"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവര പട്ടിക 2018 - 20 ''' {| class="wikitable sortable mw-collapsible mw-collapsed" style="text-align:center;color:black; background-color:#ffffff ;" |- ! ക്രമ നമ്പർ !! കുട്ടികളുടെപേര്!! ക്ലാസ്!! ഡിവിഷൻ !! ചിത്രം |- | 1 || രോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl| A.M.M.H.S.S. EDAYARANMULA}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox littlekites
|സ്കൂൾ കോഡ്=37001
|അധ്യയനവർഷം=2021
|യൂണിറ്റ് നമ്പർ=LK/2018/37001
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല= പത്തനംതിട്ട
|ഉപജില്ല=ആറന്മുള
|ലീഡർ=ആൽബിൻ സി അനിയൻക്കുഞ്ഞ്
|ഡെപ്യൂട്ടി ലീഡർ=സിദ്ധാർത്ത് സി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെബി തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആശ പി മാത്യു
|ചിത്രം=പ്രമാണം: 37001 litle kites 2018-20.resized.JPG|ലിറ്റിൽ കൈറ്റ്സ് 2018-20 ബാച്ച്
}}
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  വിവര പട്ടിക 2018 - 20 '''  
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  വിവര പട്ടിക 2018 - 20 '''  


