ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര (മൂലരൂപം കാണുക)
13:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫേർ യുപി സ്കൂൾ 1925 ലാണ് | മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫേർ യുപി സ്കൂൾ 1925 ലാണ് സ്ഥാപിതമായത്.മഹത്തായ പൈതൃകമുള്ള ഈ വിദ്യാലയം ശതാബ്ദിയിലേക്ക് പ്രവേശിക്കുകയാണ്.ജാതിമതവിദ്വേഷവും അയിത്തവും കൊടികുത്തി വാണിരുന്ന ഒരു കാലത്ത് സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളിൽ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന ഹരിജനങ്ങൾ കൂടുതലായി താമസിച്ചു വന്നിരുന്ന ഗ്രാമത്തിൽ അവർക്ക് അക്ഷരവെളിച്ചമേകി കൈ പിടിച്ചുയർത്താൻ അശ്രാന്ത പരിശ്രമം നടത്തിയ ഏതാനും സുമനസ്സുകൾ പടുത്തുയർത്തിയതാണീ വിദ്യാലയം.[[ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര /ചരിത്രം|കൂടുതൽ അറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലയമായ | വിശാലയമായ മൈതാനത്തോട് കൂടിയ നല്ല ഒരു കെട്ടിടമാണ് നമുക്കുള്ളത്..പഞ്ചായത്തിന്റെ നല്ല ഇടപെടലുകൾ കാരണം വിദ്യാലയത്തിന് ഒരു നല്ല സ്റ്റേജ് ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുരകളും ടോയിലെറ്റുകളും ഉണ്ട്.ഗേൾ ഫ്രെണ്ട്ളി ടോയിലെറ്റ്,എടാപ്റ്റഡ് ടോയിലെറ്റ് എന്നിവയും വിദ്യാലയത്തിനുണ്ട്.ചുറ്റ്മതിൽ ഭാഗികമാണ്.ഈ വര്ഷം പഞ്ചായത്തിന്റെ പ്രൊജക്റ്റ് വഴി ചുറ്റുമതിൽ നിര്മ്മാണം നടത്താനുള്ള പദ്ധതി വെച്ചിട്ടുണ്ട്.ഒന്നാം തരരത്തിലെ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുന്നതിന് എംഎൽഎ യുടെ വകയായി 32” എൽഇഡി് ടിവി ലഭിച്ചിട്ടുണ്ട്.നല്ല ഒരു കംപ്യുട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള കംപ്യുട്ടർ ലാബ് ഇല്ല.പഞ്ചായത്തിൽ നിന്നു ലഭിച്ച 42” എൽഇഡി ടിവി ലാബിലുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |