തട്ടാഴം എൽ. പി. സ്കൂൾ വടുതല (മൂലരൂപം കാണുക)
14:05, 3 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 61: | വരി 61: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
എറണാകുളം വടുതല തട്ടാഴം പ്രദേശത്തുക്കാരുടെ പുരോഗതി ലക്ഷ്യമാക്കി ചാത്യാത്ത് ഇടവക വികാരി വിറ്റാലിസ് മൂപ്പച്ചൻ 1924ൽ ആരംഭിച്ചതാണ് തട്ടാഴം എൽ. പി സ്കൂൾ. ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ് ഇതൊരു നിലത്തെഴുത്ത് പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. 1924 ഒക്ടോബർ 11 | എറണാകുളം വടുതല തട്ടാഴം പ്രദേശത്തുക്കാരുടെ പുരോഗതി ലക്ഷ്യമാക്കി ചാത്യാത്ത് ഇടവക വികാരി വിറ്റാലിസ് മൂപ്പച്ചൻ 1924ൽ ആരംഭിച്ചതാണ് തട്ടാഴം എൽ. പി സ്കൂൾ. ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ് ഇതൊരു നിലത്തെഴുത്ത് പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. 1924 ഒക്ടോബർ 11 ന് ആരംഭിച്ച ഈ വിദ്യാലയം ആരംഭ കാലത്ത് തട്ടാഴത്തമ്മയുടെ കപ്പേളയിലാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. 1954 ൽ കപ്പേള പള്ളിവക സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചപ്പോൾ ഈ സ്കൂളും അങ്ങോട്ട് മാറ്റി. ആരംഭത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമായി പ്രവർത്തനം തുടർന്നുകൊണ്ടിരുന്നു. 1956 ൽ സലേഷ്യൻ സഭ തട്ടാഴത്തു ഡോൺ ബോസ്കോ ഓറട്ടറി സ്ഥാപിച്ചപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല അവർ ഏറ്റെടുത്തു. 1959ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയം അങ്ങോട്ട് മാറ്റുകയും ചെയ്തു. 1961ൽ മൂന്നാം ക്ലാസും 1966ൽ നാലാം ക്ലാസും ആരംഭിച്ചുകൊണ്ട് ഈ വിദ്യാലയം പൂർണലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. | ||
പഴക്കം വന്ന ഈ വിദ്യാലയം 2011ൽ പൊളിച്ചു പണിയുവാൻ തീരുമാനിച്ചു. 2011 ജൂൺ 16 | പഴക്കം വന്ന ഈ വിദ്യാലയം 2011ൽ പൊളിച്ചു പണിയുവാൻ തീരുമാനിച്ചു. 2011 ജൂൺ 16 ന് റവ. ഫാ . ദേവസി ചിറക്കൽ (റെക്ടർ ,ഡോൺബോസ്കോ , വടുതല ) പുതിയ സ്കൂൾ കെട്ടിടത്തിനു തറക്കല്ല് ഇട്ടു. 2013 ജനുവരി 2ന് തട്ടാഴം എൽ. പി സ്കൂൾ പുതിയ കെട്ടിടം റവ. ഡോ. തോമസ് അഞ്ചുകണ്ടം എസ്. ഡി. ബി (പ്രൊവിൻഷ്യൽ, സെക്രെട്ട് ഹാർട്ട് പ്രൊവിൻസ്, ബാംഗ്ലൂർ ) ആശിർവദിക്കുകയും മന്ത്രി പ്രൊ. കെ. വി. തോമസ് ഉത്ഘാടനം നടത്തുകയും ചെയ്തു. | ||