"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ചേലൂർ കോളനിയിലെ വൃദ്ധജനങ്ങൾക്ക് കുട്ടികൾ കുടുക്കയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി) |
(മാസ്ക് നിർമ്മാണം) |
||
വരി 88: | വരി 88: | ||
യുപി സ്കൂളിൽ ഹാൻഡ് വാഷ് നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻഡ്വാഷ് നിർമ്മിച്ചത്, നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടായിരുന്നു വിദ്യാർഥികൾ ഇവ നിർമ്മിച്ചത്. കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ് | യുപി സ്കൂളിൽ ഹാൻഡ് വാഷ് നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻഡ്വാഷ് നിർമ്മിച്ചത്, നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടായിരുന്നു വിദ്യാർഥികൾ ഇവ നിർമ്മിച്ചത്. കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ് | ||
ഹാൻവാഷ്നിർമ്മിച്ച് പ്രത്യേകം ശേഖരിച്ച കുപ്പികളിൽ അളവിനനുസരിച്ച്വി ല നിശ്ചയിച്ച് വിതരണം ചെയ്തത് . | ഹാൻവാഷ്നിർമ്മിച്ച് പ്രത്യേകം ശേഖരിച്ച കുപ്പികളിൽ അളവിനനുസരിച്ച്വി ല നിശ്ചയിച്ച് വിതരണം ചെയ്തത് .<gallery> | ||
പ്രമാണം:15367 nallapadam handwah 1.jpeg|'''ഹാൻഡ് വാഷ് നിർമ്മാണം''' | |||
</gallery> | |||
==== <u>നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ</u> ==== | ==== <u>നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ</u> ==== | ||
വരി 99: | വരി 101: | ||
പൊതുവിഭാഗത്തിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതിരുന്ന വിദ്യാലയത്തിലെ നിർധനരായ 23 കുട്ടികൾക്ക്മൊബൈലും ടാബ്‌ലറ്റും ടെലിവിഷനും എത്തിച്ചു നൽകി നല്ലപാഠം | പൊതുവിഭാഗത്തിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതിരുന്ന വിദ്യാലയത്തിലെ നിർധനരായ 23 കുട്ടികൾക്ക്മൊബൈലും ടാബ്‌ലറ്റും ടെലിവിഷനും എത്തിച്ചു നൽകി നല്ലപാഠം | ||
കൂട്ടുകാർ മാതൃകയായി .മൊബൈൽ ചലഞ്ച്സുമനസ്സുകളുടെ സഹായഹസ്തം ലഭ്യമാക്കാൻപിടിഎയും മുന്നിട്ടിറങ്ങി .പരിപാടിയിൽ അധ്യാപകരും പങ്കു ചേർന്നു. | കൂട്ടുകാർ മാതൃകയായി .മൊബൈൽ ചലഞ്ച്സുമനസ്സുകളുടെ സഹായഹസ്തം ലഭ്യമാക്കാൻപിടിഎയും മുന്നിട്ടിറങ്ങി .പരിപാടിയിൽ അധ്യാപകരും പങ്കു ചേർന്നു.<gallery> | ||
പ്രമാണം:15367 mobil challenge -2.jpg | |||
പ്രമാണം:15367mobile challenge-1.jpg|'''മൊബൈൽ ചലഞ്ച്''' | |||
</gallery> | |||
==== <u>കുടുക്ക വിദ്യാലയത്തിലും വീട്ടിലും</u> ==== | ==== <u>കുടുക്ക വിദ്യാലയത്തിലും വീട്ടിലും</u> ==== | ||
വരി 111: | വരി 116: | ||
വിദ്യാലയത്തിലെ നിർധനരായ 10 കുട്ടികൾക്ക്ഓണത്തിന് പുതുവസ്ത്രങ്ങൾ വാങ്ങി നൽകി നല്ലപാഠം പ്രവർത്തകർ.സ്കൂളിലെ ഓണാഘോഷങ്ങൾക്കായി മാറ്റിവെച്ചു തുകയും സുമനസ്സുകളുടെ | വിദ്യാലയത്തിലെ നിർധനരായ 10 കുട്ടികൾക്ക്ഓണത്തിന് പുതുവസ്ത്രങ്ങൾ വാങ്ങി നൽകി നല്ലപാഠം പ്രവർത്തകർ.സ്കൂളിലെ ഓണാഘോഷങ്ങൾക്കായി മാറ്റിവെച്ചു തുകയും സുമനസ്സുകളുടെ | ||
സഹകരണവും ഓണക്കോടി വിതരണം ചെയ്യുന്നതിന് കൈത്താങ്ങായി മാറി. കാരുണ്യപ്രവർത്തനങ്ങൾ വഴി സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനും സഹജീവികളോട്ഉദാരസമീപനം ,പങ്കുവയ്ക്കൽ എന്നിവ വളർത്തുന്നതിനും ഈ പ്രവർത്തനം വഴി സാധിച്ചിട്ടുണ്ട് . | സഹകരണവും ഓണക്കോടി വിതരണം ചെയ്യുന്നതിന് കൈത്താങ്ങായി മാറി. കാരുണ്യപ്രവർത്തനങ്ങൾ വഴി സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനും സഹജീവികളോട്ഉദാരസമീപനം ,പങ്കുവയ്ക്കൽ എന്നിവ വളർത്തുന്നതിനും ഈ പ്രവർത്തനം വഴി സാധിച്ചിട്ടുണ്ട് | ||
<gallery> | |||
പ്രമാണം:15367 nallapaadam dress1.jpg|'''ഓണക്കോടി വിതരണം''' | |||
</gallery> | |||
==== <u>മാസ്ക് നിർമ്മാണം</u> ==== | ==== <u>മാസ്ക് നിർമ്മാണം</u> ==== | ||
കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളിൽ പ്രധാനം മാസ്ക്ക് ധരിക്കലാണ്. കുട്ടികൾക്കാവശ്യമായ തുണി മാസ്ക് അധ്യാപകരുടെയും പി.റ്റി.എയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ തന്നെ തയ്ച്ച് വിതരണത്തിനു സജ്ജമാക്കി.ത്രിലെയർ മാസ്ക്കുകളാണ് തയ്ച്ചെടുത്തത്. വിലകൊടുത്തു വാങ്ങാൻ കഴിയുന്നവർക്ക് ഗുണമേന്മയുള്ളതുമായ സ്ത്രീ ലേയർ മാസ്ക് കൾ വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കി .പാവപ്പെട്ടവർക്ക് സൗജന്യമായും മാസ്ക്കുകൾ നൽകി ഇതിലൂടെ സമാഹരിച്ച തുക നല്ലപാഠം പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു . | കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളിൽ പ്രധാനം മാസ്ക്ക് ധരിക്കലാണ്. കുട്ടികൾക്കാവശ്യമായ തുണി മാസ്ക് അധ്യാപകരുടെയും പി.റ്റി.എയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ തന്നെ തയ്ച്ച് വിതരണത്തിനു സജ്ജമാക്കി.ത്രിലെയർ മാസ്ക്കുകളാണ് തയ്ച്ചെടുത്തത്. വിലകൊടുത്തു വാങ്ങാൻ കഴിയുന്നവർക്ക് ഗുണമേന്മയുള്ളതുമായ സ്ത്രീ ലേയർ മാസ്ക് കൾ വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കി .പാവപ്പെട്ടവർക്ക് സൗജന്യമായും മാസ്ക്കുകൾ നൽകി ഇതിലൂടെ സമാഹരിച്ച തുക നല്ലപാഠം പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു | ||
. | |||
==== '''''<u>ദത്ത് എടുക്കാം സഹപാഠിയുടെ കുടുംബത്തെയും</u>''''' ==== | ==== '''''<u>ദത്ത് എടുക്കാം സഹപാഠിയുടെ കുടുംബത്തെയും</u>''''' ==== |
10:48, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ | |
---|---|
വിലാസം | |
പാടിച്ചിറ പാടിച്ചിറ പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04936 234577 |
ഇമെയിൽ | hmupspadichira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15367 (സമേതം) |
യുഡൈസ് കോഡ് | 32030200308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 206 |
ആകെ വിദ്യാർത്ഥികൾ | 402 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജുമോൻ വി. എം |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് പച്ചിക്കര |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന കുളത്തിങ്കൽ |
