"G.M.U.P.S. Chemmankadavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18471 (സംവാദം | സംഭാവനകൾ)
No edit summary
18471 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 61: വരി 61:


==വഴികാട്ടി==
==വഴികാട്ടി==
* മലപ്പുറം ടൗണിൽ നിന്നും ചട്ടിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സ് കയറിയാൽ ചെമ്മങ്കടവ് അങ്ങാടി കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ  കാണുന്ന  മൈലാഞ്ചി ഓഡിറ്റോറിയത്തിൻ്റെ സമീപമാണ് സ്കൂൾ നിലകൊള്ളുന്നത്.
* സ്കൂളിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തിരൂർ റെയിൽവേ സ്റ്റേഷനും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുമാണ്.
* തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് സ്കൂൾ നിലകൊള്ളുന്നത് , തിരൂരിൽ നിന്നും മഞ്ചേരി ഭാഗത്തേക്കുള്ള ബസ് കയറി വടക്കേമണ്ണ ബസ് ഇറങ്ങി സ് കൂളിലേക്ക് ഓട്ടോ വിളിക്കാം.
* അങ്ങാടിപ്പുറത്തു നിന്ന് ബസ് മാർഗ്ഗം മലപ്പുറത്ത് എത്താം. മലപ്പുറം ടൗണിൽ നിന്നും ചട്ടിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സ് കയറിയാൽ ചെമ്മങ്കടവ് അങ്ങാടി കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ  കാണുന്ന  മൈലാഞ്ചി ഓഡിറ്റോറിയത്തിൻ്റെ സമീപമാണ് സ്കൂൾ നിലകൊള്ളുന്നത്.
* കാലിക്കറ്റ് എയർപോർട്ടിൽ നിന്നും 28 കിലോ മീറ്ററാണ് സ്കൂളിലേക്കുള്ളത്.
{{#multimaps:11.024933,76.06631|zoom=18}}
{{#multimaps:11.024933,76.06631|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/G.M.U.P.S._Chemmankadavu" എന്ന താളിൽനിന്ന് ശേഖരിച്ചത്