"സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 94: | വരി 94: | ||
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. ശ്രീ. സിജി മരുതോലിയുടെ നേതൃത്വത്തിൽ മൂന്നും നാലും ക്ലാസ്സിലെ കുട്ടികൾക്ക് യോഗാപരിശീലനം നൽകുവരുന്നു. | ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. ശ്രീ. സിജി മരുതോലിയുടെ നേതൃത്വത്തിൽ മൂന്നും നാലും ക്ലാസ്സിലെ കുട്ടികൾക്ക് യോഗാപരിശീലനം നൽകുവരുന്നു. | ||
==='''ജൈവ കൃഷി'''=== | ==='''ജൈവ കൃഷി'''=== | ||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി നമ്മുടെ സ്കൂൾ വളപ്പിൽ ഒരു ജൈവ കൃഷിത്തോട്ടം ഉണ്ട്. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെ വിവിധ തരത്തിലുള്ള പച്ചക്കറികളും കിഴങ്ങു വർഗ്ഗങ്ങളും കൃഷി ചെയ്യുന്നു. പയർ,വെണ്ട, വഴുതന, പാവൽ, ചീനി, ചീര, കപ്പളം, ചേന്പ് , ചേന, കാച്ചിൽ, ഇഞ്ചി, മുരിങ്ങ തുടങ്ങിയവ തോട്ടത്തിൽ ഉണ്ട്. കുട്ടികൾ വളരെ ഉത്സാഹത്തോടെ അവയെ സംരക്ഷിച്ചുപോരുന്നു. ഈ തോട്ടത്തിലെ ഫലങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||