അവസാനം തിരുത്തിയത് | |
15-03-2022 | 15367 |
വയനാട് ജില്ലയിലെ ഉപജില്ലയിൽ പാടിച്ചിറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ. ഇവിടെ 211 ആൺ കുട്ടികളും 190 പെൺകുട്ടികളും അടക്കം 401 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
കൊഴിഞ്ഞ കാലത്തിൻറെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തിൽ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വർഷങ്ങൾക്കു മുൻപ് റവ.ഫാ.ജോസ് മുണ്ടയ്ക്കൽ തെളിയിച്ച സെന്റ് സെബാസ്റ്യൻസ് സ്കൂൾ എന്ന വിജ്ഞാന ദീപത്തിൽ നിന്നും സ്പുരിക്കുന്നത്.കാലത്തിൻറെ മുന്നേറ്റത്തിൽ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. കൂടുതൽ വായിക്കുക
പാഠ്യപ്രവർത്തനം
കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി രക്ഷിതാക്കളും അദ്ധ്യാപകരും കൈകോർത്തുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൊറോണക്കാലമായിരിന്നിട്ടു കൂടി രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ പരിശ്രമവും കൊണ്ട് കുട്ടികൾ വിദ്യാലയത്തിലെ പാഠ്യപ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. സമയബന്ധിതമായി പാഠങ്ങൾ തീർക്കാനും പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമായ വിധം ചെയ്യാനും കുട്ടികളിലെ അടിസ്ഥാന അറിവുകളും നൈപുണികളും വികസിപ്പിക്കാനും വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രതിജ്ഞാബന്ധരാണ്. കൂടുതൽ വായിക്കുക
ഉല്ലാസത്തിലൂടെ ഗണിത പഠനം
സെന്റ് സെബാസ്റ്റ്യൻസ് എ യു പി സ്കൂൾ പാടിച്ചിറയിൽ ഉല്ലാസഗണിതം രണ്ടാം ക്ലാസ് രക്ഷിതാക്കൾക്കുള്ള ശില്പശാല 3/3/2022 ന് ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ചു . രണ്ടാം ക്ലാസ് അധ്യാപികയായ മഞ്ജു ടീച്ചർ സ്വാഗതം ആശംസിച്ചു , ഹെഡ്മാസ്റ്റർ ബിജുമോൻ സാർ ഉദ്ഘാടനം നിർവഹിച്ച ശില്പശാലക്ക് രക്ഷാകർത്തൃ പ്രതിനിധിയായ ശ്രീമതി സ്റ്റെഫി ജോജോ ആശംസകൾ അർപ്പിച്ചു .ഒന്നാം ക്ലാസ്സിലെ അധ്യാപികയായ സിസ്റ്റർ. മഞ്ജുവും , രണ്ടാം ക്ലാസ് അധ്യാപികയും ചേർന്ന് ഓരോ കളികളും രക്ഷിതാക്കൾക് പരിചയപ്പെടുത്തി . നമ്പർ സ്ട്രിപ്പുകളും ,ടോക്കനുകളും ,ആകർഷകമായ ഗെയിം ബോർഡുകളും ഉപയോഗിച്ചുള്ള ഗണിതക്കളികളിൽ രക്ഷിതാക്കൾ വളരെ താത്പര്യത്തോടെ പങ്കാളികളായി . ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധി പ്പിക്കുമെന്നും , ആദ്യകാല ഗണിതപഠനരീതികളിൽ നിന്നും ഇന്നത്തെ ഗണിത ക്ലാസ്സുകൾക്ക് വന്ന മാറ്റങ്ങളെ കുറിച്ചും അവ എത്രമാത്രം കുട്ടികളിൽ ഗണിതത്തോട് താല്പര്യം വർധിക്കാൻ സഹായകരമാകുന്നുണ്ടെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു . ഇരുപത്തിമൂന്ന് രക്ഷിതാക്കൾ പങ്കെടുത്തു.രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിശീലന പരിപാടി പ്രയോജനകരമായിരുന്നെന്നും വീട്ടിൽ വച്ചു ഇവ കുട്ടികളിലെത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും രക്ഷിതാക്കൾ പറഞ്ഞു .നാലുമണിയോടെ അവസാനിച്ച പരിശീലനപരിപാടിക്ക് സിസ്റ്റർ മഞ്ജു നന്ദിയർപ്പിച്ചു .
ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം
കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം മൂന്ന് അഞ്ച് എട്ട് ക്ലാസുകളിൽ ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെൻറ് പ്രോഗ്രാം ജോയി ഫുൾ ലേണിങ് ഓഫ് മാക്സ് പദ്ധതി യുടെ സ്കൂൾ തല പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജുമോൻ സാർ നിർവഹിച്ചു അധ്യാപകരായ ജിഷ ടീച്ചർ, അമൽ ഡ എന്നിവർ സംസാരിച്ചു അധ്യാപക വിദ്യാർത്ഥികൾ പങ്കെടുക്കുകയും കുട്ടികൾക്ക് വേണ്ട സപ്പോർട്ട് നൽകുകയും ചെയ്തു
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപദ്ധതിക്ക് അതീതമായി വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും വ്യക്തി വ്യത്യാസങ്ങളും പരിപോഷിപ്പിക്കാൻ സ്കൂളിൽ വിവിധതരം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടുതൽ വായിക്കുക
നല്ല പാഠം
മലയാള മനോരമയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി വരുന്ന മിഴിവാർന്ന പദ്ധതിയാണ് നല്ലപാഠം. കുട്ടികളുടെ നേതൃത്വപാടവും സഹായ സന്നദ്ധതയും പുതുമകളോടെ അവതരിപ്പിക്കാനുള്ള വേദിയായി നല്ല പാഠം പദ്ധതി മാറുന്നു. നല്ല ശീലങ്ങൾ വളർത്തുവാനും അദ്ധ്യാപകരുടെയും കുട്ടികളുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇവിടെ നടക്കുന്നു.
ഹാൻഡ് വാഷ് നിർമ്മാണം
കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ നവംബർ മാസം സ്കൂളുകൾ തുറക്കുന്നതിന്മു ന്നോടിയായി കുട്ടികളെ കൊറോണ വൈറസിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ്
യുപി സ്കൂളിൽ ഹാൻഡ് വാഷ് നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻഡ്വാഷ് നിർമ്മിച്ചത്, നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടായിരുന്നു വിദ്യാർഥികൾ ഇവ നിർമ്മിച്ചത്. കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ്
ഹാൻവാഷ്നിർമ്മിച്ച് പ്രത്യേകം ശേഖരിച്ച കുപ്പികളിൽ അളവിനനുസരിച്ച്വി ല നിശ്ചയിച്ച് വിതരണം ചെയ്തത് .
-
ഹാൻഡ് വാഷ് നിർമ്മാണം
നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ
സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിന്തയിലും പ്രവർത്തിയിലും നന്മ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലും വിദ്യാലയത്തിലെ പൊതുഇടങ്ങളിലും ചിന്തകളും വചനങ്ങളും അടങ്ങിയ പോസ്റ്ററുകൾ ആകർഷണീയമാം വിധം പ്രദർശിപ്പിച്ചു.കുട്ടികൾ അവ വായിച്ച്എടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം എന്ന് ഹെഡ്മാസ്റ്റർ ബിജുമോൻ സാർ കുട്ടികളോട്ആഹ്വാനം ചെയ്തു.
കോവിഡ് സുരക്ഷാ പോസ്റ്റർ
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി നല്ലപാഠം ക്ലബ്ബ് വിദ്യാലയത്തിലെ പൊതു ഇടങ്ങളിലും ഓരോ ക്ലാസുകളിലും സുരക്ഷാ പോസ്റ്ററുകൾ പതിച്ചു. കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ അധ്യാപകർ വിദ്യാർഥികൾക്ക് വായിച്ചു നൽകുകയും ചെയ്തു.
മൊബൈൽ ചലഞ്ച് - ഡിജി ഹോം
പൊതുവിഭാഗത്തിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതിരുന്ന വിദ്യാലയത്തിലെ നിർധനരായ 23 കുട്ടികൾക്ക്മൊബൈലും ടാബ്‌ലറ്റും ടെലിവിഷനും എത്തിച്ചു നൽകി നല്ലപാഠം
കൂട്ടുകാർ മാതൃകയായി .മൊബൈൽ ചലഞ്ച്സുമനസ്സുകളുടെ സഹായഹസ്തം ലഭ്യമാക്കാൻപിടിഎയും മുന്നിട്ടിറങ്ങി .പരിപാടിയിൽ അധ്യാപകരും പങ്കു ചേർന്നു.
