സഹായം Reading Problems? Click here


ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(33472 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി
സ്കൂൾ ചിത്രം
സ്ഥാപിതം 1982
സ്കൂൾ കോഡ് 33472
സ്ഥലം പുതുപ്പള്ളി
സ്കൂൾ വിലാസം പുതുപ്പള്ളി പി.ഒ
പിൻ കോഡ് 686011
സ്കൂൾ ഫോൺ 0481-2351210
സ്കൂൾ ഇമെയിൽ dbputhuppally@gmail.com
സ്കൂൾ വെബ് സൈറ്റ് dbputhuppallyschool.org
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കോട്ടയം ഈസ്റ്റ്
ഭരണ വിഭാഗം അൺ എയിഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 422
പെൺ കുട്ടികളുടെ എണ്ണം 291
വിദ്യാർത്ഥികളുടെ എണ്ണം 713
അദ്ധ്യാപകരുടെ എണ്ണം 68
പ്രധാന അദ്ധ്യാപകൻ മിസ്സസ് സൂസമ്മ സാമുവേൽ
പി.ടി.ഏ. പ്രസിഡണ്ട് റെജി ജോസഫ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
27/ 07/ 2018 ന് 33472
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1992ൽ സ്ഥാപിതമായി.ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോൺ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി 1992 ൽ സ്ഥാപിതമായി.സമൂഹത്തിലെ താഴെക്കിടയിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സലേഷ്യൻ വൈദികരാൽ സ്ഥാപിതാമായി,നടത്തപ്പെടുന്ന ഈ ക്രിസ്ത്യൻ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെൻററകളുമുള്ള ഒരു സമൂഹമാണ് സലേഷ്യൻ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂൾ പ്രവർത്തിക്കുന്നത് .വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാർത്ഥനയും പ്രവർത്തനവും -അതാണ് ഡോൺ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും സ്കൂൾ നടത്തുന്നു.ഡോൺ ബോസ്കോ സ്കൂളിന്റെ സാരഥികൾ ഏലിയാമ്മ ഈപ്പൻ(1987-1991) മരിയ ഗോരേത്തി (1991-1997) ഫിലോ ഫെർണാഡസ്(1997-1999) റോസ് ജോസഫ്(1999-2001) സൂസമ്മ സാമുവേൽ (2001-)

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Loading map...