"ജി. എൽ. പി. എസ്. കുറുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22204hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
22204hm (സംവാദം | സംഭാവനകൾ)
Infobox School
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. L. P. S. Kurumbilavu}}
{{prettyurl|G. L. P. S. Kurumbilavu}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചാഴൂർ ഗ്രാമപ‍‍‍‍‍ഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്നു
== ചരിത്രം ==
1912 ലാണ് ഈ കുറുമ്പിലാവ് ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നത്.സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് കുടിപ്പള്ളിക്കൂട്ടങ്ങൾ ഉണ്ടായിരുന്നു.കുറുമ്പിലാവിലെ സമ്പന്നരായ കാറ്റാടി കുടുംബക്കാർക്ക് സ്വന്തമായി പള്ളിയും സ്കൂളുംഉണ്ടായിരുന്നു.പ്രശസ്തമായ ചിറക്കൽ സെൻ്റ് ആൻ്റണീസ് പള്ളിയുടെ തെക്കുഭാഗത്തായിരുന്നു അന്ന് പള്ളിയും സ്കൂളും നിലനിന്നിരുന്നത്. 20-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലത്ത് സ്കൂൾ ചിറക്കൽ പരപ്പ് പ്രദേശത്ത് തന്നെയുള്ള ഇഞ്ചോടിക്കാരൻ ഏറ്റെടുത്തു. പരപ്പ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ചിറക്കൽ മുസ്ലീം പള്ളിക്ക് തെക്ക് ഭാഗത്ത് കരുവന്നൂർ പുഴയുടെ തീരത്തായിരുന്നു സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ അധികൃതരിൽ നിന്ന് അംഗീകാരം വാങ്ങിയിരുന്നു. ജില്ലാ തലത്തിലുള്ള അന്നത്തെ വെള്ളക്കാരായ വിദ്യാഭ്യാസ അധികൃതർ സ്കൂൾ പരിശോധനക്ക് എത്തുകയും കുട്ടികളെ കാണാതെ അന്വേഷിക്കുകയും കുട്ടികൾ പുറത്തു പോയിരിക്കുന്നു എന്ന അർഥത്തിൽ ഗെറ്റൗട്ട് എന്നു പറയുകയും അതു കേട്ട് അധികൃതർ സ്കൂളിൻ്റെ അധികാരം എടുത്തുകളയുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ നിരന്തരമായ അഭ്യർഥനകളുടേയും അപേക്ഷകളുടേയും പരി ശ്രമങ്ങളുടേയും ഫലമായി 1912ൽ കുറുമ്പിലാവ് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു. ആദ്യം രണ്ട് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൽ പി യിൽ ഒന്നു മുതൽ നാലരവരെയുള്ള ക്ലാസ്സുകൾ ഉണ്ടായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞാൽ നാലര ക്ലാസ്സ് കഴിഞ്ഞേ അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം കിട്ടുമായിരുന്നുള്ളൂ

== ഭൗതികസൗകര്യങ്ങൾ ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്= കുറുമ്പിലാവ്
|സ്ഥലപ്പേര്= കുറുമ്പിലാവ്
വരി 68: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}11 ക്ലാസ്മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ അസംബ്ലിഹാൾ, രണ്ട് ഭക്ഷണമുറി ഹാൾ, സ്കൂൾ ബസ്,  സ്റ്റോർ മുറികൾ, മഴവെള്ളം storege, പാർക്ക്, ഓഫീസ് മുറി, സ്റ്റാഫ് റൂം, 5urinals, 7ടോയ്ലറ്റ്, ബയോഗ്യാസ് പ്ലാന്റ്, രണ്ടു കിണറുകൾ, രണ്ട് വാട്ടർ ടാങ്കുകൾ,അടുക്കള
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചാഴൂർ ഗ്രാമപ‍‍‍‍‍ഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്നു
 
== ചരിത്രം ==
1912 ലാണ് ഈ കുറുമ്പിലാവ് ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നത്.സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് കുടിപ്പള്ളിക്കൂട്ടങ്ങൾ ഉണ്ടായിരുന്നു.കുറുമ്പിലാവിലെ സമ്പന്നരായ കാറ്റാടി കുടുംബക്കാർക്ക് സ്വന്തമായി പള്ളിയും സ്കൂളുംഉണ്ടായിരുന്നു.പ്രശസ്തമായ ചിറക്കൽ സെൻ്റ് ആൻ്റണീസ് പള്ളിയുടെ തെക്കുഭാഗത്തായിരുന്നു അന്ന് പള്ളിയും സ്കൂളും നിലനിന്നിരുന്നത്. 20-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലത്ത് സ്കൂൾ ചിറക്കൽ പരപ്പ് പ്രദേശത്ത് തന്നെയുള്ള ഇഞ്ചോടിക്കാരൻ ഏറ്റെടുത്തു. പരപ്പ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ചിറക്കൽ മുസ്ലീം പള്ളിക്ക് തെക്ക് ഭാഗത്ത് കരുവന്നൂർ പുഴയുടെ തീരത്തായിരുന്നു സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ അധികൃതരിൽ നിന്ന് അംഗീകാരം വാങ്ങിയിരുന്നു. ജില്ലാ തലത്തിലുള്ള അന്നത്തെ വെള്ളക്കാരായ വിദ്യാഭ്യാസ അധികൃതർ സ്കൂൾ പരിശോധനക്ക് എത്തുകയും കുട്ടികളെ കാണാതെ അന്വേഷിക്കുകയും കുട്ടികൾ പുറത്തു പോയിരിക്കുന്നു എന്ന അർഥത്തിൽ ഗെറ്റൗട്ട് എന്നു പറയുകയും അതു കേട്ട് അധികൃതർ സ്കൂളിൻ്റെ അധികാരം എടുത്തുകളയുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ നിരന്തരമായ അഭ്യർഥനകളുടേയും അപേക്ഷകളുടേയും പരി ശ്രമങ്ങളുടേയും ഫലമായി 1912ൽ കുറുമ്പിലാവ് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു. ആദ്യം രണ്ട് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൽ പി യിൽ ഒന്നു മുതൽ നാലരവരെയുള്ള ക്ലാസ്സുകൾ ഉണ്ടായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞാൽ നാലര ക്ലാസ്സ് കഴിഞ്ഞേ അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം കിട്ടുമായിരുന്നുള്ളൂ
 
== ഭൗതികസൗകര്യങ്ങൾ ==
11 ക്ലാസ്മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ അസംബ്ലിഹാൾ, രണ്ട് ഭക്ഷണമുറി ഹാൾ, സ്കൂൾ ബസ്,  സ്റ്റോർ മുറികൾ, മഴവെള്ളം storege, പാർക്ക്, ഓഫീസ് മുറി, സ്റ്റാഫ് റൂം, 5urinals, 7ടോയ്ലറ്റ്, ബയോഗ്യാസ് പ്ലാന്റ്, രണ്ടു കിണറുകൾ, രണ്ട് വാട്ടർ ടാങ്കുകൾ,അടുക്കള

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി._എൽ._പി._എസ്._കുറുമ്പിലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്