വരി 85: വരി 105:
| 40 ||അമിത സന്തോഷ്    || 9 || C||  [[പ്രമാണം: AMITHA.jpg  |150px|center|]]
| 40 ||അമിത സന്തോഷ്    || 9 || C||  [[പ്രമാണം: AMITHA.jpg  |150px|center|]]
|}
|}
==ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്==
എ എം  എം  ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ ബാച്ചിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷാകർത്താ യോഗം 11 /07 /2018,03/10/2018  തുടങ്ങിയ ദിവസങ്ങളിലെ ബുധനാഴ്ചകളിൽ  5  മണിക്ക്‌  ഐ . റ്റി ലാബിൽ  നടക്കുകയുണ്ടായി  .സീനിയർ അധ്യാപകൻ ശ്രീ അനീഷ് ബെഞ്ചമിൻ സർ സ്വാഗതം പറഞ്ഞു മീറ്റിംഗ് ആരോംഭിച്ചു 25 കുട്ടികളുടെ രക്ഷകർത്താക്കൾ യോഗത്തിൽ സുംബന്ധിച്ചു .കൈറ്റ്  മിസ്ട്രസ് ആശ പി മാത്യു ടീച്ചർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഘടനയെ പറ്റി ബോധവല്കരിച്ചു പ്രവർത്തനങ്ങളെ വിലയിരുത്തി.
തീരുമാനങ്ങൾ
*രക്ഷകർത്താകളുടെ പ്രതിനിധികളെ  പി റ്റി എ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തണം എന്ന് തീരുമാനിച്ചു .
*എല്ലാ ടേമിലും ലിറ്റിൽ കൈറ്റ്സ് പേരന്റ്സ് മീറ്റിംഗ് കൂടാൻ തീരുമാനിച്ചു.
*പിന്നോക്കം നില്കുക്കുന്ന കുട്ടികൾക്ക് ഗ്രൂപ്പ് പ്രവർത്തനം നൽകി നിലവാരം ഉയർത്തണം. 
*സ്കൂൾ മാഗസിൻ നല്ല നിലവാരം ഉള്ളതായി തയാറാക്കണം
<gallery>
IMG-20181023-WA0010.jpg |ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ് 2018-19
IMG-20181023-WA0011.jpg |ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ് 2018-19
IMG-20181023-WA0012.jpg |ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ് 2018-19
</gallery>
== അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ==
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ഡിസൈൻ ചെയ്ത് തയ്യാറാക്കി. ബുധനാഴ്ചകളിലും മറ്റു പരിശീലന ദിവസങ്ങളിലും  സ്കൂൾ ടാഗിന് പകരം ലിറ്റിൽകൈറ്റ്സ് ടാഗ് ആണ് ധരിക്കേണ്ടത്.[[പ്രമാണം: 37001 litle kites 2018-20.resized.JPG |500px|thumb|center|ലിറ്റിൽ കൈറ്റ്സ് 2018-20 ബാച്ച്]]
== ക്യാമ്പുകൾ ==
=== സബ് ഡിസ്ട്രിക്ട് ===
ഞങ്ങളുടെ സ്കൂളിൽ വച്ച്  ലിറ്റിൽ കൈറ്റ്സിന്റെ സബ് ഡിസ്ട്രിക്ട് ക്യാമ്പ് 08/10/2018, 09/10/2018 തുടങ്ങിയ തീയതികൾ നടത്തി . ക്യാമ്പിൽ മാസ്റ്റർ ട്രയിനർമാരായ ശ്രീ സോണി പീറ്റർ സർ , ജയേഷ് സർ , ബൈജു സർ, പ്രവീൺ സർ  തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിൽ  ആറന്മുള സബ് ഡിസ്ട്രിക്ടിലെ വിവിധ സ്കൂളിലെ 28  കുട്ടികൾ പങ്കെടുത്തു. ആപ്പ് ഇൻവെന്റർ പ്രവർത്തനങ്ങൾ ,സ്ക്രാച്ച് പ്രോഗ്രാമിങ് , ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ കുട്ടികൾക്ക് എടുത്തു .ക്യാമ്പിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു. ക്യാമ്പിൽ കൈറ്റിന്റെ '''റീജിണൽ കോർഡിനേറ്റർ മത്തായി സർ''' വിസിറ്റ് ചെയ്തു. മികച്ച അഭിപ്രായം വിസിറ്റേഴ്സ് ഡയറിയിൽ രേഖപെടുത്തി .
'''ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്  പ്രവർത്തനങ്ങൾ'''<gallery>
20181008 101542.jpg|ഐ.റ്റി @  സ്കൂൾ മാസ്റ്റർ ട്രൈനേഴ്സന്നോടെ സ്വാഗതം പറയുന്ന സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബെഞ്ചമിൻ സർ 
20181008 101534.jpg
20181008 131524.jpg|ഉച്ച ഭക്ഷണ ദൃശ്യങ്ങൾ
20181008 131331.jpg|ഉച്ച ഭക്ഷണ ദൃശ്യങ്ങൾ
20181008 131318.jpg
20181008 101604.jpg
20181008 101555.jpg
20181008 101542.jpg
20181008 101534.jpg
20181009 125310.jpg|ഉച്ച ഭക്ഷണ ദൃശ്യങ്ങൾ
20181009 155533.jpg|ലിറ്റിൽ കൈറ്റ്സ് ആറന്മുള സബ് ഡിസ്ട്രിക്ട് ക്യാമ്പ് ക്ലാസുകൾ
</gallery>സബ് ഡിസ്ട്രിക്ട് ക്യാമ്പ് വിവര പട്ടിക 2018 - 19
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center;color:black; background-color:#ffffff ;"
|-
!ക്രമ നമ്പർ!!കുട്ടികളുടെപേര്!!ക്ലാസ്!!ഡിവിഷൻ!!ചിത്രം
|-
|1||ഗൗതം മനോജ്||9||A||[[പ്രമാണം: Goutham.jpg  |100px|center|]]
|-
|2||പ്രണവ് പി||9||B||[[പ്രമാണം: PRANAV P.jpg  |100px|center|]]
|-
|3||യതുകൃഷ്ണൻ കെ||9||A||[[പ്രമാണം: Yadhu krishna.jpg |100px|center|]]
|-
|4||അഫിൻ സന്തോഷ്||9||B||[[പ്രമാണം: Afin santhosh.jpg  |100px|center|]]
|-
|5||സിദ്ധാർഥ് സി ആർ||9||B||[[പ്രമാണം:  SIDHARTH.jpg  |100px|center|]]
|-
|6||അഭിരാമി കെ നായർ||9||C||[[പ്രമാണം:  ABHIRAMI K NAIR 9 C.jpg  |100px|center|]]
|-
|7||സിമി മേരി എബ്രഹാം||9||C||[[പ്രമാണം:  SIMIMARY.jpg  |100px|center|]]
|-
|8||സിഞ്ചു എൽ എസ്||9||B||[[പ്രമാണം: SINCHU L S.jpg  |100px|center|]]
|}
===ഡിസ്ട്രിക്ട് ക്യാമ്പ്  വിവര പട്ടിക 2018 - 19===
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center;color:black; background-color:#ffffff;"
|-
!ക്രമ നമ്പർ!!കുട്ടികളുടെപേര്!!ക്ലാസ്!!ഡിവിഷൻ!!മേഖല!!ചിത്രം
|-
|1||പ്രണവ് പി||9||B||അനിമേഷൻ||[[പ്രമാണം:PRANAV P.jpg  |150px|left|]]
|-
|2|| അഭിരാമി കെ നായർ||9||C||പ്രോഗ്രാമിങ്||[[പ്രമാണം: ABHIRAMI K NAIR 9 C.jpg  |150px|center|]]
|}
[[പ്രമാണം: 37001 district camp.jpg  |right |ലിറ്റിൽ  കൈറ്റ്സ് ഡിസ്ട്രിക്‌ട്  ക്യാമ്പ് ....ബാലിക മഠം എച്ച്. എസ് .എസ് തിരുവല്ല 16.17 തീയതികളിൽ....| 300px]][[പ്രമാണം:  Kites districtcamp1.jpg  |200px|thumb|left|ലിറ്റിൽ കൈറ്റ്സ്  ഡിസ്ട്രിക്‌ട്  ക്യാമ്പ്...ബാലികാമഠം ഏച്ച് എച്ച്  എസ് എസ് തിരുമൂലപുരം .....തിരുവല്ല]]|[[പ്രമാണം: Kites districtcamp2.jpg|200px|thumb|center|ലിറ്റിൽ കൈറ്റ്സ്  ഡിസ്ട്രിക്‌ട്  ക്യാമ്പ്...റാസ്‌ബെറി പ്രവർത്തനം]]|
===സംസ്ഥാന ക്യാമ്പ്  വിവര പട്ടിക 2018 - 19===
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center;color:black; background-color:#ffffff ;"
|-
! ക്രമ നമ്പർ!!കുട്ടികളുടെപേര്!!ക്ലാസ്!!ഡിവിഷൻ!!മേഖല!!ചിത്രം
|-
|1||പ്രണവ് പി||9||B||അനിമേഷൻ||[[പ്രമാണം:PRANAV P.jpg  |150px|center|]]
|-
|2||അഭിരാമി കെ നായർ||9||C||പ്രോഗ്രാമിങ്||[[പ്രമാണം: ABHIRAMI K NAIR 9 C.jpg  |150px|center|]]
|}
{| class="wikitable"
!ക്രമ നമ്പർ!!പേര്
|-
|1||'''[[:പ്രമാണം:37001 സ്റ്റേറ്റ് ക്യാമ്പ് ൨.pdf |സംസ്ഥാന റിപ്പോർട്ട്]]'''
|-
|}
== ഐറ്റി മേള ==
ഐറ്റി മേളയിൽ ഡിജിറ്റൽ പൈന്റിങ്ങിൽ 4 വർഷങ്ങളായി അക്ഷയ എം നായർ ജില്ലാ തലത്തിൽ 1ാം സ്‌ഥാനവും സ്റ്റേറ്റ് തലത്തിൽ തന്റെ കഴിവുകൾ പ്രകടമാക്കുകയും ചെയ്യുന്നു .നിരവധി  ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ  മേളയിൽ പങ്കെടുത്തു വരുന്നു. 2018ലെ സ്റ്റേറ്റ് ഐ .ടി മേളയിലും <nowiki>'''അക്ഷയ എം നായർ'''</nowiki> മികച്ച നിലവാരം പുലർത്തി .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവിടെയും അവരുടെ പ്രാവണ്യം തെളിയിക്കുന്നു.
'''നേർകാഴ്ചകൾ'''[[പ്രമാണം: 20181030 131312-1-1.jpg|200px|thumb|left|ഡിജിറ്റൽ പെയിന്റിംഗ് സ്കൂൾ തലം '''ഫസ്റ്റ്''' (എച്ച് എസ്) വിഷയം പ്രളയം]][[പ്രമാണം: 20181031 121120-1.jpg |200px |thumb|right |ഡിജിറ്റൽ പെയിന്റിംഗ്  സബ് ഡിസ്ട്രിക്ട് തലം '''ഫസ്റ്റ്''' (എച്ച് എസ്) വിഷയം ഹൈ ടെക് ക്ലാസ് റൂം]][[പ്രമാണം: 20181031 121104-1.jpg |200px |thumb|right|ഡിജിറ്റൽ പെയിന്റിംഗ്  കുട്ടികൾ വരച്ച ചിത്രങ്ങൾ  സബ് ഡിസ്ട്രിക്ട് തലം]][[പ്രമാണം: 20181031 120939-1.jpg |200px |thumb|left|ഡിജിറ്റൽ പെയിന്റിംഗ്  കുട്ടികൾ വരച്ച ചിത്രങ്ങൾ  സബ് ഡിസ്ട്രിക്ട് തലം]][[പ്രമാണം: 20181031 120928-1-1.jpg |200px |thumb|center|ഡിജിറ്റൽ പെയിന്റിംഗ്  കുട്ടികൾ വരച്ച ചിത്രങ്ങൾ  സബ് ഡിസ്ട്രിക്ട് തലം]][[പ്രമാണം: 20181031 120947-1.jpg |200px |thumb|left |ഡിജിറ്റൽ പെയിന്റിംഗ്  കുട്ടികൾ വരച്ച ചിത്രങ്ങൾ  സബ് ഡിസ്ട്രിക്ട് തലം]][[പ്രമാണം: 20181031 121042-1.jpg |200px |thumb|center |മൾട്ടി  മീഡിയ പ്രസന്റേഷൻ    കുട്ടികൾ വരച്ച ചിത്രങ്ങൾ  സബ് ഡിസ്ട്രിക്ട് തലം  (വിഷയം റോഡ് ആക്സിഡന്റ്)]][[പ്രമാണം: 20181031 121047-1.jpg |200px |thumb|right |മൾട്ടി  മീഡിയ പ്രസന്റേഷൻ    കുട്ടികൾ വരച്ച ചിത്രങ്ങൾ  സബ് ഡിസ്ട്രിക്ട് തലം (വിഷയം റോഡ് ആക്സിഡന്റ്)]]
'''ഡിസ്ട്രിക്ട്  ഐ ടി മേളയിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾ'''
{| class="wikitable sortable mw-collapsible mw-collapsed"
|-
!ക്രമ നമ്പർ!!പേര്!! ക്ലാസ്!!ഡിവിഷൻ!!വിഭാഗം
|-
|1||അക്ഷയ എം നായർ ||9||A||ഡിജിറ്റൽ പെയിന്റിംഗ്||<gallery> 37001 akshaya .resized.jpg  </gallery>
|-
| 2||ഗൗതം മനോജ്||9||A||ഐ ടി പ്രൊജക്റ്റ്||<gallery>  Goutham.jpg </gallery>
|-
|3||സേദു എസ് നായർ||9||A||മൾട്ടിമീഡിയ പ്രസന്റേഷൻ||<gallery>Sethu s nair.jpg  </gallery>
|-
|4||മുഹമ്മദ് അമിൻ ||9||A|| ഐ ടി ക്വിസ്||<gallery> 37001 ameen.jpg </gallery>
|}
'''സംസ്ഥാന  ഐ ടി മേളയിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾ'''
{| class="wikitable sortable mw-collapsible mw-collapsed"
|-
!ക്രമ നമ്പർ!!പേര്!!ക്ലാസ്!!ഡിവിഷൻ!!വിഭാഗം!!ചിത്രം
|-
|1||അക്ഷയ എം നായർ||9||A||ഡിജിറ്റൽ പെയിന്റിംഗ്||<gallery> 37001 akshaya .resized.jpg  </gallery>
|}
==2019-21 ബാച്ച്  അഭിരുചി പരീക്ഷ==
[[പ്രമാണം: 37001-abhiruchiexam-3.resized.JPG|250px|thumb|left|കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്ക‌ുള്ള കുട്ടികള‌ുടെ സെലക്ഷൻ 2019  ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക്  ഐ. റ്റി  ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ  8ാം  ക്ലാസ്സിൽ നിന്ന് 48  കുട്ടികളെ അഭിരുചി പരീക്ഷ നടത്തി  25% സ്കോർ ഉള്ള 40  കുട്ടികളെ തെരഞ്ഞെടുത്തു.]][[പ്രമാണം: 37001-abhiruchiexam-4.resized.JPG    |250px|thumb|center|കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്ക‌ുള്ള കുട്ടികള‌ുടെ സെലക്ഷൻ 2019  ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക്  ഐ. റ്റി  ലാബിൽ  ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ  8ാം  ക്ലാസ്സിൽ നിന്ന് 48  കുട്ടികളെ അഭിരുചി പരീക്ഷ നടത്തി  25% സ്കോർ ഉള്ള 40  കുട്ടികളെ തെരഞ്ഞെടുത്തു.]]
==ലിറ്റിൽ കൈറ്റ്സ്  വാർത്തകൾ==
[[പ്രമാണം:  IMG-20181230-WA0013.jpg  |200px|thumb|left|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം]][[പ്രമാണം: IMG-20181230-WA0015.jpg  |200px|thumb|center|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം]][[പ്രമാണം:  IMG-20190111-WA0014.jpg  |200px|thumb|left|ലിറ്റിൽ  കൈറ്റ്സ് പദ്ധതിയിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താല്പര്യമുള്ള സ്കൂളുകൾക്ക് 15 /01 /2019 നകം അപേക്ഷിക്കാം]][[പ്രമാണം:  37001 district camp.jpg  |200px|thumb|center|ലിറ്റിൽ  കൈറ്റ്സ് ഡിസ്ട്രിക്‌ട്  ക്യാമ്പ് ....ബാലിക മഠം എച്ച്. എസ് .എസ് തിരുവല്ല 16.17 തീയതികളിൽ....]]
== ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ==
=== ഏകദിന പരിശീലന ക്യാമ്പ്  ===
ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ,കപ്യൂട്ടറുകളെയും അവയുടെ അനുബദ്ധ ഉപകരണങ്ങളെക്കുറിച്ചും ,ആധുനിക  തലമുറകളിലെ കംപ്യൂട്ടറുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില സോഫ്റ്റ് വെയറുകളെക്കുറിച്ചും പരിചയപ്പെടുത്തി നൽകിയ വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു ഇത്.ജില്ലയിലെ മാസ്റ്റർ ട്രെയിനർ '''ശ്രീ സോണി പീറ്റർ സർ''' നേതൃത്വം നൽകി.04.00 മണിക്ക് ക്ലാസ്സ് അവസാനിച്ചു .
===ഹൈടെക്ക് ക്ലാസ്റും പരിപാലനം===
[[പ്രമാണം: 20180619 134953.resized.jpg|250px|left|thumb]][[പ്രമാണം: 20180619 133817.jpg|250px|left|thumb]][[പ്രമാണം: 37001 hi 1.resized.JPG |100px|  ഹൈടെക്ക് ക്ലാസ്റും പരിപാലനം ]]
കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികൾക്ക് ആശ പി മാത്യു ടീച്ചർ ക്ലാസുകൾ എടുത്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസുകൾ എടുത്തു
===ബോധവൽക്കരണ ക്ലാസ് ===
[[പ്രമാണം: 37001-003.resized.jpg|250px|left|thumb]][[പ്രമാണം: 20180721 113520.jpg|250px|right|thumb]]സെെബർ സുരക്ഷ സെെബർ സെക്യൂരിറ്റി ഈ വിഷയത്തെ അധികരിച്ച്  ക്ലാസ്സ് ക്രമികരിച്ചു.ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി  ക്രമങ്ങളെക്കുറിച്ചും  വിദ്യാർത്ഥികൾക്ക്  ബോധ്യം  വളർത്തി. പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥൻ ശ്രീ.അരവിന്ദാക്ഷൻ നായർ പി,പ്രസ്തുത ക്ലാസിനു നേതൃത്വം നൽകി.സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു എന്നു വ്യക്തമാക്കിയ ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു.....ക്ലാസുകൾ അന്നേ ദിവസം10 മാണി മുതൽ 1 മാണി വരെ ഉണ്ടായിരുന്നു.
===ഏകദിന പരിശീലന ക്യാമ്പ് (രണ്ടാം ഘട്ടം)===
[[പ്രമാണം: 20180804 104723.resized.jpg|250px|left|thumb]]
ഏകദിന പരിശീലന ക്യാമ്പ് (രണ്ടാം ഘട്ടം)04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ്  ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു.  ആശ പി മാത്യു ടീച്ചർ നേതൃത്വം നൽകി.ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ്  ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.04.00 മണിക്ക് കൈറ്റ്സ്  അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .[[പ്രമാണം: 20180804 104723.resized.jpg|250px|left|thumb]]
===ഡിജിറ്റൽ മാസിക നിർമ്മാണം===
[[പ്രമാണം:IMG 1478.resized.JPG  |200px|thumb|right|'''19/01/2019 ബഷീർ  ദിനത്തിൽ''' ബഹുമാനപെട്ട  '''ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ''' '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം'''  നിർവഹിക്കുന്നു]]2018 സെപ്റ്റംബർ മാസം ഡിജിറ്റൽ മാസിക തയ്യാറാക്കാൻ ആരംഭിച്ചു.പത്രാധിപസമിതി രൂപികരിച്ചു വിദ്യാർത്ഥികളിൽനിന്നും  അധ്യാപകരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.തെരഞ്ഞടുക്കപ്പെട്ട സൃഷ്ടികളുടെ ടൈപിങ്ങ് കുട്ടികൾ ഉച്ചക്കും വൈകുന്നേരങ്ങളിലുമായി ചെയ്തു പുർത്തിയാക്കി.പ്രളയത്തിൽ രക്ഷകനായ മത്സ്യതൊഴിലാളികളുമായി നടത്തിയ അഭിമുഖം ഏറെ ഹൃദ്യമായിരുന്നു.....'''2019 ജനുവരി 19 ബഷീർ ദിനത്തിൽ''' 'അതിജീവനം'എന്ന പേരിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.സ്കൂൾ  വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ  മാഗസിൻ  സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും  അപ്‌ലോഡ്  ചെയ്തു.
