ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കിഴക്കുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18524 (സംവാദം | സംഭാവനകൾ)
18524 (സംവാദം | സംഭാവനകൾ)
വരി 75: വരി 75:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* കലാമേള
* കായിക മേള
* ശാസ്ത്രമേള
* ദിനാചരണങ്ങൾ
* ഫുട്ബോൾ മേള
== ക്ലബുകൾ ==
== ക്ലബുകൾ ==



13:29, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'

ജി എൽ പി എസ് കിഴക്കുപറമ്പ
വിലാസം
കിഴക്കും പറമ്പ

പന്തല്ലൂർ പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം20 - 03 - 1957
വിവരങ്ങൾ
ഫോൺ0483 2781600
ഇമെയിൽglpskizhakkuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18524 (സമേതം)
യുഡൈസ് കോഡ്32050601218
വിക്കിഡാറ്റQ101198400
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ89
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ് എം
പി.ടി.എ. പ്രസിഡണ്ട്ഹനീഫ ഓളിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്നുസ്റത്ത്
അവസാനം തിരുത്തിയത്
06-05-202318524


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ.ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആനക്കയം ഗ്രാമ പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് കിഴക്കുംപറമ്പ് ഗവ.എൽ.പി.സ്കൂൾ.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്.

കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ അഞ്ച്  ക്ലാസ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ് റൂമുകളിൽ ഐ ടി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യമാണ്.സ്കൂളിൽ ആറ് ലാപ്‌ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്.കായിക പരിശീലത്തിനായി വിശാലമായ മൈതാനം സ്കൂളിന് സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാമേള
  • കായിക മേള
  • ശാസ്ത്രമേള
  • ദിനാചരണങ്ങൾ
  • ഫുട്ബോൾ മേള

ക്ലബുകൾ

  • English
  • വിദ്യാരംഗം
  • ശാസ്‌ത്രം
  • സാമൂഹ്യ ശാസ്ത്രം
  • ഗണിതം
  • അറബിക്

വഴികാട്ടി

ചിത്രശാല

ദിനാചരണങ്ങൾ{{#multimaps: 11.076120106097209, 76.18967054406856 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കിഴക്കുപറമ്പ&oldid=1906954" എന്ന താളിൽനിന്ന് ശേഖരിച്ചത്