"ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
പ്രമാണം:23022 Sports Club.JPG | പ്രമാണം:23022 Sports Club.JPG | ||
പ്രമാണം:23022 Facility 7.JPG | പ്രമാണം:23022 Facility 7.JPG | ||
പ്രമാണം:23022 School Facility 8.JPG | |||
പ്രമാണം:23022 School Facility 9.JPG | |||
പ്രമാണം:23022 School Facility 10.JPG | |||
പ്രമാണം:23022 School Facility 11.JPG | |||
പ്രമാണം:23022 School Facility 12.JPG | |||
</gallery> | </gallery> |
15:39, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പഠനത്തോടൊപ്പം കുട്ടികളുടെ സർഗാത്മകകഴിവുകളെ വികസിപ്പിക്കുവാൻ സഹായിക്കുന്ന സ്മാർട്ട് ക്ലാസ്റൂമുകളും പഠനോപകരണങ്ങളുമുണ്ട്.വിവിധ വിഷയങ്ങളിൽ പ്രാഗൽഭ്യവും അർപ്പണമനോഭാവവുമുള്ള അദ്ധ്യാപകർ ഇവിടെ സേവനം ചെയ്യന്നു.
ഗ്രന്ഥശാല- പ്രകൃതിരമണീയവും സ്ഥലവിസ്താരവുമുള്ള ഏറെ ആകർഷകമായ ഒരു ക്യാമ്പസ് സ്കൂളിലുണ്ട്. കുട്ടികളിലെ വായനാശീലം വളർത്തുന്നിതിന് സഹായകമായ ഒരു വലിയ വായനശാല ഇവിടെയുണ്ട്.
ലാബ് സൗകര്യം- ഒരേസമയം അൻപതില്പരം വിദ്യാർത്ഥികൾക്ക് പഠനം നടത്തുവാൻ സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും ,സയൻസ് വിഭാഗത്തിനായി ബോട്ടണി , സൂവോളജി, ഫിസിക്സ് ,കെമിസ്ട്രി എന്നിങ്ങെനെ പ്രത്യേകം പ്രത്യേകം സജ്ജികൃതമായ ലാബുകളുമുണ്ട് . ഇത് കൂടാതെ മാത്‍സ് ലാബ്,സോഷ്യൽ സയൻസ് ലാബ്, ആർട്സ് ലാബ് എന്നി സൗകര്യങ്ങളും ഇവിടെയുണ്ട് .
കുട്ടികളുടെ അനായാസമുള്ള ചലനത്തെ സഹായിക്കുന്ന തരത്തിലുള്ള വിസ്‌തൃതമായ വരാന്തകളും കോണിപ്പടികളും ലിഫ്റ്റ് സൗകര്യവുമുണ്ട്.തീപിടുത്തം നിയന്ത്രിക്കുന്നതിന് അഗ്നിശമന ഉപകരണങ്ങളും സ്കൂൾകെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
കായിക സൗകര്യം- കുട്ടികളുടെ കായികശേഷി വികസിപ്പിക്കുന്നിതിന് സഹായകമായി 3 ബാസ്കറ്റ്ബാൾ കോർട്ടും ഒരു ഹാൻഡ്ബാൾ കോർട്ടും 2 പ്ലേയ്‌ഗ്രൗണ്ടും ഉണ്ട്. ഷുട്ടിൽ കോർട്ടും ബാസ്കറ്റ്ബാൾ കോർട്ടും, ടേബിൾ ടെന്നീസ് റൂം , ഫിറ്റ്നസ് ജിം സെൻററും , അതിനൂതനമായ രീതിയിൽ സജ്ജികരിച്ചിട്ടുള്ള സ്‌റ്റെയ്‌ജ്ഉം 1200 ഓളും പേർക്ക് ഇരിക്കുവാൻ സൗകര്യമുള്ള സിൽവർ ജൂബിലി ഇൻഡോർ സ്റ്റേഡിയം ഇവിടെയുണ്ട് . നീന്തൽ പരിശീലനത്തിനായി 3400 ചതുരശ്ര അടി വലുപ്പമുള്ള നീന്തൽ കുളവും അതിനോടനുബന്ധിച്ചുള്ള മറ്റു സൗകര്യങ്ങളും ഉൾകൊള്ളുന്ന അക്വാട്ടിക് കോംപ്ലക്സ് ഇവിടെയുണ്ട് .
കുടിവെള്ളവും മറ്റാവശ്യങ്ങൾക്കുമുള്ള വെള്ളം ലഭിക്കുന്നതിനായി ഒരു കുഴൽ കിണറും മഴവെള്ള സംഭരണിയും ശുധജലം സംഭരിക്കുന്നിതിനുള്ള ഫിൽട്ടറും ടാങ്കും ഉണ്ട്.
കുട്ടികൾക്കു ആത്മിയുണർവ് നൽകാനുതകുന്ന ഒരു പ്രാർത്ഥനാലയം ഈ ക്യാമ്പസ്സിൽ ഐശ്വര്യമായി നിലകൊള്ളുന്നു.
സ്കൂൾ ഗതാഗതം- എല്ലാ പ്രധാന റൂട്ടുകളിലും സ്കൂളിലേക്കും തിരിച്ചും സ്കൂൾ ഗതാഗതം ലഭ്യമാണ്.
ഇന്ററാക്ടീവ് ക്ലാസ് റൂം- ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളുടെ അധ്യാപനത്തിലും പഠനത്തിലും വിപ്ലവം സൃഷ്ടിക്കുന്ന ഒരു സമ്പൂർണ്ണ സാങ്കേതിക വിദ്യ പ്രാപ്തമാക്കിയ ക്ലാസ് റൂം പരിഹാരമാണിത്. വിഷ്വൽ മാർഗങ്ങൾ ഉപയോഗിച്ച് അധ്യാപന പ്രക്രിയ സംവേദനാത്മകവും ആകർഷകവുമാക്കാൻ മാത്രമല്ല അധ്യാപകനെ അനുവദിക്കുന്ന സമഗ്രമായ ക്ലാസ്റൂം പരിഹാരമാണിത്. ഇത് അമൂർത്തവും കടുപ്പമേറിയതുമായ ആശയങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരികയും അവ മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു.