"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവ‍ുകൾ -2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
==[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം] അസംപ്ഷൻ ഹൈസ്‌കൂളിന് ഒന്നാം സ്ഥാനം==

[[പ്രമാണം:15051 school wiki trophy.png|പകരം=|ലഘുചിത്രം|340x340px|ജില്ലാ സ്കൂൾവിക്കി പുരസ്കാരം ഏറ്റ‍ുവാങ്ങ‍ുന്ന‍ു..|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_school_wiki_trophy.png]]

സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ [https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂളുകൾക്ക് അവാർഡുകൾ] വി തരണം ചെയ്തു. നിയമസഭാ സമുച്ചയത്തിൽ നടന്ന [https://www.youtube.com/watch?v=doo3-B95_r8 ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡ്കൾ] വിതരണം ചെയ്തു .[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി], രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ച ലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും [https://www.facebook.com/photo/?fbid=2930574463753487&set=a.652983974845892 അവാർഡ് ഏറ്റുവാങ്ങി].....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം|ക‍ൂട‍ുതൽ വിവരങ്ങൾ]][[പ്രമാണം:15051 it.jpg|ലഘുചിത്രം|164x164px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_it.jpg|വൈഷ്ണവ് |പകരം=|ഇടത്ത്‌]]
സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ [https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂളുകൾക്ക് അവാർഡുകൾ] വി തരണം ചെയ്തു. നിയമസഭാ സമുച്ചയത്തിൽ നടന്ന [https://www.youtube.com/watch?v=doo3-B95_r8 ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡ്കൾ] വിതരണം ചെയ്തു .[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി], രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ച ലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും [https://www.facebook.com/photo/?fbid=2930574463753487&set=a.652983974845892 അവാർഡ് ഏറ്റുവാങ്ങി].....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം|ക‍ൂട‍ുതൽ വിവരങ്ങൾ]]
===സബ്‍ജില്ല ,ജില്ല,സ്റ്റേറ്റ് മേളകളിൽ അസംപ്ഷന് മികച്ച നേട്ടം.===
സബ്‍ജില്ല ,ജില്ല മേളകളിൽ അസംപ്ഷന് മികച്ച നേട്ടം കൈവരിക്കാനായി .വിവിധ മേളകളും ലഭിച്ച സ്ഥാനവും താഴെ ലിങ്കിൽ .
 
ഗണിതം- [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D സബ് ജില്ല ,ജില്ല, സ്റ്റേറ്റ്]
 
സയൻസ്-[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D സബ് ജില്ല ,ജില്ല, സ്റ്റേറ്റ്]
 
സോഷ്യൽ- [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D സബ് ജില്ല ,ജില്ല, സ്റ്റേറ്റ്]
 
IT-- [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D/2020-23 സബ് ജില്ല ,ജില്ല,സ്റ്റേറ്റ്]
 
വർക്ക് എക്സ്പീരിയൻസ്- [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%81%E0%B5%8D സബ് ജില്ല ,ജില്ല, സ്റ്റേറ്റ്]
===നവംബർ 1,2,3,4 ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ വിജയം..===
[[പ്രമാണം:15051 sb dis spo.jpg|ഇടത്ത്‌|ലഘുചിത്രം|205x205px]]നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി  വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി
 
സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂളിന്] മിന്നുന്ന വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ
 
അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും
 
.66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ
 
മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ്......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്|കൂടുതൽ അറിയാം]]
 
==നവംബർ 14 വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.==
[[പ്രമാണം:15051 nishal 4.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051%20nishal%204.jpg|ലഘുചിത്രം|248x248px|മുഹമ്മദ് നിഷാൽ-600 mtr സ്വർണം]]നവംബർ 10-14 :ഇക്കഴിഞ്ഞ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. വീട്ടിൽ അസംപ്ഷൻ ഹൈസ്കൂളിന്
 
ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി ജില്ലയിലെ
 
ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി
 
സ്വർണ്ണം നേടി. സബ്‍ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളും പെൺകുട്ടികളും സ്വർണം നേടി.
 
ജൂനിയർ ഗേൾസ്  വിഭാഗത്തിൽ1500 മീറ്റർ ഓട്ടമത്സരത്തിൽ സ്കൂളിലെ ജെനിഫർ ജയ്സൺ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി
 
മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. '''....... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം|കൂടുതൽ വായിക്കാം]]'''
==ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.==
[[പ്രമാണം:15051 sby skt. kalolsavam overall.jpg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു]]മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി
===ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.===
ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
 
..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സബ് ജില്ലാ സ്കൂൾകലോത്സവം|കൂടുതൽ കലോത്സവ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ക്ലിക്ക് ചെയ്യുക...]][[പ്രമാണം:15051 it.jpg|ലഘുചിത്രം|164x164px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_it.jpg|വൈഷ്ണവ് |പകരം=|ഇടത്ത്‌]]

===ജില്ലാ മേള: ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം.===
===ജില്ലാ മേള: ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം.===
വരി 18: വരി 59:
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ശാസ്ത്ര മേള ,ഐ.ടി യിൽ അസംപ്ഷൻ ഹൈസ്‌കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി .  വൈഷ്ണവ് എന്ന വിദ്യാർഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു (Digital painting)  . രണ്ട് വിദ്യാർത്ഥികൾക്ക് 3 ആം സ്ഥാനം ലഭിച്ചു. (മലയാളം ടൈപ്പിംഗ്  വരദ്വാജ് ..മൂന്നാം സ്ഥാനം  ,പ്രസേൻറ്റേഷൻ  ശ്രേയ  പി  ബി ..മൂന്നാം സ്ഥാനം) .ആകെ 7 കുട്ടികൾ ഐ.ടി  മേള യിൽ പങ്കെടുത്തു..പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .

[[പ്രമാണം:15051 SCIENCE DISTRICT.jpg|ലഘുചിത്രം|121x121px|സ്റ്റിൽ മോഡൽ സെക്കൻറ് |കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_SCIENCE_DISTRICT.jpg|പകരം=]]

===ഒക്ടോബർ 21 ജില്ലാ ശാസ്ത്ര മേള.സ്റ്റിൽ മോഡലിൽ സെക്കൻറ് A ഗ്രേഡ് ലഭിച്ചു.===
===ഒക്ടോബർ 21 ജില്ലാ ശാസ്ത്ര മേള.സയൽസ് സ്റ്റിൽ മോഡലിൽ സെക്കൻറ് A ഗ്രേഡ് ലഭിച്ചു.===
ഒക്ടോബർ 21,22 തീയതികളിൽ WMO മുട്ടിൽ ഹയർ സെക്കൻഡറി സ്കൂൾ വച്ചു നടന്ന ജില്ലാ ശാസ്ത്ര മേളയിൽ അസംപ്ഷൻ  
ഒക്ടോബർ 21,22 തീയതികളിൽ WMO മുട്ടിൽ ഹയർ സെക്കൻഡറി സ്കൂൾ വച്ചു നടന്ന ജില്ലാ ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു  .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.സ്റ്റിൽ മോഡലിൽ ബേസി്ൽ റേയ് ,ലേയ എന്നിവർക്ക് സെക്കൻറ് A ഗ്രേഡ് ലഭിച്ചു.  
 
ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു  .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
 
സ്റ്റിൽ മോഡലിൽ ബേസി്ൽ റേയ് ,ലേയ എന്നിവർക്ക് സെക്കൻറ് A ഗ്രേഡ് ലഭിച്ചു.

===ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവർഓൾ അസംപ്ഷൻ രണ്ടാം സ്ഥാനം.===
===ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവർഓൾ അസംപ്ഷൻ രണ്ടാം സ്ഥാനം.===
[[പ്രമാണം:15051 ss working.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു|സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ..|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_ss_working.jpg]][[പ്രമാണം:15051 SS DIST.jpg|ലഘുചിത്രം|ഓവർഓൾ രണ്ടാം സ്ഥാനം.|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_SS_DIST.jpg]]ഒക്ടോബർ 21,22 തിയതികളിൽ WMO മുട്ടിൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഓവർഓൾ രണ്ടാം സ്ഥാനം .സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ സ്കൂളിന് 27 പോയിൻറ് ലഭിച്ചു.അറ്റ്ലസ് മേക്കിങ് എന്ന ഇനത്തിൽ  സ്കൂളിലെ അശ്വിൻ ജോസഫിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് (പ്രാദേശിക ചരിത്ര രചന)മത്സരത്തിൽ സ്കൂളിലെ അന്ന  അന്ന് മരിയ ബിജോ എന്ന  വിദ്യാർത്ഥിക്ക് എ ഗ്രേഡും മൂന്നാം സ്ഥാനവും ലിച്ചു.
[[പ്രമാണം:15051 ss working.jpg|ഇടത്ത്‌|ലഘുചിത്രം|231x231px|സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ..|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_ss_working.jpg]][[പ്രമാണം:15051 SS DIST.jpg|ലഘുചിത്രം|ഓവർഓൾ രണ്ടാം സ്ഥാനം.|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_SS_DIST.jpg]]ഒക്ടോബർ 21,22 തിയതികളിൽ WMO മുട്ടിൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഓവർഓൾ രണ്ടാം സ്ഥാനം .സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ സ്കൂളിന് 27 പോയിൻറ് ലഭിച്ചു.അറ്റ്ലസ് മേക്കിങ് എന്ന ഇനത്തിൽ  സ്കൂളിലെ അശ്വിൻ ജോസഫിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് (പ്രാദേശിക ചരിത്ര രചന)മത്സരത്തിൽ സ്കൂളിലെ അന്ന  അന്ന് മരിയ ബിജോ എന്ന  വിദ്യാർത്ഥിക്ക് എ ഗ്രേഡും മൂന്നാം സ്ഥാനവും ലിച്ചു.
===സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ രണ്ടാം സ്ഥാനം.===
===സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ രണ്ടാം സ്ഥാനം.===
ഒക്ടോബർ 14,15 ന് GHS മൂലങ്കാവിൽ വച്ച് നടന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് രണ്ടാം സ്ഥാനം.സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ[[പ്രമാണം:15051 maths dist fair 4.jpg|ലഘുചിത്രം|242x242px|ജില്ലാ ജേതാക്കൾ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_maths_dist_fair_4.jpg|പകരം=]][[പ്രമാണം:15051 maths dist fair 5.jpg|ലഘുചിത്രം|157x157px|ജില്ലാ ജേതാക്കൾ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_maths_dist_fair_5.jpg|പകരം=|ഇടത്ത്‌]]

===ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം===
===ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം===
   
ഒക്ടോബർ 21 ,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് [[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം|301x301ബിന്ദു|സബ്‍ജില്ല ഗണിതശാസ്ത്ര മേളഅസംപ്ഷൻ ഓവറോൾ ചാമ്പ്യൻ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_maths_sub_over_all.jpg|പകരം=|ഇടത്ത്‌]]ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .
ഒക്ടോബർ 21 ,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക്  [[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം|301x301ബിന്ദു|സബ്‍ജില്ല ഗണിതശാസ്ത്ര മേളഅസംപ്ഷൻ ഓവറോൾ ചാമ്പ്യൻ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_maths_sub_over_all.jpg|പകരം=|ഇടത്ത്‌]]A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .
===സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ===
===സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ===
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ഗണിതശാസ്ത്ര
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ  എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
 
മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ  എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.  
 
രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

=== സബ് ജില്ലാ പ്രവർത്തി പരിചയ മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം ===
=== സബ് ജില്ലാ പ്രവർത്തി പരിചയ മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം ===
വരി 44: വരി 77:
=== ജില്ലാ പ്രവർത്തി പരിചയ മേള: ===
=== ജില്ലാ പ്രവർത്തി പരിചയ മേള: ===
ഒക്ടോബർ 21,22 ,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 4 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്

=== അർജുൻ തോമസിന് അപൂർവ്വ നേട്ടം ===
=== അർജുൻ തോമസിന് അപൂർവ്വ നേട്ടം ===
[[പ്രമാണം:15051 arjun thomas 7.jpg|ഇടത്ത്‌|ലഘുചിത്രം|209x209ബിന്ദു|അർജുൻ തോമസ് ലഡാക്കിൽ സ്കൂൾ ചിത്രവുമായി]]
[[പ്രമാണം:15051 arjun thomas 7.jpg|ഇടത്ത്‌|ലഘുചിത്രം|209x209ബിന്ദു|അർജുൻ തോമസ് ലഡാക്കിൽ സ്കൂൾ ചിത്രവുമായി]]
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] [https://en.wikipedia.org/wiki/Cycling_Federation_of_India സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യ]യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ[[പ്രമാണം:15051 yathrayayappu.jpg|ലഘുചിത്രം|298x298px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_yathrayayappu.jpg|അർജുൻ തോമസ്]]മാത്രമാണ് അവസരം ലഭിച്ചത്.
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] [https://en.wikipedia.org/wiki/Cycling_Federation_of_India സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യ]യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് [[പ്രമാണം:15051 yathrayayappu.jpg|ലഘുചിത്രം|298x298px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_yathrayayappu.jpg|അർജുൻ തോമസ്]]അവസരം ലഭിച്ചത്.
=== മികച്ച സ്ഥാനം===
=== മികച്ച സ്ഥാനം===
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അർജുൻ തോമസിന് മികച്ച സ്ഥാനം . മീറ്റിൽ 49 ആം സ്ഥാനം കരസ്ഥമാക്കി.

