമതി എം ആർ ബിന്ദു
വൈസ്ചെയ൪മാ൯ എം പി ടി എ പ്രസിഡ൯ഡ് സിനി ആർചന്ദ്ര൯
ജോയിൻകൺവീനർ കൈററ്മിസ്ട്രസ് ശ്ര‍ീദേവി
ജോയിൻകൺവീനർ കൈററ്മിസ്ട്രസ് ജയശ്രീ
കുട്ടികളുടെ പ്രതിനിധി ലീഡ൪-ലിറ്റിൽകൈറ്റ്സ് അഭിമന്യു ഡി ബി
കുട്ടികളുടെ പ്രതിനിധി ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് അഭിരാമി
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ അഡ്മിഷൻ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്
23-26ലിറ്റിൽ കൈറ്റ്സ്
23-26ലിറ്റിൽ കൈറ്റ്സ്

പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച്

ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/07/23 ശനി 9.30 നു സ്കൂൾ ലാബിൽവച്ചു നടന്നു.  ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂർ എസ് ഐ ടി സി ആയ  ശ്രീമതി ദീപ ടീച്ചർ  ആർപിയായിരുന്നു.  രസകരമായ പ്രവർത്തനങ്ങളിലൂടെ ദീപ ടീച്ചർ ക്ലാസ് നയിച്ചു.  ഒരു സ്ക്രാച്ച് ഗെയിമിങ്ങിലൂടെ  ലിറ്റിൽ   കൈറ്റ്സുകളെ  റോബോട്ടിക്സ് ജിപിഎസ് എ ഐ  വി ആർ  ഇ കൊമേഴ്സ് എന്നീ അഞ്ചു ഗ്രൂപ്പുകളാക്കി  മാറ്റിയാണ് പ്രവർത്തനങ്ങൾ ചെയ്തത്. വ്യത്യസ്തങ്ങളായ 8 പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുക്കുക  എന്നത് ക്യാമ്പിന്റെ ലക്ഷ്യമായിരുന്നു. ഒരു വീഡിയോ പ്രദർശനത്തിലൂടെ ഇൻറർനെറ്റിന്റെ ഉപയോഗങ്ങൾ ഗ്രൂപ്പുകൾ പട്ടികപ്പെടുത്തി. മറ്റൊരു വീഡിയോയിലൂടെ പ്രദർശിപ്പിച്ച ഉപകരണങ്ങളുടെ  പേരുപറയാൻ ആവശ്യപ്പെട്ടു. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം നടത്തുകയായിരുന്നു തുടർന്ന് രണ്ട് സ്ക്രാച്ച് പ്രോഗ്രാം ടീച്ചർ പരിചയപ്പെടുത്തി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയറിലൂടെ ഒരു അനിമേഷൻ പ്രോഗ്രാം ചെയ്തു.

അർഡിനോയും ഐആർ സെൻസറും ഉപയോഗിച്ച് കോഴിയെ പറപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് കൗതുകം ഉണർത്തി. മികച്ച ഗ്രൂപ്പായി റോബോട്ടിക്സിനെ തിരഞ്ഞെടുത്തു മികച്ച ഗ്രൂപ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സമ്മാനം നൽകി.  രസകരമായ ധാരാളം അനുഭവങ്ങൾ നൽകിക്കൊണ്ടായിരുന്നു ദീപടീച്ചർ ക്ലാസ്സു നയിച്ചത്.