"കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:33216.jpg|ലഘുചിത്രം]] | |||
{{prettyurl|Kaipuzha St. Thresia`s LPS}} | {{prettyurl|Kaipuzha St. Thresia`s LPS}} | ||
{{Infobox School | {{Infobox School |
15:02, 22 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ് | |
---|---|
വിലാസം | |
കൈപ്പുഴ കൈപ്പുഴ പി.ഒ. , 686602 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | stthresialps1914@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33216 (സമേതം) |
യുഡൈസ് കോഡ് | 32100700905 |
വിക്കിഡാറ്റ | Q87660346 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ജോമോൾ ജോസഫ് |
പ്രധാന അദ്ധ്യാപിക | ജോമോൾ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജോഷി എബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | ലൂസി ജോർജ് |
അവസാനം തിരുത്തിയത് | |
22-06-2022 | 33216-hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. .കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്ററ് ഉപജില്ലയിലെ കൈപുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് സെന്റ് ത്രേസിയാസ് എൽ പി എസ് സ്കൂൾ.
ചരിത്രം
പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി ൧൯൧൭ ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ് എൽപി സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര് സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു.എപ്പോൾ അഞ്ചു ക്ലാസ്സുകളിലായി 89 കുട്ടികൾ പഠിക്കുന്നു.തുട൪ന്നു വായിക്കുക.
മു൯കാല സാരഥികൾ
സ്കൂളിലെ മു൯ പ്രധാനാദ്ധ്യാപകർ | |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
വഴികാട്ടി
{{#multimaps:9.657381,76.511851| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33216
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