'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/നേട്ടങ്ങൾ|നേട്ടങ്ങൾ]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/നേട്ടങ്ങൾ|നേട്ടങ്ങൾ]]'''

'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പുരസ്കാരങ്ങൾ|പുരസ്കാരങ്ങൾ]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പുരസ്കാരങ്ങൾ|പുരസ്കാരങ്ങൾ]]'''

08:57, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സബ്‍ജില്ല ,ജില്ലാ മേളകളിൽ ലഭിച്ച ട്രോഫികൾ സ്കൂളിൽ എത്തിയപ്പോൾ.

ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം അസംപ്ഷൻ ഹൈസ്‌കൂളിന് ഒന്നാം സ്ഥാനം

ജില്ലാ സ്കൂൾവിക്കി പുരസ്കാരം ഏറ്റ‍ുവാങ്ങ‍ുന്ന‍ു..

സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ സ്കൂളുകൾക്ക് അവാർഡുകൾ വി തരണം ചെയ്തു. നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡ്കൾ വിതരണം ചെയ്തു .ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി, രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ച ലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും അവാർഡ് ഏറ്റുവാങ്ങി.....ക‍ൂട‍ുതൽ വിവരങ്ങൾ

സബ്‍ജില്ല ,ജില്ല,സ്റ്റേറ്റ് മേളകളിൽ അസംപ്ഷന് മികച്ച നേട്ടം.

സബ്‍ജില്ല ,ജില്ല മേളകളിൽ അസംപ്ഷന് മികച്ച നേട്ടം കൈവരിക്കാനായി .വിവിധ മേളകളും ലഭിച്ച സ്ഥാനവും താഴെ ലിങ്കിൽ .

ഗണിതം- സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

സയൻസ്-സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

സോഷ്യൽ- സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

IT-- സബ് ജില്ല ,ജില്ല,സ്റ്റേറ്റ്

വർക്ക് എക്സ്പീരിയൻസ്- സബ് ജില്ല ,ജില്ല, സ്റ്റേറ്റ്

നവംബർ 1,2,3,4 ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ വിജയം..

നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി  വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി

സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ

അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും

.66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ

മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ്......കൂടുതൽ അറിയാം

നവംബർ 14 വയനാട് ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.

മുഹമ്മദ് നിഷാൽ-600 mtr സ്വർണം

നവംബർ 10-14 :ഇക്കഴിഞ്ഞ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂൾ വിജയ യാത്ര തുടർന്നു. വീട്ടിൽ അസംപ്ഷൻ ഹൈസ്കൂളിന്

ഉജ്ജ്വല വിജയമായിരുന്നു. ഹൈസ്കൂളിലെ വിൻസ്റ്റൻ സി ജോഷി സബ്‍ജൂനിയർ മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി ജില്ലയിലെ

ഏറ്റവും വേഗതയേറിയ താരമായി മാറി. കൂടാതെ മുഹമ്മദ് നിഷാൽ സബ്ജുനിയർ ബോയ്സ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി

സ്വർണ്ണം നേടി. സബ്‍ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് 4x100 മീറ്റർ  റിലേയിൽ ആൺകുട്ടികളും പെൺകുട്ടികളും സ്വർണം നേടി.

ജൂനിയർ ഗേൾസ്  വിഭാഗത്തിൽ1500 മീറ്റർ ഓട്ടമത്സരത്തിൽ സ്കൂളിലെ ജെനിഫർ ജയ്സൺ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി

മെഡൽ നേടി.. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഡെന്നിസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ....... കൂടുതൽ വായിക്കാം

ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി

ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

..........കൂടുതൽ കലോത്സവ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ക്ലിക്ക് ചെയ്യുക...

