ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2021 - 22
2021 - 22
വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പ്
31/01 2022 നു സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് നു കീഴിൽ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
2021-22 വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദേവധാറിന്റെ പ്രിയപ്പെട്ട പ്രിൻസിപ്പാൾ ഗണേശൻ സാറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇന്റർവ്യൂ നടത്തി.