ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് യു. പി. സ്കൂൾ വെസ്റ്റ് ചേരാനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hmsmupschr (സംവാദം | സംഭാവനകൾ)
Hmsmupschr (സംവാദം | സംഭാവനകൾ)
വരി 93: വരി 93:
'''[[സ്കൂളിലെ മുൻ അദ്ധ്യാപകർ:|സ്കൂളിലെ മുൻ അദ്ധ്യാപകർ :]] '''
'''[[സ്കൂളിലെ മുൻ അദ്ധ്യാപകർ:|സ്കൂളിലെ മുൻ അദ്ധ്യാപകർ :]] '''
== <big>നേട്ടങ്ങൾ</big> ==
== <big>നേട്ടങ്ങൾ</big> ==
[[പ്രമാണം:Best school award 2015-16.jpg|ലഘുചിത്രം]]
[[പ്രമാണം:Best school award 2015-16.jpg|ലഘുചിത്രം|എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും 2015- 2016 അധ്യാന വർഷം ബെസ്റ്റ് സ്കൂൾ അവാർഡ്.]]


* എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും 2015- 2016 അധ്യാന വർഷം ബെസ്റ്റ് സ്കൂൾ അവാർഡ്.




വരി 101: വരി 100:




[[പ്രമാണം:Best Teacher Award 2015-2016.jpg|ലഘുചിത്രം|എറണാകുളം അങ്കമാലി എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും 2015 -2016 ബെസ്റ്റ് ടീച്ചർ അവാർഡ്   സിസ്റ്റർ ഷെർലി.]]


[[പ്രമാണം:Best Teacher Award 2015-2016.jpg|ലഘുചിത്രം]]


* എറണാകുളം അങ്കമാലി എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും 2015 -2016 ബെസ്റ്റ് ടീച്ചർ അവാർഡ്   സിസ്റ്റർ ഷെർലി.








[[പ്രമാണം:Best school award 2016-17.jpg|ലഘുചിത്രം|എറണാകുളം അങ്കമാലി എഡുക്കേഷൻ ഏജൻസി യിൽ നിന്നും 2016- 2017 ബെസ്റ്റ് സ്കൂൾ അവാർഡ്.]]






[[പ്രമാണം:Best school award 2016-17.jpg|ലഘുചിത്രം]]


* എറണാകുളം അങ്കമാലി എഡുക്കേഷൻ ഏജൻസി യിൽ നിന്നും 2016- 2017 ബെസ്റ്റ് സ്കൂൾ അവാർഡ്.
[[പ്രമാണം:Rashtradeepika jaiva nanma award 2016-17.jpg|ലഘുചിത്രം|രാഷ്ട്രദീപികജൈവ നന്മ പുരസ്കാരം 2016 - 2017.]]




വരി 120: വരി 118:




[[പ്രമാണം:Rashtradeepika jaiva nanma award 2016-17.jpg|ലഘുചിത്രം]]


* രാഷ്ട്രദീപികജൈവ നന്മ പുരസ്കാരം 2016 - 2017.
[[പ്രമാണം:Best school award 2017-18.jpg|ലഘുചിത്രം|
* എറണാകുളം അങ്കമാലി എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും ബെസ്റ്റ് സ്കൂൾ അവാർഡ് 2017 -2018.
]]
.




വരി 129: വരി 129:




* എറണാകുളം അങ്കമാലി എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും ബെസ്റ്റ് സ്കൂൾ


[[പ്രമാണം:Best school award 2017-18.jpg|ലഘുചിത്രം]]
അവാർഡ് 2017 -2018.




 
[[പ്രമാണം:Best vegetable garden 2017-18.jpg|ലഘുചിത്രം|
 
 
 
 
 
[[പ്രമാണം:Best vegetable garden 2017-18.jpg|ലഘുചിത്രം]]
 
* മികച്ച പച്ചക്കറി തോട്ടത്തിൽ ഉള്ള എറണാകുളം ജില്ലാതല അവാർഡ് 2017 -2018.
* മികച്ച പച്ചക്കറി തോട്ടത്തിൽ ഉള്ള എറണാകുളം ജില്ലാതല അവാർഡ് 2017 -2018.


