"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
|+
|+
![[പ്രമാണം:15006 school1.JPG|ലഘുചിത്രം|ചിത്രം 1]]
![[പ്രമാണം:15006 school1.JPG|ലഘുചിത്രം|ചിത്രം 1]]
|}
|}  
 
'''അധ്യാപകരുടെ വിവരങ്ങൾ'''
{| class="wikitable"
{| class="wikitable"
|+
|+

13:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

HSS വിഭാഗം - വിദ്യാഭ്യാസ നയങ്ങളുടെ മാറ്റത്തിൻ്റെ ഭാഗമായി 2000- ലാണ് ഹയർ സെക്കൻ്ററി വിഭാഗം സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആരംഭ ദിശയിൽ സയൻസ് -ഹ്യുമാനിറ്റീസ് കോഴ്സുകളും പിന്നീട് 2014-ൽ കൊമേഴ്സ് ഗ്രൂപ്പും ഇവിടെ പ്രവർത്തനമാരംഭിച്ചു. തുടങ്ങിയ കാലം മുതൽ തന്നെ വളരെ മികച്ച നിലവാരം പുലർത്തുന്ന ഒന്നാണ് ഹയർസെക്കൻ്ററി വിഭാഗം. എൻട്രൻസ് കോച്ചിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ ശ്രദ്ധേയമാണ്. മികച്ച അധ്യാപകനേതൃത്വം ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. പ്രാരംഭദിശയിൽ ഹൈസ്കൂൾ ക്ലാസ് മുറികളിൽ പ്രവർത്തനമാരംഭിച്ച ഈ വിഭാഗത്തിന് ഇന്ന് നിലവാരം പുലർത്തുന്ന കെട്ടിടങ്ങളും ലാബ് സൗകര്യങ്ങളും സ്വന്തമായുണ്ട്. 2013-ലാണ് HSS വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ഇന്ന് 2089 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.

2021 മുതൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിടത്തിലാണ് എച്ച് എച്ച് എസ്  വിഭാഗം പ്രവർത്തിക്കുന്നത് .

ചിത്രം 1

അധ്യാപകരുടെ വിവരങ്ങൾ

ക്രമ നമ്പർ പേര് വിഷയം ഫോൺ നമ്പർ
1 സലിം കെ  അൽത്താഫ്  എൻ കെ പ്രിൻസിപ്പാൾ
2 ബെന്നി എ എം HSST CHEMISTRY
3 അനീഷാമോൾ  തോമസ് HSST ENGLISH
4 അഗസ്റ്റിൻ എം ജെ HSST ECONOMICS
5 ബാബുരാജ് വി കെ HSST MALAYALAM
6 ബിന്ദു കെ വർക്കി HSST BOTANY
7 ബിന്ദു പി HSST ENGLISH
8 ഗിരിജ പി ജി HSST ECONOMICS
9 ഹരിനാരായണൻ എം HSST COMMERCE
10 ജോയ്‌സ് മേരി HSST PHYSICS
11 കുഞ്ഞബ്ദുള്ള പിറ്റി HSST COMPUTER

SCIENCE

12 മുബീന  ടി എം HSST JR COMMERCE
13 നീന വി HSST JR MATHEMATICS
14 പ്രിയ പി എൻ HSST POLITICAL SCIENCE
15 റെജില ഇ എം HSST HISTORY
16 രേഖ ആർ HSST ZOOLOGY
16 സജിത വി HSST HINDI
18 സംഗീത എം എസ് HSST JR HISTORY
19 ഷനീസ് അൻസാരി പി HSST GEOGRAPHY
20 സ്മിത ടി കെ HSST ENGLISH
21 സൗമ്യദത്ത് സുമ എം എം HSST JR PHYSICS
22 സുമിത ടി ജെ HSST JR CHEMISTRY
23 ഉമ ആർ HSST MATHMATICS
24 ബേബി ടി എ LAB ASSISTANT