"ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Added Sub District |
No edit summary |
||
| വരി 36: | വരി 36: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ഈ വിദ്യാലയം 1992ൽ സ്ഥാപിതമായി. ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോൺ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി സമൂഹത്തിലെ താഴെക്കിടയിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സലേഷ്യൻ വൈദികരാൽ സ്ഥാപിതമായി. ഈ ക്രിസ്ത്യൻ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെൻററുകളുമുള്ള ഒരു സമൂഹമാണ് സലേഷ്യൻ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂൾ പ്രവർത്തിക്കുന്നത് .വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാർത്ഥനയും പ്രവർത്തനവും -അതാണ് ഡോൺ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും സ്കൂൾ നടത്തുന്നു.ഡോൺ ബോസ്കോ സ്കൂളിന്റെ സാരഥികൾ ഏലിയാമ്മ ഈപ്പൻ(1987-1991) | ഈ വിദ്യാലയം 1992ൽ സ്ഥാപിതമായി. ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോൺ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി സമൂഹത്തിലെ താഴെക്കിടയിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സലേഷ്യൻ വൈദികരാൽ സ്ഥാപിതമായി. ഈ ക്രിസ്ത്യൻ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെൻററുകളുമുള്ള ഒരു സമൂഹമാണ് സലേഷ്യൻ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂൾ പ്രവർത്തിക്കുന്നത് .വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാർത്ഥനയും പ്രവർത്തനവും -അതാണ് ഡോൺ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും സ്കൂൾ നടത്തുന്നു.ഡോൺ ബോസ്കോ സ്കൂളിന്റെ സാരഥികൾ ഏലിയാമ്മ ഈപ്പൻ(1987-1991) | ||
മരിയ ഗോരേത്തി (1991-1997) | മരിയ ഗോരേത്തി (1991-1997) | ||
| വരി 43: | വരി 43: | ||
സൂസമ്മ സാമുവേൽ (2001-2020),റോസിലിൻ പീറ്റർ (2020-2021) | സൂസമ്മ സാമുവേൽ (2001-2020),റോസിലിൻ പീറ്റർ (2020-2021) | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||