"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതി 2018 ൽ നിലവിൽ വന്നു. ഈ പദ്ധതിയോട് അനുബന്ധിച്ച് നിരവധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതി 2018 ൽ നിലവിൽ വന്നു. ഈ പദ്ധതിയോട് അനുബന്ധിച്ച് നിരവധി ഹൈടെക് ഉപകരണങ്ങൾ സ്കൂളിൽ കൈറ്റിൽ നിന്നും  ലഭ്യമായി.എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയതോടുകൂടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉത്തരവാദിത്വം കൂടുതലായി. ഈ ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് കൈറ്റ്സ് കുട്ടികളുടെ സഹായത്താലാണ്. ഹൈടെക് ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിക്കുന്നുണ്ട്.

{| class="wikitable"
|+ഹൈടെക് ഉപകരണങ്ങളുടെ വിവരപ്പട്ടിക എച്ച് .എസ് വിഭാഗം
!ക്രമനമ്പർ
!ഇനം
!എണ്ണം
!ഉത്തരവാദിത്വം
|-
|1
|ലാപ്ടോപ്പ്
|31
|ലിറ്റിൽ കൈറ്റ്സ്
|-
|2
|പ്രൊജക്ടർ
|13
|
|-
|3
|വെബ്ക്യാം
|1
|
|-
|4
|ഡിഎസ്എൽആർ ക്യാമറ
|1
|
|-
|5
|പ്രൊജക്ടർ സ്ക്രീൻ
|10
|
|-
|6
|എൽ.ഇ.ഡി ടിവി
|1
|
|-
|7
|മൾട്ടി ഫംഗ്ഷണൽ പ്രിന്റർ
|1
|
|-
|8
|ആർഡിനോ കിറ്റ്
|5
|
|-
|9
|ഇലക്ട്രോണിക് കിറ്റ്
|1
|
|-
|10
|റാസ്ബറി പൈ
|2
|
|}

15:17, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതി 2018 ൽ നിലവിൽ വന്നു. ഈ പദ്ധതിയോട് അനുബന്ധിച്ച് നിരവധി ഹൈടെക് ഉപകരണങ്ങൾ സ്കൂളിൽ കൈറ്റിൽ നിന്നും  ലഭ്യമായി.എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയതോടുകൂടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉത്തരവാദിത്വം കൂടുതലായി. ഈ ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് കൈറ്റ്സ് കുട്ടികളുടെ സഹായത്താലാണ്. ഹൈടെക് ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിക്കുന്നുണ്ട്.

ഹൈടെക് ഉപകരണങ്ങളുടെ വിവരപ്പട്ടിക എച്ച് .എസ് വിഭാഗം
ക്രമനമ്പർ ഇനം എണ്ണം ഉത്തരവാദിത്വം
1 ലാപ്ടോപ്പ് 31 ലിറ്റിൽ കൈറ്റ്സ്
2 പ്രൊജക്ടർ 13
3 വെബ്ക്യാം 1
4 ഡിഎസ്എൽആർ ക്യാമറ 1
5 പ്രൊജക്ടർ സ്ക്രീൻ 10
6 എൽ.ഇ.ഡി ടിവി 1
7 മൾട്ടി ഫംഗ്ഷണൽ പ്രിന്റർ 1
8 ആർഡിനോ കിറ്റ് 5
9 ഇലക്ട്രോണിക് കിറ്റ് 1
10 റാസ്ബറി പൈ 2