"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
little കൈറ്റ്സ് അഭിരുചി പരീക്ഷ 19/03/2022 ശനിയാഴ്ച രാവിലെ മണിക്ക് നടത്തുകയുണ്ടായി .ഇതിൽ നിന്നും 27 കുട്ടികളെ തിരഞ്ഞെടുത്തു .ക്ലാസുകൾ എല്ലാ വ്യാഴാഴ്‌ചയും 3.30 മുതൽ 4.30 വരെ നടത്തുന്നു . Little Kite മിസ്‌ട്രെസ്സുമാരായ Roshni Tr,Sreeletha Tr എന്നിവർ ക്ലാസ്സ് എടുക്കുന്നു
' ലിറ്റിൽ കൈറ്റ്സ് ' സൈബർ സുരക്ഷാ പരിശീലനം
സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി അമ്മമാർക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് മെയ് 13 വെള്ളി രാവിലെ 10.30 ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി .
      ക്ലാസിന് നേതൃത്വം നൽകിയത്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 4 കുട്ടികളും, കൈറ്റ് മിസ്ട്രസുമാരായ അദ്ധ്യാപകരാണ്.
679

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910632" എന്ന താളിൽനിന്ന് ശേഖരിച്ചത്