]]




വരി 150: വരി 141:




[[പ്രമാണം:Best vegetable garden 2018-19.jpg|ലഘുചിത്രം]]
[[പ്രമാണം:Best vegetable garden 2018-19.jpg|ലഘുചിത്രം|മികച്ച പച്ചക്കറി തോട്ടത്തിനുള്ള എറണാകുളം  ജില്ലാതല    പഞ്ചായത്ത് തല  അവാർഡ്  2018-2019.]]


* മികച്ച പച്ചക്കറി തോട്ടത്തിനുള്ള എറണാകുളം  ജില്ലാതല    പഞ്ചായത്ത് തല  അവാർഡ്  2018-2019.




വരി 159: വരി 149:




[[പ്രമാണം:Mikacha paristhithi pravarthaka.jpg|ലഘുചിത്രം]]


* എറണാകുളം ഉപജില്ലയിലെ മികച്ച പരിസ്ഥിതി പ്രവർത്തക അവാർഡ് 2018 -2019.




[[പ്രമാണം:Best vegetable garden 2019-20.jpg|ലഘുചിത്രം|മികച്ച പച്ചക്കറി തോട്ടത്തിൽ ഉള്ള സംസ്ഥാനതല അവാർഡ് 2019 -2020.]]








* മികച്ച പച്ചക്കറി തോട്ടത്തിൽ ഉള്ള സംസ്ഥാനതല അവാർഡ് 2019 -2020.


[[പ്രമാണം:Best vegetable garden 2019-20.jpg|ലഘുചിത്രം]]




വരി 176: വരി 163:




[[പ്രമാണം:Best co-ordinator award.jpg|ലഘുചിത്രം|
* ജൈവ പച്ചക്കറി തോട്ട ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് ശ്രീമതി ലീമ പോൾ 2019 -2020.


]]


[[പ്രമാണം:Best vegetable garden .jpg|ലഘുചിത്രം]]


* മികച്ച പച്ചക്കറി തോട്ടത്തിൽ ഉള്ള എറണാകുളം ജില്ലാതല അവാർഡ് 2019 -2020.






[[പ്രമാണം:Award with teachers.jpg|ലഘുചിത്രം|
* ജൈവ പച്ചക്കറി തോട്ടം  എറണാകുളം ജില്ലാതല അവാർഡ്.


]]








[[പ്രമാണം:Best co-ordinator award.jpg|ലഘുചിത്രം]]


* ജൈവ പച്ചക്കറി തോട്ട ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് ശ്രീമതി ലീമ പോൾ 2019 -2020.




വരി 198: വരി 187:




[[പ്രമാണം:Award with teachers.jpg|ലഘുചിത്രം]]




* ജൈവ പച്ചക്കറി തോട്ടം  എറണാകുളം ജില്ലാതല അവാർഡ്.





15:21, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് യു. പി. സ്കൂൾ വെസ്റ്റ് ചേരാനെല്ലൂർ
വിലാസം
ചേരാനെല്ലൂർ

682034
,
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ04842431124
ഇമെയിൽhmsmupschr@gmail.com
കോഡുകൾ
സ്കൂൾ കോഡ്26247 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ64
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി പാറക്കൽ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്.ആർ
അവസാനം തിരുത്തിയത്
15-03-2022Hmsmupschr


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് യൂ. പി. സ്കൂൾ വെസ്റ്റ് ചേരാനല്ലൂർ