-
-
മൊബൈൽ ചലഞ്ച്
കുടുക്ക വിദ്യാലയത്തിലും വീട്ടിലും
നന്മയുടെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മാറുകയാണ് ഓരോ നല്ലപാഠം പ്രവർത്തകരുടെയും വീടുകളിൽ സ്ഥാപിച്ചിട്ടുള്ള കുടുക്ക. കുട്ടികളിൽ ചെറുപ്പത്തിലേ സമ്പാദ്യശീലം
വളർത്തിയെടുക്കുന്നതിനും അവ സഹപാഠികൾക്കും സമൂഹത്തിന്ഉപകാരപ്രദം ആകുന്നതും ഈ പ്രവർത്തനം വഴി സാധിച്ചു .ഇതിലെ തുക ഉപയോഗപ്പെടുത്തിക്കൊണ്ട് ആട്ടിൻകുട്ടി വിതരണം മുയൽ
കുഞ്ഞുങ്ങളുടെ വിതരണം,തയ്യൽ മെഷീൻ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു .
ഓണക്കോടി വിതരണം
വിദ്യാലയത്തിലെ നിർധനരായ 10 കുട്ടികൾക്ക്ഓണത്തിന് പുതുവസ്ത്രങ്ങൾ വാങ്ങി നൽകി നല്ലപാഠം പ്രവർത്തകർ.സ്കൂളിലെ ഓണാഘോഷങ്ങൾക്കായി മാറ്റിവെച്ചു തുകയും സുമനസ്സുകളുടെ
സഹകരണവും ഓണക്കോടി വിതരണം ചെയ്യുന്നതിന് കൈത്താങ്ങായി മാറി. കാരുണ്യപ്രവർത്തനങ്ങൾ വഴി സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനും സഹജീവികളോട്ഉദാരസമീപനം ,പങ്കുവയ്ക്കൽ എന്നിവ വളർത്തുന്നതിനും ഈ പ്രവർത്തനം വഴി സാധിച്ചിട്ടുണ്ട്
-
ഓണക്കോടി വിതരണം
മാസ്ക് നിർമ്മാണം
കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളിൽ പ്രധാനം മാസ്ക്ക് ധരിക്കലാണ്. കുട്ടികൾക്കാവശ്യമായ തുണി മാസ്ക് അധ്യാപകരുടെയും പി.റ്റി.എയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ തന്നെ തയ്ച്ച് വിതരണത്തിനു സജ്ജമാക്കി.ത്രിലെയർ മാസ്ക്കുകളാണ് തയ്ച്ചെടുത്തത്. വിലകൊടുത്തു വാങ്ങാൻ കഴിയുന്നവർക്ക് ഗുണമേന്മയുള്ളതുമായ സ്ത്രീ ലേയർ മാസ്ക് കൾ വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കി .പാവപ്പെട്ടവർക്ക് സൗജന്യമായും മാസ്ക്കുകൾ നൽകി ഇതിലൂടെ സമാഹരിച്ച തുക നല്ലപാഠം പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു
.
ദത്ത് എടുക്കാം സഹപാഠിയുടെ കുടുംബത്തെയും
പാടിച്ചിറ സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ സഹപാഠിയുടെ കുടുംബത്തെ ദത്തെടുത്ത് സഹായങ്ങൾ എത്തിച്ചു നൽകി.
ഡിജിറ്റൽ പഠനസൗകര്യം ലഭ്യമാകാതിരുന്ന സഹപാഠിയിടെ വീട്ടിൽ വൈദ്യുതി എത്തിച്ചു കൊടുത്തു .മൊബൈൽഫോൺ ,ടെലിവിഷൻ ഇവയും ലഭ്യമാക്കി. ഭിന്നശേഷിയുള്ള ഇളയ കുട്ടിക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ സൗജന്യ തെറാപ്പി സേവനവും ഉറപ്പാക്കി .