===വിക്ടേഴ്സ് ചാനലിൽകൂടി പരിപാടികൾ ===
[[പ്രമാണം:  37001 kites 3.jpg |200px|thumb|left|05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിക്‌ടേഴ്‌സ്  ചാനലിലൂടെ കഥകളി കാണിക്കുന്നു]]ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു]]വിക്ടേഴ്സ് ചാനലിൽകൂടി വിജ്ഞാന  പ്രധമമായ പരിപാടികൾ കുട്ടികളെ കാണിക്കുവാൻ പ്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് കഥകളി,സംസ്ഥാന കലോത്സവം,'''പ്രധാനമന്ത്രിയുടെ സ്ട്രെസ് ഫ്രീ എക്സാമിനേഷൻ,'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി '''വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ''' പ്രസംഗം  തുടങ്ങിയ പരിപാടികൾ കുട്ടികളെ കാണിക്കുകയും അവയെകുറിച്ച് ചർച്ച ചെയ്യുവാൻ അവസരം നൽകുകയും ചെയ്തു.
===കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ===
[[പ്രമാണം: 37001-parents computer awarness class.resized.JPG  |200px|thumb|left|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  30/01/2019 ... ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ 4 മണി മുതൽ  5  മാണി വരെ രക്ഷാകർത്തകൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു]][[പ്രമാണം: IMG 2497.resized.JPG  |200px|thumb|right|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ വാർധക്യത്തിലെത്തിയവർക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു]]വിവര സാങ്കേതികതയുടെ വിസ്മയ ലോകത്തേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനവസരമില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും അവിടേക്കു കൈപിടിച്ചു കൊണ്ടുവരാൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. കുട്ടികൾ ലാപ്റ്റോപ്പുമായി മുതിർന്ന പൗരൻമാരുടെ വീടുകൾ സന്ദർശിച്ച് അവരെ കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു വാർധക്യത്തിലെത്തിയവരും മാതാപിതാകളും കമ്പ്യൂട്ടർ പഠിക്കുന്നതിൽ കാണിച്ച ഉത്സാഹം കുട്ടികളിൽ ആവേശം ജനിപ്പിച്ചു. കുട്ടികളുടെ ഈ ഭവന സന്ദർശനം അഭ്യസന പദ്ധതിയിലെ എടുത്തു പറയേണ്ട ഒരു സംഭവമാണ്. സ്കൂൾ  ഐറ്റി ലാബിന്റെ സമയക്രമീകരണങ്ങളും കൈറ്റ്സിന്റെ സൗകര്യങ്ങളും അനുസരിച്ച് നിശ്ചയിച്ച സമയത്ത് തന്നെ മാതാപിതാക്കൾ ലാബിൽ എത്തുകയും കുട്ടികൾ അവരെ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ പഠിപ്പിക്കുകയും ചെയ്തു.തങ്ങളുടെ മക്കൾ തങ്ങളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളും തങ്ങളുടെ മാതാപിതാകളെ തങ്ങൾ പഠിപ്പിക്കുന്നതിൽ കുട്ടികളും അഭിമാനം കൊണ്ടു.
===ഭിന്നശേഷി സാക്ഷരത ക്ലാസ്===
[[പ്രമാണം: 37001 bhinnaseshi students coputer awerness class3.JPG.JPG.resized.JPG    |200px|thumb|left|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : 31/01/2019 ... ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ 4 മണി മുതൽ  5  മാണി വരെ  ഭിന്നശേഷി കുട്ടികൾക്കുള്ള  കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു]][[പ്രമാണം: 37001 lkbi2.resized.JPG    |200px|thumb|right|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള  ഇലട്രോണിക്സ് ക്ലാസ്സ്]]വിദ്യാഭ്യാസം എന്നാൽ സമൂഹത്തിലെ ഏവരെയും ഒരുമിച്ച് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശത്തിലേക്ക് ഉയർത്തുക എന്നുള്ള തത്ത്വത്തിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുകൾക്കു കംപ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കംപ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും, ഉപയോഗങ്ങളെക്കുറിച്ചും അവർക്ക് ബോധവത്കരണം നടത്തി. ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമായിരുന്നു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും ആശടീച്ചറിനും.
===സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി===
[[പ്രമാണം: IMG 2521.resized.JPG  |200px|thumb|right|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം  നൽകുന്നു]][[പ്രമാണം:  37001 grndhasala .JPG |200px|thumb|left|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു]]വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സമീപ ഭവനങ്ങളിൽ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൈബ്രറി 7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ  നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള  കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് 'ദർപണം' എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ.ഈ ക്രമീകരണങ്ങളിലെല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ശക്തമായ  നേതൃത്വം നൽകി വരുന്നു.
===പഠനോത്സവം===
[[പ്രമാണം: IMG-20190214-WA0027.jpg  |200px|thumb|right|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :    ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ  പഠനോത്സവം  !!!!!]][[പ്രമാണം:IMG-20190214-WA0029.jpg |200px|thumb|left|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :    ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ  പഠനോത്സവം  !!!!!]][[പ്രമാണം:IMG-20190214-WA0045.jpg |200px|thumb|center|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :    ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ  പഠനോത്സവം  !!!!!]]പഠനോത്സവം 2018-19....... മികവിന്റെ ഉത്സവം!!!! പരീക്ഷയില്ലാത്ത മത്സരം .... പഠനവുമായി ബന്ധപ്പെട്ടയെല്ലാ വിഷയങ്ങളെയും അടിസ്ഥാനപെടുത്തി ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളെ ഒരു എക്സിബിഷൻ നടത്തി നാടൻപാട്ട്,ഗണിതപാട്ട്,ഫസ്റ്റെയ്ട് എന്ന വിഷയവുമായി മൈയ്മ്,ഗണിത നാടകം, ഇംഗ്ലീഷ് സ്കിറ്റ്,ഇംഗ്ലീഷ് പോയം ഡാൻസ്, കവിതാലാപനം എയിരോബിക്സ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.ഇത് കുട്ടികൾക്ക്  പ്രചോദനം നൽകുന്നവയായിരുന്നു.ഈ പ്രവർത്തനങ്ങൾ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.
===ഒരു പഠനയാത്ര===
[[പ്രമാണം: IMG-20190214-WA0006.jpg  |200px|thumb|right|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :    ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ....പത്തനംതിട്ട  മിൽമ ഡയറിയിലേക്ക്!!!!!]][[പ്രമാണം: IMG-20190214-WA0005.jpg  |200px|thumb|left|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :    ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ....പത്തനംതിട്ട  മിൽമ ഡയറിയിലേക്ക്!!!!!]]ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 13/02/2019 ബുധനാഴ്ച്ച 10 മണിക്ക് 39 പേരടങ്ങുന്ന വിദ്യാർത്ഥികളുമായി '''പത്തനംതിട്ട മിൽമാ ഡയറിയിലേക്ക്''' ഒരു പഠനയാത്ര നടത്തപ്പെട്ടു. സ്കൂൾ അധ്യാപകർ ഇതിനു നേതൃത്വം നൽകി. അവിടെ കണ്ട ഒരോ കാര്യങ്ങളും കുട്ടികൾക്ക് ഏറെ കൗതുകമായിരുന്നു. പാലിൽ നിന്ന് വ്യത്യസ്ത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പലകാര്യങ്ങളും കുട്ടികളിൽ ചിന്തകളുണർത്തി.ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനതത്ത്വത്തെ കുറിച്ച് അവിടെയുള്ള സ്റ്റാഫ് വിശദമാക്കി തന്നു. ഞങ്ങളുടെ പഠനകാര്യത്തിലെ പല ആശയങ്ങളും പ്രവർത്തികമാകുന്നതു കണ്ടതിൽ കുട്ടികൾക്ക് സന്തോഷവും കൗതുകവും,നൂനത ആശയങ്ങളും നൽകുന്ന ഈ പഠനയാത്രയ്ക്കു വിരാമം കൃത്യം 1:30 മണിക്ക് ഞങ്ങൾ  തിരികെ വന്നു.എല്ലാ ആശയങ്ങളും ഡോക്യുമെന്റ് ചെയ്തു .. കുട്ടികളുടെ മികച്ച യാത്ര റിപ്പോർട്ടുകൾക്കു അവാർഡുകൾ നല്കാൻ തീരുമാനിച്ചു.
===മലയാളത്തിളക്കത്തിലേയ്ക്ക്===
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : മലയാളത്തിളം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.ഭാഷാപഠനത്തെ സംബന്ധിച്ച് നിരവധി സമീപനങ്ങൾ ഉണ്ട്. ചെറിയ ക്ലാസുകളിൽ ഭാഷ പഠിപ്പിക്കുന്നതിന് അക്ഷരാവതരണ രീതി, പദാവതരണരീതി, വാക്യാവതരണരീതി, കഥാവതരണരീതി, ആശയാവതരണരീതി തുടങ്ങിയ രീതികൾ പല കാലങ്ങളിലായി വികസിച്ചുവന്നു. ഭാഷാപഠനം സംബന്ധിച്ച പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഓരോരീതിയുടേയും പരിമിതികൾ മുറിച്ചുകടക്കുന്നതിന് ബോധനശാസ്ത്രപരമായ അന്വേഷണങ്ങൾ നടക്കുകയുണ്ടായി.മലയാള തിളക്കം ക്ലാസുകൾ ഞങ്ങളുടെ സ്കൂളിൽ ഒരുപാടു കുട്ടികൾക്ക് പ്രയോജനം ഉണ്ടായി. ഇതിലെല്ലാം നല്ല പങ്കുകൾ ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ നിർവഹിക്കുന്നു....  ഡോക്യൂമെന്റഷനിൽ അദ്ധ്യാപകരെ സഹായിക്കുന്നു...
===സുരീലി ക്ലാസുകളിലേയ്ക്ക്===
ഹിന്ദിയോടെ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് നടപ്പിലാക്കിയ സുരീലീ  ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ  സ്കൂളിൽ ജനുവരി 17 ,18 തീയതികളിൽ  നടക്കുകയുണ്ടായി .6 ാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നീ  പ്രോഗ്രാമിലൂടെ  കുട്ടികൾ  ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സാധിക്കുന്നതാണ്. ഇതിനു വേണ്ടിയുള്ള പ്രോഗ്രാമുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും അത് കുട്ടികളിൽ എത്തിക്കുന്നതിനുമുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കു വലുതാണ്. 
  [[പ്രമാണം: IMG-20190215-WA0002.jpg  |200px|thumb|left|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന  സുരീലി ക്ലാസുകൾ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.]][[പ്രമാണം:  IMG-20190215-WA0018.jpg  |200px|thumb|right|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന    സുരീലി ക്ലാസുകൾ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.]]
===ശ്രദ്ധ ക്ലാസുകളിലേയ്ക്ക്===
കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നിവ ഓരോ കുട്ടിയുടെയും മറ്റും കുട്ടുകളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യസ്തതകൾ പരമാവതി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തിലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഊന്നൽ.ഇതിലെല്ലാം ലിറ്റിൽ  കൈറ്റ്സ്  കുട്ടികളുടെ പങ്ക് ശ്രദ്ധേയമാണ് .[[പ്രമാണം:  IMG-20190215-WA0020.jpg  |200px|thumb|left|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന    രസതന്ത്രത്തിന്റെ    ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.]][[പ്രമാണം:  IMG-20190215-WA0022.jpg  |200px|thumb|center|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന      രസതന്ത്രത്തിന്റെ  ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.]][[പ്രമാണം:  IMG-20190215-WA0021.jpg  |200px|thumb|right|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന      ഭൗതിക ശാസ്ത്രത്തിന്റെ    ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.]]
===വ്യക്തിഗത പ്രകടനങ്ങൾ===
വ്യക്തിഗത മികവ് തെളിയിച്ച കുട്ടികൾ
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center;color:black; background-color:#ffffff ;"
|-
!ക്രമ നമ്പർ!!വർഷം!!ക്ലാസ്!!ഡിവിഷൻ!!കുട്ടിയുടെ പേര്  പേര്!!ചിത്രം!!മേഖല
|-
|1||2018||9||എ||സേദു എസ് നായർ||[[പ്രമാണം:Sethu s nair.jpg |150px|center|]]||    |ഇലക്ട്രോണിക്സ് ,പ്രസന്റേഷൻ
|-
|2||2018||9 ||ബി||ആൽബിൻ സി അനിയൻക്കുഞ്ഞ്||[[  പ്രമാണം:ALBIN C.jpg|150px|center|]]||സ്കൂൾ വിക്കി അപ്‌ഡേഷൻ
|-
|3||2018||9||ബി||ജെഫിൻ വിൽസൺ||[[  പ്രമാണം:JEFIN WILSON.jpg|150px|center|]]||വാർത്ത റിപ്പോർട്ടിങ്
|-
|4||2018||9||ബി||അരവിന്ദ് കെ എ||[[പ്രമാണം:ARAVIND K A.jpg  |150px|center|]]||ബ്ലെൻഡർ
|-
|5||2018||9||ബി||സിദ്ധാർത്ത് സി ആർ||[[പ്രമാണം: SIDHARTH.jpg  |150px|center|]]||അനിമേഷൻ
|-
|6||2018||9||സി||അഭിരാമി കെ നായർ||[[പ്രമാണം: ABHIRAMI K NAIR 9 C.jpg  |150px|center|]]||റസ്‌ബെറി പൈ (പ്രോഗ്രാമിങ്)
|}
{| class="wikitable"
|-
!ക്രമ നമ്പർ!!ഉല്പന്നം
|-
|1||ബ്ലൈൻഡ് സ്റ്റിക്
|}
എന്റെ പേര് '''സേതു എസ് നായർ'''  എന്നാണ്.ഞാൻ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുളയിലെ 2018-19 ലിറ്റിൽ കൈറ്റ്സിലെ അംഗമാണ് എനിക്ക് ലിറ്റിൽ കൈറ്റ്സിൽ നിന്നും '''ഇലട്രോണിക്സിൽ'''  മികച്ച പരിശീലനം ലഭിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഒരു ഉൽപ്പന്നവും ഞാൻ ഉണ്ടാക്കുകയുണ്ടായി.ഈഉൽപന്നം അന്ധർക്ക് ഏറ്റവും പ്രയോജനം ഉള്ളതാണ്.ഇതിന്റെ ഉപയോഗം എന്തെന്നുവച്ചാൽ ഇത് ഒരു വടിയാണ്.ഏതെങ്കിലും സാധനം ആ വടിക്കു നേരെ വന്നാൽ ആ വടി അലാറം അടിക്കും.ഇതാണ് ഞാൻ ഉണ്ടാക്കിയ ഉത്പ്പന്നം.ഇത് ഉണ്ടാക്കിയത് എന്റെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ പരിശീലനം മൂലമാണ്. അതിനാൽ ഞാൻ എന്റെ പരിശീലകനോട് നന്ദി അറിയിച്ചു കൊള്ളുന്നു.[[പ്രമാണം:  37001 el product.resized.png |200px|thumb|left|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ഇലക്ട്രോണിക്സിൽ മികവു പുലർത്തിയ വിദ്യാർത്ഥിയുടെ ഉൽപന്നം(ബ്ലയിന്റ് മാൻ വോക്കർ)]][[പ്രമാണം:  37001 sethu electronics.resized.jpg |200px|thumb|right|എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ഇലക്ട്രോണിക്സിൽ മികവു പുലർത്തിയ വിദ്യാർത്ഥിയുടെ ഉൽപന്നം(ബ്ലയിന്റ് മാൻ വോക്കർ)]]
===ഇ- സേവനത്തിന്റെ മാതൃകകൾ===
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന‌ു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്ന‌ുള്ളത് കൊണ്ട്  തുടർപ്രവർത്തനം എന്ന രീതിയിൽ അംഗങ്ങളുടെ നേതൃത്വത്തിൽ പഠന സമയങ്ങൾ നഷ്ടപ്പെടുത്താതെ ഒഴിവു  സമയങ്ങളിൽ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ നന്നാക്കിയെടുക്കുന്ന സേവന കേന്ദ്രവും.... ഓൺലൈൻ സേവനങ്ങൾ സൗജന്യമായി  ചെയ്യുന്ന കേന്ദ്രമായി മാറാനും, അർബുദ രോഗികളായ  രക്ഷകർത്തകൾക്കും ,സമൂഹത്തിലെ മറ്റു ജനതക്കും പ്രയോജനപ്പെടും  വിധം  ബോധവത്കരണ പ്രസന്റേഷൻ പ്രോഗ്രാമുകൾ നടത്താനും  നടപടികൾ ആരംഭിച്ചിട്ടുണ്ട്....

