"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:44049 library.jpg|ലഘുചിത്രം|എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ -ഗ്രന്ഥശാല ]] | |||
[[പ്രമാണം:44049 library1.jpg|ലഘുചിത്രം|ഗ്രന്ഥശാലയിൽ വിദ്യാർത്ഥിനികൾ പുസ്തക വായനയിൽ]] | |||
വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ ഉതകുന്ന തരത്തിലുള്ള ഒരു സ്കൂൾ ലൈബ്രറി നമ്മുടെ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. ആറായിരത്തോളം പുസ്തകങ്ങളുടെ വിശാലമായ ഗ്രന്ഥശാല സ്കൂളിന് സ്വന്തമായി ഉള്ളതിനാൽ പുസ്തകങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച് അറിവിന്റെ വാതായനങ്ങളിൽ പ്രവേശിച്ച് വിജ്ഞാനത്തിന്റെ ശേഖരത്തിലെ അക്ഷരമുത്തുകൾ കോർത്തെടുക്കാൻ ഉതകുന്ന ഒരു പ്രസ്ഥാനമായാണ് നമ്മുടെ സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. വായിച്ചു വളരുന്ന ഒരു തലമുറ നാളെയുടെ വാഗ്ദാനങ്ങൾ മാത്രമല്ല ഭരണ ചക്രത്തിന്റെ പ്രതീക്ഷകൾ കൂടെയാണെന്നും പുസ്തകങ്ങളെ കൂട്ടുകാരായി കണ്ട് വായനയുടെ മഹത്വം മനസ്സിലാക്കി വളരുന്ന നവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയായി നമ്മുടെ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു എന്നകാര്യം സന്തോഷപ്രദായകവും അഭിമാനപൂരിതവുമാണ്. | വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ ഉതകുന്ന തരത്തിലുള്ള ഒരു സ്കൂൾ ലൈബ്രറി നമ്മുടെ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. ആറായിരത്തോളം പുസ്തകങ്ങളുടെ വിശാലമായ ഗ്രന്ഥശാല സ്കൂളിന് സ്വന്തമായി ഉള്ളതിനാൽ പുസ്തകങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച് അറിവിന്റെ വാതായനങ്ങളിൽ പ്രവേശിച്ച് വിജ്ഞാനത്തിന്റെ ശേഖരത്തിലെ അക്ഷരമുത്തുകൾ കോർത്തെടുക്കാൻ ഉതകുന്ന ഒരു പ്രസ്ഥാനമായാണ് നമ്മുടെ സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. വായിച്ചു വളരുന്ന ഒരു തലമുറ നാളെയുടെ വാഗ്ദാനങ്ങൾ മാത്രമല്ല ഭരണ ചക്രത്തിന്റെ പ്രതീക്ഷകൾ കൂടെയാണെന്നും പുസ്തകങ്ങളെ കൂട്ടുകാരായി കണ്ട് വായനയുടെ മഹത്വം മനസ്സിലാക്കി വളരുന്ന നവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയായി നമ്മുടെ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു എന്നകാര്യം സന്തോഷപ്രദായകവും അഭിമാനപൂരിതവുമാണ്. |
16:04, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ ഉതകുന്ന തരത്തിലുള്ള ഒരു സ്കൂൾ ലൈബ്രറി നമ്മുടെ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. ആറായിരത്തോളം പുസ്തകങ്ങളുടെ വിശാലമായ ഗ്രന്ഥശാല സ്കൂളിന് സ്വന്തമായി ഉള്ളതിനാൽ പുസ്തകങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച് അറിവിന്റെ വാതായനങ്ങളിൽ പ്രവേശിച്ച് വിജ്ഞാനത്തിന്റെ ശേഖരത്തിലെ അക്ഷരമുത്തുകൾ കോർത്തെടുക്കാൻ ഉതകുന്ന ഒരു പ്രസ്ഥാനമായാണ് നമ്മുടെ സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. വായിച്ചു വളരുന്ന ഒരു തലമുറ നാളെയുടെ വാഗ്ദാനങ്ങൾ മാത്രമല്ല ഭരണ ചക്രത്തിന്റെ പ്രതീക്ഷകൾ കൂടെയാണെന്നും പുസ്തകങ്ങളെ കൂട്ടുകാരായി കണ്ട് വായനയുടെ മഹത്വം മനസ്സിലാക്കി വളരുന്ന നവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയായി നമ്മുടെ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു എന്നകാര്യം സന്തോഷപ്രദായകവും അഭിമാനപൂരിതവുമാണ്.