തട്ടാഴം എൽ. പി. സ്കൂൾ വടുതല/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
സ്കൂൾ സുരക്ഷ കമ്മിറ്റി യോഗം 2025-2026

| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

തപാൽ സന്ദർശനം
2025-2026 അക്കാദമിക വർഷത്തിൽ കുട്ടികളുമായി തപാൽ സന്ദർശനം നടത്തുകയുണ്ടായി . പോസ്റ്റ് മാസ്റ്റർ, പോസ്റ്മാൻ,മറ്റുജീവനക്കാരുമായി അഭിമുഖസംഭാഷണം നടത്തി . പോസ്‌റ്റോഫീസിൽ നിന്ന് കുട്ടികൾ സ്വന്തമായി പോസ്റ്റ് കാർഡ് വാങ്ങി വാര്ഷികാഘോഷവുമായി ബന്ധപെട്ടു കുടുംബാഗംങ്ങളെ ക്ഷണിച്ചു കത്ത് എഴുതി പോസ്റ്റ് ചെയ്തു