"സ്കൂൾവിക്കി പുരസ്കാരം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:
സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകൾക്കും '''[[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡിന്]] സ്വയം നിദ്ദേശിക്കാം'''. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.  
സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകൾക്കും '''[[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡിന്]] സ്വയം നിദ്ദേശിക്കാം'''. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.  


(കുറിപ്പ്:  28.02.2022-ലെ കൈറ്റ് 2022 1350(10) നമ്പർ സർക്കുലർ പ്രകാരം, 2021-22 അധ്യയന വർഷത്തെ സ്കൂൾ വിക്കി അവാർഡ് നിർണയിക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത സർക്കുലറിൽ സ്കൂൾ വിക്കിയിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകളേയും അവാർഡിനായി പരിഗണിക്കുമെന്നും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും, സർക്കുലറിനോടൊപ്പം നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂൾ വിക്കി പേജുകൾ അപ്ഡേറ്റ് ചെയ്യാത്ത വിദ്യാലയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ അവാർഡിന് നോമിനേഷൻ സമർപ്പിക്കാൻ താല്പര്യമുള്ള വിദ്യാലയങ്ങൾ 2022 മാർച്ച് 15 നു മുമ്പ് സ്കൂൾ വിക്കി പേജിൽ (www.schoolwiki.in) നിർദേശിച്ചിരിക്കുന്ന പ്രകാരം അവരുടെ നോമിനേഷൻ സമർപ്പിക്കേണ്ടതാണ്.) <ref>[[പ്രമാണം:Circular- School Wiki Award 2022.pdf|thumb|Circular- School Wiki Award 2022_dt28feb2022]]</ref><ref>https://www.newindianexpress.com/states/kerala/2022/mar/03/keralas-school-wiki-to-feature-new-software-2425937.html</ref><ref>[[പ്രമാണം:Revised Circular- School wiki award2022.pdf]]</ref><ref>https://schoolwiki.in/images/5/5b/Revised_Circular-_School_wiki_award2022.pdf</ref>
(കുറിപ്പ്:  28.02.2022-ലെ കൈറ്റ് 2022 1350(10) നമ്പർ സർക്കുലർ പ്രകാരം, 2021-22 അധ്യയന വർഷത്തെ സ്കൂൾ വിക്കി അവാർഡ് നിർണയിക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത സർക്കുലറിൽ സ്കൂൾ വിക്കിയിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകളേയും അവാർഡിനായി പരിഗണിക്കുമെന്നും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും, സർക്കുലറിനോടൊപ്പം നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂൾ വിക്കി പേജുകൾ അപ്ഡേറ്റ് ചെയ്യാത്ത വിദ്യാലയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ അവാർഡിന് നോമിനേഷൻ സമർപ്പിക്കാൻ താല്പര്യമുള്ള വിദ്യാലയങ്ങൾ 2022 മാർച്ച് 16 ന് 11 am നു മുമ്പ് സ്കൂൾ വിക്കി പേജിൽ (www.schoolwiki.in) നിർദേശിച്ചിരിക്കുന്ന പ്രകാരം അവരുടെ നോമിനേഷൻ സമർപ്പിക്കേണ്ടതാണ്.) <ref>[[പ്രമാണം:Circular- School Wiki Award 2022.pdf|thumb|Circular- School Wiki Award 2022_dt28feb2022]]</ref><ref>https://www.newindianexpress.com/states/kerala/2022/mar/03/keralas-school-wiki-to-feature-new-software-2425937.html</ref><ref>[[പ്രമാണം:Revised Circular- School wiki award2022.pdf]]</ref><ref>https://schoolwiki.in/images/5/5b/Revised_Circular-_School_wiki_award2022.pdf</ref>


<big>'''അപേക്ഷ സമർപ്പിക്കുന്ന വിധം''':</big>  
<big>'''അപേക്ഷ സമർപ്പിക്കുന്ന വിധം''':</big>  
"https://schoolwiki.in/സ്കൂൾവിക്കി_പുരസ്കാരം_2022" എന്ന താളിൽനിന്ന് ശേഖരിച്ചത്