വൈഷ്ണവ്

ജില്ലാ മേള: ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം.

ഒക്ടോബർ 21,22 ,ജില്ലാ മേള ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം .വൈഷ്ണവ് എന്ന വിദ്യാർഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു (Digital painting).

സബ്‍ജില്ല ശാസ്ത്ര മേള: ഐ.ടി യിൽ അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം

ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ശാസ്ത്ര മേള ,ഐ.ടി യിൽ അസംപ്ഷൻ ഹൈസ്‌കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി .  വൈഷ്ണവ് എന്ന വിദ്യാർഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു (Digital painting) . രണ്ട് വിദ്യാർത്ഥികൾക്ക് 3 ആം സ്ഥാനം ലഭിച്ചു. (മലയാളം ടൈപ്പിംഗ്  വരദ്വാജ് ..മൂന്നാം സ്ഥാനം  ,പ്രസേൻറ്റേഷൻ  ശ്രേയ  പി  ബി ..മൂന്നാം സ്ഥാനം) .ആകെ 7 കുട്ടികൾ ഐ.ടി മേള യിൽ പങ്കെടുത്തു..പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .

സ്റ്റിൽ മോഡൽ സെക്കൻറ്

ഒക്ടോബർ 21 ജില്ലാ ശാസ്ത്ര മേള.സയൽസ് സ്റ്റിൽ മോഡലിൽ സെക്കൻറ് A ഗ്രേഡ് ലഭിച്ചു.

ഒക്ടോബർ 21,22 തീയതികളിൽ WMO മുട്ടിൽ ഹയർ സെക്കൻഡറി സ്കൂൾ വച്ചു നടന്ന ജില്ലാ ശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.സ്റ്റിൽ മോഡലിൽ ബേസി്ൽ റേയ് ,ലേയ എന്നിവർക്ക് സെക്കൻറ് A ഗ്രേഡ് ലഭിച്ചു.

ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവർഓൾ അസംപ്ഷൻ രണ്ടാം സ്ഥാനം.

സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ..
ഓവർഓൾ രണ്ടാം സ്ഥാനം.

ഒക്ടോബർ 21,22 തിയതികളിൽ WMO മുട്ടിൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഓവർഓൾ രണ്ടാം സ്ഥാനം .സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ സ്കൂളിന് 27 പോയിൻറ് ലഭിച്ചു.അറ്റ്ലസ് മേക്കിങ് എന്ന ഇനത്തിൽ  സ്കൂളിലെ അശ്വിൻ ജോസഫിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് (പ്രാദേശിക ചരിത്ര രചന)മത്സരത്തിൽ സ്കൂളിലെ അന്ന  അന്ന് മരിയ ബിജോ എന്ന  വിദ്യാർത്ഥിക്ക് എ ഗ്രേഡും മൂന്നാം സ്ഥാനവും ലിച്ചു.

സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ രണ്ടാം സ്ഥാനം.

ഒക്ടോബർ 14,15 ന് GHS മൂലങ്കാവിൽ വച്ച് നടന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് രണ്ടാം സ്ഥാനം.സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ

ജില്ലാ ജേതാക്കൾ
ജില്ലാ ജേതാക്കൾ

ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം

ഒക്ടോബർ 21 ,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക്

സബ്‍ജില്ല ഗണിതശാസ്ത്ര മേളഅസംപ്ഷൻ ഓവറോൾ ചാമ്പ്യൻ

A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .

സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ

ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ  എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

സബ് ജില്ലാ പ്രവർത്തി പരിചയ മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം

ഒക്ടോബർ 14 ,15,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 5വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 6 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

ജില്ലാ പ്രവർത്തി പരിചയ മേള:

ഒക്ടോബർ 21,22 ,സബ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 4 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്

അർജുൻ തോമസിന് അപൂർവ്വ നേട്ടം

അർജുൻ തോമസ് ലഡാക്കിൽ സ്കൂൾ ചിത്രവുമായി

ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ്

അർജുൻ തോമസ്

അവസരം ലഭിച്ചത്.

മികച്ച സ്ഥാനം

ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അർജുൻ തോമസിന് മികച്ച സ്ഥാനം . മീറ്റിൽ 49 ആം സ്ഥാനം കരസ്ഥമാക്കി. നേട്ടങ്ങൾ

പുരസ്കാരങ്ങൾ