"എ.യു.പി.എസ്.മണ്ണേങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
20661-pkd (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
എന്റെ വിദ്യാലയം പാലക്കാട് ജില്ലയിലെ പട്ടാമ്പി ആണ്
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ കൊപ്പം പഞ്ചായത്തിൽ ഉൾപ്പെടുന്ന മണ്ണയവുള്ള നാട് എന്ന് പേരുകേട്ട മണ്ണെങ്ങോട് എന്ന പ്രദേശത്തു 1929-ൽ ശ്രീ മുത്തിരിങ്ങോട്ഭവത്രാതൻ നമ്പൂതിരിപ്പാട്അക്ഷര വെളിച്ചം പകരാനായി സ്ഥാപിച്ച വിദ്യാലയമാണ് എ .യു .പി .സ്കൂൾ മണ്ണെങ്ങോട് .93 വർഷങ്ങൾ  പിന്നിട്ട ഈ വിദ്യ ക്ഷേത്രത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,ഡിജിറ്റൽ ക്ലാസ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നു .    LKG  മുതൽ 7ആം ക്ലാസ് വരെ ഏകദേശം 1500 കുട്ടികൾ പഠിക്കുന്നുണ്ട് .മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ മണ്ണെങ്ങോട് സ്കൂൾ എന്നും ഒരു പടി മുന്നിൽ തന്നെയാണ് .....


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.യു.പി.എസ്.മണ്ണേങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്