ജി.എൽ.പി.എസ് തവരാപറമ്പ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:05, 21 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<big>സ്റ്റേജ് ഒരു ക്ലാസ്സ് റൂം ആയി പ്രവർത്തിക്കുന്നു. ഈ സൗകര്യങ്ങൾക്കുള്ളിൽ തന്നെയാണ് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നത്. നിലവിലുള്ള കുട്ടികളുടെ പഠനം തന്നെ നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ ഇനിയും ആറ് ക്ലാസ്മുറികൾ ആവശ്യമായി വരുന്നുണ്ട്. നല്ല ഒരു പാർക്ക് തന്നെ കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.</big> | <big>സ്റ്റേജ് ഒരു ക്ലാസ്സ് റൂം ആയി പ്രവർത്തിക്കുന്നു. ഈ സൗകര്യങ്ങൾക്കുള്ളിൽ തന്നെയാണ് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നത്. നിലവിലുള്ള കുട്ടികളുടെ പഠനം തന്നെ നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ ഇനിയും ആറ് ക്ലാസ്മുറികൾ ആവശ്യമായി വരുന്നുണ്ട്. നല്ല ഒരു പാർക്ക് തന്നെ കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.</big> | ||
<big> | == <big>ചരിത്രം സാക്ഷിയായി</big> == | ||
<big>തവരപറമ്പിന്റെ വികസന ചരിത്രത്തിലെ നാഴിക കല്ലുകളിലൊന്നായി സ്കൂൾ കെട്ടിടത്തിലെ നാലുമുറി ബിൽഡിംഗ് നിർമാണം .സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ ഈ നാട്ടുകാരുടെ സഹായത്തോടെ പഠന സൗകര്യങ്ങൾക്കായി നാലു ക്ലാസ് മുറികളാണ് പി ടി എ നിർമിച്ചത് .കൂട്ടായ്മയുടെയും സഹകരണത്തിന്റെയും പ്രതീകമായി തവരപ്പറമ്പിൽ തലയുയർത്തി നിൽക്കുന്ന ഈ സ്കൂൾ സമുച്ചയം മാറിയിരിക്കുന്നു. 23 വര്ഷം മുമ്പ് നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ കളിസ്ഥലത്തിന്റെ നവീകരണവും അഹോടൊപ്പം നാല് ക്ലാസ് മുറികളുടെ നിർമാണവും വളരെ നല്ല രീതിയിൽ പൂർത്തിയാക്കിയിരുന്നു .ഇതിന്റെ ഉദ്ഘാടനം 2022 നവംബർ 4 ന് പ്രൗഢോജ്വലമായ ചടങ്ങിൽ ഏറനാട് നിയോജക മണ്ഡലം എം. എൽ . എ .പി കെ ബഷീർ സാഹിബ് നിർവഹിച്ചു </big> | |||