12:23, 8 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
37001 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 37001
യൂണിറ്റ് നമ്പർ LK/2018/37001
ബാച്ച് {{{ബാച്ച്}}}
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപജില്ല ആറന്മുള
ലീഡർ ആൽബിൻ സി അനിയൻക്കുഞ്ഞ്
ഡെപ്യൂട്ടി ലീഡർ സിദ്ധാർത്ത് സി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജെബി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ആശ പി മാത്യു
08/ 07/ 2023 ന് 37001
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവര പട്ടിക 2018 - 20

ക്രമ നമ്പർ കുട്ടികളുടെപേര് ക്ലാസ് ഡിവിഷൻ ചിത്രം
1 രോഹിത്ത് ഫിലിപ്പ് 9 A
2 സോന സാറ ബോബി 9 B
3 ആൽബിൻ സി അനിയൻക്കുഞ്ഞ് 9 B
4 ഷോൺ ഷിബു വർഗിസ് 9 B
5 ലെന എൽസാ വർഗിസ് 9 B
6 ജെഫിൻ സണ്ണി സാം 9 A
7 ഗൗതം മനോജ് 9 A
8 വിഗ്നേശ് പ്രകാശ് 9 A
9 ആശിഷ് ജി ഷാജി 9 B
10 അപർണ യു ക്രഷ്ണൻ 9 B
11 ജെഫിൻ വിൽസൺ 9 B
12 ജെഫി വിൽസൺ 9 B
13 ജോജോ ഷിബു 9 B
14 അലൺ റിബു മാത്യു 9 A
15 പ്രണവ് പി 9 B
16 കീർത്തന പി 9 B
17 അരവിന്ദ് കെ എ 9 B
18 യദു കൃഷ്ണൻ കെ 9 A
19 അഫിൻ സന്തോഷ് 9 B
20 ജോതിക നായർ 9 A
21 സിദ്ധാർത്ത് സി ആർ 9 B
22 അഭിരാമി കെ നായർ 9 C
23 അനുഷ്ക സി എ 9 A
24 ഗോകുൽ കൃഷ്ണ 9 A
25 അച്ചു രാജേഷ് 9 B
26 ആകാശ് പി 9 A
27 ജഗൻ എ കെ 9 A
28 മഹി മണികുട്ടൻ 9 C
29 സിമി മേരി എബ്രഹാം 9 C
30 സേദു എസ് നായർ 9 A
31 അഭിനന്ത് ബാലൻ 9 A
32 സുബിൻ ഡാനി സജി 9 B
33 ഒബ്രിൻ സാം മാത്യു 9 A
34 സിൻജു എൽ എസ് 9 B
35 മുഹമ്മദ് സിറാജ് 9 C
36 ജെയ്സൺ ബൈജു 9 C
37 അനാമിക ഉദയൻ 9 A
38 വർഷ സതീഷ് 9 C
39 അക്ഷയ പ്രദീപ് 9 B
40 അമിത സന്തോഷ് 9 C

ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്

എ എം  എം  ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ ബാച്ചിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷാകർത്താ യോഗം 11 /07 /2018,03/10/2018  തുടങ്ങിയ ദിവസങ്ങളിലെ ബുധനാഴ്ചകളിൽ  5  മണിക്ക്‌  ഐ . റ്റി ലാബിൽ  നടക്കുകയുണ്ടായി  .സീനിയർ അധ്യാപകൻ ശ്രീ അനീഷ് ബെഞ്ചമിൻ സർ സ്വാഗതം പറഞ്ഞു മീറ്റിംഗ് ആരോംഭിച്ചു 25 കുട്ടികളുടെ രക്ഷകർത്താക്കൾ യോഗത്തിൽ സുംബന്ധിച്ചു .കൈറ്റ്  മിസ്ട്രസ് ആശ പി മാത്യു ടീച്ചർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഘടനയെ പറ്റി ബോധവല്കരിച്ചു പ്രവർത്തനങ്ങളെ വിലയിരുത്തി. തീരുമാനങ്ങൾ

  • രക്ഷകർത്താകളുടെ പ്രതിനിധികളെ പി റ്റി എ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തണം എന്ന് തീരുമാനിച്ചു .
  • എല്ലാ ടേമിലും ലിറ്റിൽ കൈറ്റ്സ് പേരന്റ്സ് മീറ്റിംഗ് കൂടാൻ തീരുമാനിച്ചു.
  • പിന്നോക്കം നില്കുക്കുന്ന കുട്ടികൾക്ക് ഗ്രൂപ്പ് പ്രവർത്തനം നൽകി നിലവാരം ഉയർത്തണം.
  • സ്കൂൾ മാഗസിൻ നല്ല നിലവാരം ഉള്ളതായി തയാറാക്കണം

അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ഡിസൈൻ ചെയ്ത് തയ്യാറാക്കി. ബുധനാഴ്ചകളിലും മറ്റു പരിശീലന ദിവസങ്ങളിലും സ്കൂൾ ടാഗിന് പകരം ലിറ്റിൽകൈറ്റ്സ് ടാഗ് ആണ് ധരിക്കേണ്ടത്.

