"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:


== 2020 - 21 ==
== 2020 - 21 ==
2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തു . 37 കുട്ടികളാണ് പുതിയ ബാച്ചിൽ അംഗങ്ങളായിട്ടുള്ളത് . ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങളും വളരെ നല്ല രൂപത്തിൽ പൂർത്തിയാക്കി
2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തു . 37 കുട്ടികളാണ് പുതിയ ബാച്ചിൽ അംഗങ്ങളായിട്ടുള്ളത് . ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങളും വളരെ നല്ല രൂപത്തിൽ പൂർത്തിയാക്കി<gallery>
പ്രമാണം:19026 LK1.jpeg
പ്രമാണം:19026 LK 2.jpeg
പ്രമാണം:19026 LK 3.jpeg
പ്രമാണം:19026 LK4.jpeg
പ്രമാണം:19026 LK5.jpeg
</gallery>

18:20, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

50018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്50018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല തിര‍ൂരങ്ങാടി
ഉപജില്ല താന‍ൂർ
ലീഡർമന‍ുജിത്.
ഡെപ്യൂട്ടി ലീഡർഅനന്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബുഷറ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയമോൾ
അവസാനം തിരുത്തിയത്
26-11-202219026
VACCINATION REGISTRATION CAMP
ഉള്ളടക്കം
  1. ലിറ്റിൽ കൈറ്റ്സ്
  2. കൈറ്റ് മാസ്റ്റർ / മിസ്ട്രസ്
  3. ലീഡർ / ഡെപ്യൂട്ടി ലീഡർ
  4. 2021 - 22
    1. വാക്‌സിനേഷൻ ക്യാമ്പ്
    2. ഇന്റർവ്യൂ
  5. 2020 - 21
  6. 2019-20
    1. ഡിജിറ്റൽ മാഗസിൻ - പ്യൂപ്പ
    2. ഡിജിറ്റൽ അത്തപ്പ‍ൂക്കളം

ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയോടനുബന്ധിച്ചു സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് വിദ്യാഭ്യാസ ഡിറക്ടറുടെ 31-12-2016 ലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്നതിന്റെ തുടർച്ചയെന്നോണം 2018 അധ്യയന വർഷത്തോടെ എല്ലാ സ്കൂളിലും ഹൈ ടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ സ്കൂളുകളിൽ കഴിഞ്ഞു. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തു . 37 കുട്ടികളാണ് പുതിയ ബാച്ചിൽ അംഗങ്ങളായിട്ടുള്ളത് . ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങളും വളരെ നല്ല രൂപത്തിൽ പൂർത്തിയാക്കി

31/01 2022 നു സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് നു കീഴിൽ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കൈറ്റ് മാസ്റ്റർ / മിസ്ട്രസ്

കൈറ്റ് മാസ്റ്റർ : ബുഷ്‌റ വി
വൈഗ

ലീഡർ / ഡെപ്യൂട്ടി ലീഡർ

ലിറ്റിൽകൈറ്റ്സ് ലീഡർ: വൈഗ
ഡെപ്യൂട്ടി ലീഡർ: മുഹമ്മദ് ഷിബിൽ

2021 - 22

വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പ്

31/01 2022 നു സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് നു കീഴിൽ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്റർവ്യൂ

2021-22 വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദേവധാറിന്റെ പ്രിയപ്പെട്ട പ്രിൻസിപ്പാൾ  ഗണേശൻ സാറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇന്റർവ്യൂ നടത്തി.

ഡിജിറ്റൽ മാഗസിൻ 2021-22

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കീഴിൽ 2021-22 വർഷത്തെ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി.  eവരേം കുറീം എന്ന് പേരിട്ടിട്ടുള്ള മാഗസിൻ ഈ വർഷം സ്കൂളിൽനിന്നും വിരമിക്കുന്ന ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ഗണേശൻ സാറിനുള്ള സമർപ്പണം ആണ് .

2020 - 21

2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തു . 37 കുട്ടികളാണ് പുതിയ ബാച്ചിൽ അംഗങ്ങളായിട്ടുള്ളത് . ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങളും വളരെ നല്ല രൂപത്തിൽ പൂർത്തിയാക്കി