"ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:20220117-095323 .jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫേർ യുപി സ്കൂൾ 1925 ലാണ് സ്ഥാപിതമായത്.മഹത്തായ പൈതൃകമുള്ള ഈ വിദ്യാലയം ശതാബ്ദിയിലേക്ക് പ്രവേശിക്കുകയാണ്.ജാതിമതവിദ്വേഷവും അയിത്തവും കൊടികുത്തി വാണിരുന്ന ഒരു കാലത്ത് സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളിൽ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന ഹരിജനങ്ങൾ കൂടുതലായി താമസിച്ചു വന്നിരുന്ന ഗ്രാമത്തിൽ അവർക്ക് അക്ഷരവെളിച്ചമേകി കൈ പിടിച്ചുയർത്താൻ അശ്രാന്ത പരിശ്രമം നടത്തിയ ഏതാനും സുമനസ്സുകൾ പടുത്തുയർത്തിയതാണീ വിദ്യാലയം.

വരി 68: വരി 69:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:SCHOOL BUS 2022-03-15 at 1.59.15 PM.resized.jpg|നടുവിൽ|ലഘുചിത്രം]]
വിശാലയമായ മൈതാനത്തോട് കൂടിയ നല്ല ഒരു കെട്ടിടമാണ് നമുക്കുള്ളത്.പഞ്ചായത്തിന്റെ നല്ല ഇടപെടലുകൾ കാരണം വിദ്യാലയത്തിന് ഒരു നല്ല സ്റ്റേജ് ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനു  ആനുപാതികമായി മൂത്രപ്പുരകളും ടോയിലെറ്റുകളും ഉണ്ട്.ഗേൾസ് ഫ്രെണ്ട്ലി ടോയിലെറ്റ്,എടാപ്റ്റഡ് ടോയിലെറ്റ് എന്നിവയും വിദ്യാലയത്തിനുണ്ട്.കല്യാശ്ശേരി മണ്ഡലം എം.എൽ.എ. ശ്രീ.ടി.വി.രാജേഷിൻ്റെ പ്രാദേശിക വികസന പദ്ധതി വഴി  2019 മുതൽ സ്കൂൾ ബസ് സൗകര്യവും ഉണ്ട്.ഒന്നാം തരരത്തിലെ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുന്നതിന് എം‌എൽ‌എ യുടെ വകയായി 32” എൽ‌ഇഡി് ടിവി ലഭിച്ചിട്ടുണ്ട്.നല്ല ഒരു കംപ്യുട്ടർ ലാബ് ഉണ്ട്.പഞ്ചായത്തിൽ നിന്നു ലഭിച്ച 42” എൽ‌ഇഡി ടിവി ലാബിലുണ്ട്.

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809211" എന്ന താളിൽനിന്ന് ശേഖരിച്ചത്