ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2020 - 21

Schoolwiki സംരംഭത്തിൽ നിന്ന്

2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തു . 37 കുട്ടികളാണ് പുതിയ ബാച്ചിൽ അംഗങ്ങളായിട്ടുള്ളത് . ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങളും വളരെ നല്ല രൂപത്തിൽ പൂർത്തിയാക്കി