ചരിത്രം

1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കോട്ടപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെതാണ് ഈ വിദ്യാലയം. അന്നത്തെ പള്ളി വികാരിയായിരുന്ന റവ.ഫാദർ ജോസ് തച്ചിലിന്റെയും നല്ലവരായ നാട്ടുകാരുടെയും പ്രയത്നഫലമായി 60 കുട്ടികളും 2 അധ്യാപകരുമായി 1976ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഈ പ്രദേശത്തെ നിർധനരായ.. കുട്ടികൾക്ക് വളരെ ആശ്വാസകരമാണ് ഈ സ്കൂൾ. ഇതിനുമുമ്പ് പ്രാഥമിക വിദ്യാഭ്യാസത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള ലോവർ പ്രൈമറി സ്കൂളിലോ, പുഴകടന്ന് അക്കരെയുള്ള സ്കൂളിലോ പോകണമായിരുന്നു. 1984 ൽ വികാരിയായിരുന്ന റവ.ഫാദർ ജോസ് തോട്ടുങ്കലിന്റെ ശ്രമഫലമായി ഇത് ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപികയായിരുന്ന ശ്രീമതി കെ.കെ.മേരി ടീച്ചർ 1989 വരെ ഈ വിദ്യാലയത്തിന് ഉന്നതിക്കും ഉയർച്ചയ്ക്കും വേണ്ടി അക്ഷീണം പ്രയത്നിച്ചു. 1989 മുതൽ 2007 വരെ ഈ വിദ്യാലയത്തിലെ ഭരണസാരഥ്യം ഏറ്റെടുത്തത് ശ്രീമതി അൽഫോൺസ  എച്ച് തളിയത്തായിരുന്നു. 2011 മുതൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ഭാഗമായി, കോട്ടപ്പറമ്പ് പള്ളി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 2007 മുതൽ 2017 വരെ ഈ വിദ്യാലയത്തെ നയിച്ചത് ശ്രീമതി ജെസ്സി ജോസഫ് ആയിരുന്നു. ഈ കാലയളവിൽ ഈ വിദ്യാലയം പല നിലകളിലും ശ്രദ്ധയാകർഷിക്ക പെട്ടു.ഇവിടെ നിന്ന് പഠിച്ചു പോയ വിദ്യാർത്ഥികൾ പലരും സമൂഹത്തിന്റെ ഉയർന്ന പദവികൾ അലങ്കരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • ലാബ്
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സ്പോക്കൺ ഇംഗ്ലീഷ്
  • ഹലോ ഇംഗ്ലീഷ്
  • മലയാളത്തിളക്കം
  • സുരേലി  ഹിന്ദി
  • ആകർഷകമായ പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും 2015- 2016 അധ്യാന വർഷം ബെസ്റ്റ് സ്കൂൾ അവാർഡ്.




എറണാകുളം അങ്കമാലി എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും 2015 -2016 ബെസ്റ്റ് ടീച്ചർ അവാർഡ്   സിസ്റ്റർ ഷെർലി.




എറണാകുളം അങ്കമാലി എഡുക്കേഷൻ ഏജൻസി യിൽ നിന്നും 2016- 2017 ബെസ്റ്റ് സ്കൂൾ അവാർഡ്.



രാഷ്ട്രദീപികജൈവ നന്മ പുരസ്കാരം 2016 - 2017.




* എറണാകുളം അങ്കമാലി എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും ബെസ്റ്റ് സ്കൂൾ അവാർഡ് 2017 -2018.

.





* മികച്ച പച്ചക്കറി തോട്ടത്തിൽ ഉള്ള എറണാകുളം ജില്ലാതല അവാർഡ് 2017 -2018.



മികച്ച പച്ചക്കറി തോട്ടത്തിനുള്ള എറണാകുളം  ജില്ലാതല   പഞ്ചായത്ത് തല  അവാർഡ്  2018-2019.






മികച്ച പച്ചക്കറി തോട്ടത്തിൽ ഉള്ള സംസ്ഥാനതല അവാർഡ് 2019 -2020.






* ജൈവ പച്ചക്കറി തോട്ട ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് ശ്രീമതി ലീമ പോൾ 2019 -2020.



* ജൈവ പച്ചക്കറി തോട്ടം  എറണാകുളം ജില്ലാതല അവാർഡ്.











പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

പ്രവേശനോത്സവം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണ്ടെയ്‍നർ റോ‍ഡിൽ വരാപ്പുഴ പാലത്തിന് മുൻപ് പള്ളിപ്പടി സ്റ്റോപ്പിന് അടുത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:10.068902290098565, 76.28312558610236 |zoom=18}}