"എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(updation)
(student numbers)
വരി 67: വരി 67:




  കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മയ്യണ്ണൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ  . ഇവിടെ 426 ആൺ കുട്ടികളും 313 പെൺകുട്ടികളും അടക്കം ആകെ 739 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
  കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മയ്യണ്ണൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ  . ഇവിടെ 407 ആൺകുട്ടികളും 365 പെൺകുട്ടികളും അടക്കം ആകെ 762 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
==ചരിത്രം==
==ചരിത്രം==
1943 ൽ സ്ഥാപിതമായതാണ് മയ്യന്നൂർ സെന്ററൽ മാപ്പിള യു.പി സ്കൂൾ.
1943 ൽ സ്ഥാപിതമായതാണ് മയ്യന്നൂർ സെന്ററൽ മാപ്പിള യു.പി സ്കൂൾ.

20:54, 26 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ
വിലാസം
മയ്യന്നൂർ

എം.സി.എം.യു.പി. സ്കൂൾ

മയ്യന്നൂർ (പോസ്റ്റ്) വടകര (വഴി), കോഴിക്കോട് (ജില്ല)

കേരളം - 673542
,
മയ്യന്നൂർ പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം30 - 8 - 1943
വിവരങ്ങൾ
ഫോൺ9496025835
ഇമെയിൽ16759.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16759 (സമേതം)
യുഡൈസ് കോഡ്32041100305
വിക്കിഡാറ്റQ64550690
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ407
പെൺകുട്ടികൾ355
ആകെ വിദ്യാർത്ഥികൾ762
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹാജറ എ.സി
പി.ടി.എ. പ്രസിഡണ്ട്നൈസാം രാജഗിരി
എം.പി.ടി.എ. പ്രസിഡണ്ട്വിബിന
അവസാനം തിരുത്തിയത്
26-02-202316759-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മയ്യണ്ണൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ  . ഇവിടെ 407 ആൺകുട്ടികളും 365 പെൺകുട്ടികളും അടക്കം ആകെ 762 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1943 ൽ സ്ഥാപിതമായതാണ് മയ്യന്നൂർ സെന്ററൽ മാപ്പിള യു.പി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

മയ്യന്നൂർ ടൗണിൽ നിന്ന് 200 മീറ്റർ അകലെയായി 3  കെട്ടിടങ്ങളിൽ 23 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതാണ്. വിശാലമായ ഒരു കളിസ്ഥലം, ഓഡിറ്റോറിയം, നാല് ശുചിമുറികൾ അടങ്ങിയ കെട്ടിടം, ഒരു പാചകപ്പുര, അനുബന്ധമായുള്ള സ്റ്റോർ റൂം, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, ശീതീകരിച്ച കുടിവെള്ള സംവിധാനം, സ്റ്റാഫ് മുറി, ഒരു ഓഫീസ് മുറി എന്നിവ സ്കൂളിലുണ്ട്. ഏഴ് എൽ.സി.ഡി പ്രൊജക്ടറുകൾ, സയൻസ് ലാബ് എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ, ഒരു വാൻ തുടങ്ങിയവ  സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ സ്വകാര്യ വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വടകര സ്റ്റാന്റിൽ നിന്നും (വടകര - വില്ല്യാപ്പള്ളി) ബസ്സ് / ഓട്ടോ മാർഗം എത്താം. (അ‍ഞ്ച് കിലോമീറ്റർ)
  • വില്ല്യാപ്പള്ളിയിൽ നിന്നും ബസ്സ്/ഓട്ടോ/ജീപ്പ് മാർഗം എത്താം (1.5 കിലോമീറ്റർ)



{{#multimaps:11.618680477507258, 75.61694755449147 |zoom=18}}