ലിറ്റിൽ കൈറ്റ്സ് 2018-20 ബാച്ച്

ക്യാമ്പുകൾ

സബ് ഡിസ്ട്രിക്ട്

ഞങ്ങളുടെ സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ സബ് ഡിസ്ട്രിക്ട് ക്യാമ്പ് 08/10/2018, 09/10/2018 തുടങ്ങിയ തീയതികൾ നടത്തി . ക്യാമ്പിൽ മാസ്റ്റർ ട്രയിനർമാരായ ശ്രീ സോണി പീറ്റർ സർ , ജയേഷ് സർ , ബൈജു സർ, പ്രവീൺ സർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിൽ ആറന്മുള സബ് ഡിസ്ട്രിക്ടിലെ വിവിധ സ്കൂളിലെ 28 കുട്ടികൾ പങ്കെടുത്തു. ആപ്പ് ഇൻവെന്റർ പ്രവർത്തനങ്ങൾ ,സ്ക്രാച്ച് പ്രോഗ്രാമിങ് , ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ കുട്ടികൾക്ക് എടുത്തു .ക്യാമ്പിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു. ക്യാമ്പിൽ കൈറ്റിന്റെ റീജിണൽ കോർഡിനേറ്റർ മത്തായി സർ വിസിറ്റ് ചെയ്തു. മികച്ച അഭിപ്രായം വിസിറ്റേഴ്സ് ഡയറിയിൽ രേഖപെടുത്തി .

ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനങ്ങൾ

സബ് ഡിസ്ട്രിക്ട് ക്യാമ്പ് വിവര പട്ടിക 2018 - 19

ക്രമ നമ്പർ കുട്ടികളുടെപേര് ക്ലാസ് ഡിവിഷൻ ചിത്രം
1 ഗൗതം മനോജ് 9 A
2 പ്രണവ് പി 9 B
3 യതുകൃഷ്ണൻ കെ 9 A
4 അഫിൻ സന്തോഷ് 9 B
5 സിദ്ധാർഥ് സി ആർ 9 B
6 അഭിരാമി കെ നായർ 9 C
7 സിമി മേരി എബ്രഹാം 9 C
8 സിഞ്ചു എൽ എസ് 9 B

ഡിസ്ട്രിക്ട് ക്യാമ്പ് വിവര പട്ടിക 2018 - 19

ക്രമ നമ്പർ കുട്ടികളുടെപേര് ക്ലാസ് ഡിവിഷൻ മേഖല ചിത്രം
1 പ്രണവ് പി 9 B അനിമേഷൻ
2 അഭിരാമി കെ നായർ 9 C പ്രോഗ്രാമിങ്
ലിറ്റിൽ കൈറ്റ്സ് ഡിസ്ട്രിക്‌ട് ക്യാമ്പ് ....ബാലിക മഠം എച്ച്. എസ് .എസ് തിരുവല്ല 16.17 തീയതികളിൽ....
ലിറ്റിൽ കൈറ്റ്സ് ഡിസ്ട്രിക്‌ട് ക്യാമ്പ് ....ബാലിക മഠം എച്ച്. എസ് .എസ് തിരുവല്ല 16.17 തീയതികളിൽ....
ലിറ്റിൽ കൈറ്റ്സ് ഡിസ്ട്രിക്‌ട് ക്യാമ്പ്...ബാലികാമഠം ഏച്ച് എച്ച് എസ് എസ് തിരുമൂലപുരം .....തിരുവല്ല

|

ലിറ്റിൽ കൈറ്റ്സ് ഡിസ്ട്രിക്‌ട് ക്യാമ്പ്...റാസ്‌ബെറി പ്രവർത്തനം

|

സംസ്ഥാന ക്യാമ്പ് വിവര പട്ടിക 2018 - 19

ക്രമ നമ്പർ കുട്ടികളുടെപേര് ക്ലാസ് ഡിവിഷൻ മേഖല ചിത്രം
1 പ്രണവ് പി 9 B അനിമേഷൻ
2 അഭിരാമി കെ നായർ 9 C പ്രോഗ്രാമിങ്
ക്രമ നമ്പർ പേര്
1 സംസ്ഥാന റിപ്പോർട്ട്

ഐറ്റി മേള

ഐറ്റി മേളയിൽ ഡിജിറ്റൽ പൈന്റിങ്ങിൽ 4 വർഷങ്ങളായി അക്ഷയ എം നായർ ജില്ലാ തലത്തിൽ 1ാം സ്‌ഥാനവും സ്റ്റേറ്റ് തലത്തിൽ തന്റെ കഴിവുകൾ പ്രകടമാക്കുകയും ചെയ്യുന്നു .നിരവധി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മേളയിൽ പങ്കെടുത്തു വരുന്നു. 2018ലെ സ്റ്റേറ്റ് ഐ .ടി മേളയിലും '''അക്ഷയ എം നായർ''' മികച്ച നിലവാരം പുലർത്തി .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവിടെയും അവരുടെ പ്രാവണ്യം തെളിയിക്കുന്നു.

നേർകാഴ്ചകൾ

ഡിജിറ്റൽ പെയിന്റിംഗ് സ്കൂൾ തലം ഫസ്റ്റ് (എച്ച് എസ്) വിഷയം പ്രളയം
ഡിജിറ്റൽ പെയിന്റിംഗ് സബ് ഡിസ്ട്രിക്ട് തലം ഫസ്റ്റ് (എച്ച് എസ്) വിഷയം ഹൈ ടെക് ക്ലാസ് റൂം
ഡിജിറ്റൽ പെയിന്റിംഗ് കുട്ടികൾ വരച്ച ചിത്രങ്ങൾ സബ് ഡിസ്ട്രിക്ട് തലം
ഡിജിറ്റൽ പെയിന്റിംഗ് കുട്ടികൾ വരച്ച ചിത്രങ്ങൾ സബ് ഡിസ്ട്രിക്ട് തലം
ഡിജിറ്റൽ പെയിന്റിംഗ് കുട്ടികൾ വരച്ച ചിത്രങ്ങൾ സബ് ഡിസ്ട്രിക്ട് തലം
ഡിജിറ്റൽ പെയിന്റിംഗ് കുട്ടികൾ വരച്ച ചിത്രങ്ങൾ സബ് ഡിസ്ട്രിക്ട് തലം
മൾട്ടി മീഡിയ പ്രസന്റേഷൻ കുട്ടികൾ വരച്ച ചിത്രങ്ങൾ സബ് ഡിസ്ട്രിക്ട് തലം (വിഷയം റോഡ് ആക്സിഡന്റ്)
മൾട്ടി മീഡിയ പ്രസന്റേഷൻ കുട്ടികൾ വരച്ച ചിത്രങ്ങൾ സബ് ഡിസ്ട്രിക്ട് തലം (വിഷയം റോഡ് ആക്സിഡന്റ്)






ഡിസ്ട്രിക്ട് ഐ ടി മേളയിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾ

ക്രമ നമ്പർ പേര് ക്ലാസ് ഡിവിഷൻ വിഭാഗം
1 അക്ഷയ എം നായർ 9 A ഡിജിറ്റൽ പെയിന്റിംഗ്
2 ഗൗതം മനോജ് 9 A ഐ ടി പ്രൊജക്റ്റ്
3 സേദു എസ് നായർ 9 A മൾട്ടിമീഡിയ പ്രസന്റേഷൻ
4 മുഹമ്മദ് അമിൻ 9 A ഐ ടി ക്വിസ്



സംസ്ഥാന ഐ ടി മേളയിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾ

ക്രമ നമ്പർ പേര് ക്ലാസ് ഡിവിഷൻ വിഭാഗം ചിത്രം
1 അക്ഷയ എം നായർ 9 A ഡിജിറ്റൽ പെയിന്റിംഗ്

2019-21 ബാച്ച് അഭിരുചി പരീക്ഷ

കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്ക‌ുള്ള കുട്ടികള‌ുടെ സെലക്ഷൻ 2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് 48 കുട്ടികളെ അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ തെരഞ്ഞെടുത്തു.
കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്ക‌ുള്ള കുട്ടികള‌ുടെ സെലക്ഷൻ 2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് 48 കുട്ടികളെ അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ തെരഞ്ഞെടുത്തു.


