"ജി എൽ പി എസ് പാമ്പാംപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{PU|G. L. P. S. Pampampallam}} | {{PU|G. L. P. S. Pampampallam}} | ||
{{Infobox School | {{Infobox School |
15:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പാമ്പാംപള്ളം | |
---|---|
വിലാസം | |
പാമ്പാമ്പള്ളം പാമ്പാമ്പള്ളം പി.ഒ അട്ടപ്പള്ളം ,കഞ്ചിക്കോട് ,പാലക്കാട് , 678621 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | glpspampampallam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21319 (സമേതം) |
യുഡൈസ് കോഡ് | 32060401103 |
വിക്കിഡാറ്റ | Q64690708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാവിത്രി എസ് |
അവസാനം തിരുത്തിയത് | |
15-03-2022 | 21319 |
ചരിത്രം
പാലക്കാട്ജില്ലയിലെ പുതുശേരി പഞ്ചായത്തിൽ 11 ,12 വാർഡുകളിലായി അട്ടപ്പള്ളത്തു ജി എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ അറിയാനായി
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഒരു സെന്റ് സ്ഥലത്ത് സ്ഥിതി ചെയുന്ന വിദ്യാലയത്തിൽ മലയാളം, തമിഴ് ഡിവിഷനുകളിലായി 80ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു.8അധ്യാപകരാണ് സ്കൂളിൽ ഉള്ളത്. ഒരു പ്രധാന കളിസ്ഥലം ഉണ്ട്. പഠനപ്രവർത്തനങ്ങൾക്കായി 8ക്ലാസ്സ് മുറികളും 1സ്മാർട്ട് ക്ലാസ്സ് സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്. കഴിയുത്രെ പാടാനൊപകരണങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഞങ്ങൾ ക്ലാസ്സ്‌മുറികൾ സജീവമാക്കുന്നത്. ആണുകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേതേകം ടോയ്ലറ്റ് ഉണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് പൈപ്പും മഴവെള്ളസംഭരണിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | മുൻ പ്രധാന അദ്ധ്യാപകർ | വർഷം |
---|---|---|
1 | കൃഷ്ണൻ നായർ | 1967 |
2 | സാന്റിയാഗോ | 1971 |
3 | കൃഷ്ണൻ കുട്ടി മേനോൻ | 1979 |
4 | നാരായണൻ | 1980 |
5 | രവീന്ദ്രൻ | 1981 |
6 | ശങ്കരൻകുട്ടി നായർ | 1983 |
7 | മീനാക്ഷിക്കുട്ടി | 1984 |
8 | കേശവൻ | 1985 |
9 | വേലുണ്ണി | 1986 |
10 | പി. സി മാത്യു | 1988 |
11 | സെൽവരാജ് | 1989 |
12 | കെ. ഡി കൃഷ്ണൻ | 1989 |
13 | പി. സുബ്ബയ്യൻ | 1990 |
14 | അച്യുതൻകുട്ടി | 1991 |
15 | നാരായണൻകുട്ടി | 1992 |
16 | കാളിച്ചാമി | 1994 |
17 | കല്യാണിക്കുട്ടി | 1994 |
18 | ഷാഹുൽ ഹമീദ് | 1995 |
19 | മയിലമ്മ | 1998 |
20 | ചന്ദ്രൻ | 2001 |
21 | അബ്‌ദുൾ സത്താർ | 2002 |
22 | കമലമ്മാൾ | 2003 |
23 | അരുൾ രാജ് | 2003 |
24 | പദ്മിനി | 2004 |
25 | മുത്തമ്മാൾ | 2005 |
26 | രത്നമ്മ | 2007 |
27 | ശോഭ | 2019 |
28 | സാവിത്രി | 2021 |
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.797734353413414, 76.79281850897107|zoom=18}}
അവലംബം |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 21319
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