ലിറ്റിൽ കൈറ്റ്സ് വാർത്തകൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താല്പര്യമുള്ള സ്കൂളുകൾക്ക് 15 /01 /2019 നകം അപേക്ഷിക്കാം
ലിറ്റിൽ കൈറ്റ്സ് ഡിസ്ട്രിക്‌ട് ക്യാമ്പ് ....ബാലിക മഠം എച്ച്. എസ് .എസ് തിരുവല്ല 16.17 തീയതികളിൽ....



ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

ഏകദിന പരിശീലന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ,കപ്യൂട്ടറുകളെയും അവയുടെ അനുബദ്ധ ഉപകരണങ്ങളെക്കുറിച്ചും ,ആധുനിക തലമുറകളിലെ കംപ്യൂട്ടറുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില സോഫ്റ്റ് വെയറുകളെക്കുറിച്ചും പരിചയപ്പെടുത്തി നൽകിയ വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു ഇത്.ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ സോണി പീറ്റർ സർ നേതൃത്വം നൽകി.04.00 മണിക്ക് ക്ലാസ്സ് അവസാനിച്ചു .

ഹൈടെക്ക് ക്ലാസ്റും പരിപാലനം

ഹൈടെക്ക് ക്ലാസ്റും പരിപാലനം

കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികൾക്ക് ആശ പി മാത്യു ടീച്ചർ ക്ലാസുകൾ എടുത്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസുകൾ എടുത്തു

ബോധവൽക്കരണ ക്ലാസ്

സെെബർ സുരക്ഷ സെെബർ സെക്യൂരിറ്റി ഈ വിഷയത്തെ അധികരിച്ച് ക്ലാസ്സ് ക്രമികരിച്ചു.ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധ്യം വളർത്തി. പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥൻ ശ്രീ.അരവിന്ദാക്ഷൻ നായർ പി,പ്രസ്തുത ക്ലാസിനു നേതൃത്വം നൽകി.സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു എന്നു വ്യക്തമാക്കിയ ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു.....ക്ലാസുകൾ അന്നേ ദിവസം10 മാണി മുതൽ 1 മാണി വരെ ഉണ്ടായിരുന്നു.

ഏകദിന പരിശീലന ക്യാമ്പ് (രണ്ടാം ഘട്ടം)


ഏകദിന പരിശീലന ക്യാമ്പ് (രണ്ടാം ഘട്ടം)04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ആശ പി മാത്യു ടീച്ചർ നേതൃത്വം നൽകി.ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.04.00 മണിക്ക് കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .

ഡിജിറ്റൽ മാസിക നിർമ്മാണം

19/01/2019 ബഷീർ ദിനത്തിൽ ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം നിർവഹിക്കുന്നു

2018 സെപ്റ്റംബർ മാസം ഡിജിറ്റൽ മാസിക തയ്യാറാക്കാൻ ആരംഭിച്ചു.പത്രാധിപസമിതി രൂപികരിച്ചു വിദ്യാർത്ഥികളിൽനിന്നും അധ്യാപകരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.തെരഞ്ഞടുക്കപ്പെട്ട സൃഷ്ടികളുടെ ടൈപിങ്ങ് കുട്ടികൾ ഉച്ചക്കും വൈകുന്നേരങ്ങളിലുമായി ചെയ്തു പുർത്തിയാക്കി.പ്രളയത്തിൽ രക്ഷകനായ മത്സ്യതൊഴിലാളികളുമായി നടത്തിയ അഭിമുഖം ഏറെ ഹൃദ്യമായിരുന്നു.....2019 ജനുവരി 19 ബഷീർ ദിനത്തിൽ 'അതിജീവനം'എന്ന പേരിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.സ്കൂൾ വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ മാഗസിൻ സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും അപ്‌ലോഡ് ചെയ്തു.

വിക്ടേഴ്സ് ചാനലിൽകൂടി പരിപാടികൾ

05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിക്‌ടേഴ്‌സ് ചാനലിലൂടെ കഥകളി കാണിക്കുന്നു

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു]]വിക്ടേഴ്സ് ചാനലിൽകൂടി വിജ്ഞാന പ്രധമമായ പരിപാടികൾ കുട്ടികളെ കാണിക്കുവാൻ പ്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് കഥകളി,സംസ്ഥാന കലോത്സവം,പ്രധാനമന്ത്രിയുടെ സ്ട്രെസ് ഫ്രീ എക്സാമിനേഷൻ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികളെ കാണിക്കുകയും അവയെകുറിച്ച് ചർച്ച ചെയ്യുവാൻ അവസരം നൽകുകയും ചെയ്തു.

കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : 30/01/2019 ... ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ 4 മണി മുതൽ 5 മാണി വരെ രക്ഷാകർത്തകൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ വാർധക്യത്തിലെത്തിയവർക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു

വിവര സാങ്കേതികതയുടെ വിസ്മയ ലോകത്തേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനവസരമില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും അവിടേക്കു കൈപിടിച്ചു കൊണ്ടുവരാൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. കുട്ടികൾ ലാപ്റ്റോപ്പുമായി മുതിർന്ന പൗരൻമാരുടെ വീടുകൾ സന്ദർശിച്ച് അവരെ കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു വാർധക്യത്തിലെത്തിയവരും മാതാപിതാകളും കമ്പ്യൂട്ടർ പഠിക്കുന്നതിൽ കാണിച്ച ഉത്സാഹം കുട്ടികളിൽ ആവേശം ജനിപ്പിച്ചു. കുട്ടികളുടെ ഈ ഭവന സന്ദർശനം അഭ്യസന പദ്ധതിയിലെ എടുത്തു പറയേണ്ട ഒരു സംഭവമാണ്. സ്കൂൾ ഐറ്റി ലാബിന്റെ സമയക്രമീകരണങ്ങളും കൈറ്റ്സിന്റെ സൗകര്യങ്ങളും അനുസരിച്ച് നിശ്ചയിച്ച സമയത്ത് തന്നെ മാതാപിതാക്കൾ ലാബിൽ എത്തുകയും കുട്ടികൾ അവരെ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ പഠിപ്പിക്കുകയും ചെയ്തു.തങ്ങളുടെ മക്കൾ തങ്ങളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളും തങ്ങളുടെ മാതാപിതാകളെ തങ്ങൾ പഠിപ്പിക്കുന്നതിൽ കുട്ടികളും അഭിമാനം കൊണ്ടു.

ഭിന്നശേഷി സാക്ഷരത ക്ലാസ്

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : 31/01/2019 ... ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ 4 മണി മുതൽ 5 മാണി വരെ ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ഇലട്രോണിക്സ് ക്ലാസ്സ്

വിദ്യാഭ്യാസം എന്നാൽ സമൂഹത്തിലെ ഏവരെയും ഒരുമിച്ച് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശത്തിലേക്ക് ഉയർത്തുക എന്നുള്ള തത്ത്വത്തിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുകൾക്കു കംപ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കംപ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും, ഉപയോഗങ്ങളെക്കുറിച്ചും അവർക്ക് ബോധവത്കരണം നടത്തി. ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമായിരുന്നു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും ആശടീച്ചറിനും.

സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു

വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സമീപ ഭവനങ്ങളിൽ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൈബ്രറി 7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് 'ദർപണം' എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ.ഈ ക്രമീകരണങ്ങളിലെല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ശക്തമായ നേതൃത്വം നൽകി വരുന്നു.

പഠനോത്സവം

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം  !!!!!
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം  !!!!!
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം  !!!!!

പഠനോത്സവം 2018-19....... മികവിന്റെ ഉത്സവം!!!! പരീക്ഷയില്ലാത്ത മത്സരം .... പഠനവുമായി ബന്ധപ്പെട്ടയെല്ലാ വിഷയങ്ങളെയും അടിസ്ഥാനപെടുത്തി ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളെ ഒരു എക്സിബിഷൻ നടത്തി നാടൻപാട്ട്,ഗണിതപാട്ട്,ഫസ്റ്റെയ്ട് എന്ന വിഷയവുമായി മൈയ്മ്,ഗണിത നാടകം, ഇംഗ്ലീഷ് സ്കിറ്റ്,ഇംഗ്ലീഷ് പോയം ഡാൻസ്, കവിതാലാപനം എയിരോബിക്സ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.ഇത് കുട്ടികൾക്ക് പ്രചോദനം നൽകുന്നവയായിരുന്നു.ഈ പ്രവർത്തനങ്ങൾ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

ഒരു പഠനയാത്ര

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ....പത്തനംതിട്ട മിൽമ ഡയറിയിലേക്ക്!!!!!
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ....പത്തനംതിട്ട മിൽമ ഡയറിയിലേക്ക്!!!!!

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 13/02/2019 ബുധനാഴ്ച്ച 10 മണിക്ക് 39 പേരടങ്ങുന്ന വിദ്യാർത്ഥികളുമായി പത്തനംതിട്ട മിൽമാ ഡയറിയിലേക്ക് ഒരു പഠനയാത്ര നടത്തപ്പെട്ടു. സ്കൂൾ അധ്യാപകർ ഇതിനു നേതൃത്വം നൽകി. അവിടെ കണ്ട ഒരോ കാര്യങ്ങളും കുട്ടികൾക്ക് ഏറെ കൗതുകമായിരുന്നു. പാലിൽ നിന്ന് വ്യത്യസ്ത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പലകാര്യങ്ങളും കുട്ടികളിൽ ചിന്തകളുണർത്തി.ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനതത്ത്വത്തെ കുറിച്ച് അവിടെയുള്ള സ്റ്റാഫ് വിശദമാക്കി തന്നു. ഞങ്ങളുടെ പഠനകാര്യത്തിലെ പല ആശയങ്ങളും പ്രവർത്തികമാകുന്നതു കണ്ടതിൽ കുട്ടികൾക്ക് സന്തോഷവും കൗതുകവും,നൂനത ആശയങ്ങളും നൽകുന്ന ഈ പഠനയാത്രയ്ക്കു വിരാമം കൃത്യം 1:30 മണിക്ക് ഞങ്ങൾ തിരികെ വന്നു.എല്ലാ ആശയങ്ങളും ഡോക്യുമെന്റ് ചെയ്തു .. കുട്ടികളുടെ മികച്ച യാത്ര റിപ്പോർട്ടുകൾക്കു അവാർഡുകൾ നല്കാൻ തീരുമാനിച്ചു.

മലയാളത്തിളക്കത്തിലേയ്ക്ക്

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : മലയാളത്തിളം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.ഭാഷാപഠനത്തെ സംബന്ധിച്ച് നിരവധി സമീപനങ്ങൾ ഉണ്ട്. ചെറിയ ക്ലാസുകളിൽ ഭാഷ പഠിപ്പിക്കുന്നതിന് അക്ഷരാവതരണ രീതി, പദാവതരണരീതി, വാക്യാവതരണരീതി, കഥാവതരണരീതി, ആശയാവതരണരീതി തുടങ്ങിയ രീതികൾ പല കാലങ്ങളിലായി വികസിച്ചുവന്നു. ഭാഷാപഠനം സംബന്ധിച്ച പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഓരോരീതിയുടേയും പരിമിതികൾ മുറിച്ചുകടക്കുന്നതിന് ബോധനശാസ്ത്രപരമായ അന്വേഷണങ്ങൾ നടക്കുകയുണ്ടായി.മലയാള തിളക്കം ക്ലാസുകൾ ഞങ്ങളുടെ സ്കൂളിൽ ഒരുപാടു കുട്ടികൾക്ക് പ്രയോജനം ഉണ്ടായി. ഇതിലെല്ലാം നല്ല പങ്കുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർവഹിക്കുന്നു.... ഡോക്യൂമെന്റഷനിൽ അദ്ധ്യാപകരെ സഹായിക്കുന്നു...

സുരീലി ക്ലാസുകളിലേയ്ക്ക്

ഹിന്ദിയോടെ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് നടപ്പിലാക്കിയ സുരീലീ ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ ജനുവരി 17 ,18 തീയതികളിൽ നടക്കുകയുണ്ടായി .6 ാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നീ പ്രോഗ്രാമിലൂടെ കുട്ടികൾ ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സാധിക്കുന്നതാണ്. ഇതിനു വേണ്ടിയുള്ള പ്രോഗ്രാമുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും അത് കുട്ടികളിൽ എത്തിക്കുന്നതിനുമുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കു വലുതാണ്.

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന സുരീലി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന സുരീലി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.

ശ്രദ്ധ ക്ലാസുകളിലേയ്ക്ക്

കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നിവ ഓരോ കുട്ടിയുടെയും മറ്റും കുട്ടുകളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യസ്തതകൾ പരമാവതി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തിലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഊന്നൽ.ഇതിലെല്ലാം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്ക് ശ്രദ്ധേയമാണ് .

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന രസതന്ത്രത്തിന്റെ ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന രസതന്ത്രത്തിന്റെ ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന ഭൗതിക ശാസ്ത്രത്തിന്റെ ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു.


വ്യക്തിഗത പ്രകടനങ്ങൾ

വ്യക്തിഗത മികവ് തെളിയിച്ച കുട്ടികൾ

ക്രമ നമ്പർ വർഷം ക്ലാസ് ഡിവിഷൻ കുട്ടിയുടെ പേര് പേര് ചിത്രം മേഖല
1 2018 9 സേദു എസ് നായർ
ഇലക്ട്രോണിക്സ് ,പ്രസന്റേഷൻ
2 2018 9 ബി ആൽബിൻ സി അനിയൻക്കുഞ്ഞ്
സ്കൂൾ വിക്കി അപ്‌ഡേഷൻ
3 2018 9 ബി ജെഫിൻ വിൽസൺ
വാർത്ത റിപ്പോർട്ടിങ്
4 2018 9 ബി അരവിന്ദ് കെ എ
ബ്ലെൻഡർ
5 2018 9 ബി സിദ്ധാർത്ത് സി ആർ
അനിമേഷൻ
6 2018 9 സി അഭിരാമി കെ നായർ
റസ്‌ബെറി പൈ (പ്രോഗ്രാമിങ്)
ക്രമ നമ്പർ ഉല്പന്നം
1 ബ്ലൈൻഡ് സ്റ്റിക്

എന്റെ പേര് സേതു എസ് നായർ എന്നാണ്.ഞാൻ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുളയിലെ 2018-19 ലിറ്റിൽ കൈറ്റ്സിലെ അംഗമാണ് എനിക്ക് ലിറ്റിൽ കൈറ്റ്സിൽ നിന്നും ഇലട്രോണിക്സിൽ മികച്ച പരിശീലനം ലഭിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഒരു ഉൽപ്പന്നവും ഞാൻ ഉണ്ടാക്കുകയുണ്ടായി.ഈഉൽപന്നം അന്ധർക്ക് ഏറ്റവും പ്രയോജനം ഉള്ളതാണ്.ഇതിന്റെ ഉപയോഗം എന്തെന്നുവച്ചാൽ ഇത് ഒരു വടിയാണ്.ഏതെങ്കിലും സാധനം ആ വടിക്കു നേരെ വന്നാൽ ആ വടി അലാറം അടിക്കും.ഇതാണ് ഞാൻ ഉണ്ടാക്കിയ ഉത്പ്പന്നം.ഇത് ഉണ്ടാക്കിയത് എന്റെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ പരിശീലനം മൂലമാണ്. അതിനാൽ ഞാൻ എന്റെ പരിശീലകനോട് നന്ദി അറിയിച്ചു കൊള്ളുന്നു.

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ഇലക്ട്രോണിക്സിൽ മികവു പുലർത്തിയ വിദ്യാർത്ഥിയുടെ ഉൽപന്നം(ബ്ലയിന്റ് മാൻ വോക്കർ)
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ഇലക്ട്രോണിക്സിൽ മികവു പുലർത്തിയ വിദ്യാർത്ഥിയുടെ ഉൽപന്നം(ബ്ലയിന്റ് മാൻ വോക്കർ)

ഇ- സേവനത്തിന്റെ മാതൃകകൾ

ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന‌ു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്ന‌ുള്ളത് കൊണ്ട് തുടർപ്രവർത്തനം എന്ന രീതിയിൽ അംഗങ്ങളുടെ നേതൃത്വത്തിൽ പഠന സമയങ്ങൾ നഷ്ടപ്പെടുത്താതെ ഒഴിവു സമയങ്ങളിൽ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ നന്നാക്കിയെടുക്കുന്ന സേവന കേന്ദ്രവും.... ഓൺലൈൻ സേവനങ്ങൾ സൗജന്യമായി ചെയ്യുന്ന കേന്ദ്രമായി മാറാനും, അർബുദ രോഗികളായ രക്ഷകർത്തകൾക്കും ,സമൂഹത്തിലെ മറ്റു ജനതക്കും പ്രയോജനപ്പെടും വിധം ബോധവത്കരണ പ്രസന്റേഷൻ പ്രോഗ്രാമുകൾ നടത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്....