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ കുട്ടിയുടെ അമ്മയ്ക്ക് തയ്യൽ മെഷീൻ വാങ്ങി നൽകി .കുട്ടികൾ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുള്ള സമ്പാദ്യവും ഉദാരമനസ്കരായ ചില വ്യക്തികളുടെ സഹായഹസ്തവുമാണ് ഈ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ട് ആയത് .ഇതിലൂടെ സഹ പഠിതാവിനോടും കുടുംബത്തോടുള്ള കരുതലും നിരാലംബരായവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്താൻ സാധിച്ചു.
ഊർജ്ജ സംരക്ഷണം വരുംതലമുറക്ക് കൂടി
സ്കൂളിൽ ഈ വർഷം ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ വൈദ്യുതി ലഭിക്കുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് സ്കൂളിൽ സെമിനാർ നടത്തി. കുട്ടികളുടെ വീടുകളിൽ വൈദ്യുതി ലാഭിക്കുന്നവർക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി അതിനാൽ വിവരശേഖരണത്തിനുള്ള ഫോർമാറ്റ് വിതരണംചെയ്തു. ബൾബുകൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായം സ്കൂളിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.KSEB യുടെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ സഹകരണവും ഉറപ്പാക്കി. ഈ പ്രവർത്തനം വഴി കുട്ടികളിൽ ഊർജ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സാധിച്ചു. കുട്ടികളുടെ വീടുകളിൽ മാതാപിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്തുന്നതിനും കുട്ടികൾക്ക് സാധിച്ചു
എന്റെ മാഗസിൻ
നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ 400 കുട്ടികളും എന്റെ മാഗസിൻ എന്നപേരിൽ കയ്യെഴുത്ത് മാഗസിനുകൾ തയ്യാറാക്കി. ഓരോ കുട്ടിയും മാഗസിൻ കവർ പേജ് തയ്യാറാക്കുകയും ചെയ്തു .സ്വന്തമായി രചിച്ച കവിത, കഥ, ആത്മകഥ, ശേഖരണം, നാടൻപാട്ട് ,കുസൃതിക്കണക്കുകൾ, എന്നിവ ഉണ്ടായിരുന്നു. ഓരോ കുട്ടിയുടെയും മാഗസിന് 10 പേജുകൾ വീതം കുറയാതെ വേണം എന്ന നിബന്ധന പാലിക്കപ്പെട്ടു. അസംബ്ലിയിൽ മാഗസിനുകളുടെ പ്രസാധനം ഒരുമിച്ച് നടത്തിയത് വളരെ മികച്ച ഒരു പ്രവർത്തനമായി അനുഭവപ്പെട്ടു, എല്ലാ കുട്ടികൾക്കും തന്റേതായ ഒരു പ്രവർത്തനമികവ് പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഈ പ്രവർത്തനത്തിലൂടെ ലഭിച്ചു. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ ഉടമകളാണ് ഒാരോ കുട്ടിയും എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നതിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഈ പ്രവർത്തനം വഴി കഴിഞ്ഞു.
ഇലക്കറിമേള
ഔഷധ സമൃദ്ധവും വിഷരഹിതമായ ആഹാരം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് തന്നെ എന്ന ആശയം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇലക്കറി മേള .ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലക്കറികളും കുട്ടികൾ ശേഖരിച്ച് കൊണ്ടുവരികയും വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് അവ പാകപ്പെടുത്തി ഉച്ച ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുകയും ചെയ്തു.ചീര,മുരിങ്ങ,മത്തൻ,കോവൽ,കുമ്പളം,പയർ,ക്യാബേജ് തുടങ്ങിയ ഇലക്കറികളുടെ ശേഖരം നാവിനെന്നപോലെ മനസ്സിനും രുചിയുടെ മേളകൊഴുപ്പ് പകർന്നു .പോഷകസമൃദ്ധവും വിഷരഹിതവുമായ ഇതക്കറികൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താനും ഇവ സ്വന്തം അടുക്കളത്തോട്ടത്തിൽ നട്ടുവളർത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ ഉദ്യമം.കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷാകർത്താക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നടത്തിയ ഇലക്കറി മേളയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു
പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി തോട്ടം നിർമിച്ചു ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ വളപ്പിൽ തന്നെ ഉല്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നല്ല ആരോഗ്യം നല്ല ഭക്ഷണത്തിലൂടെ എന്ന ആശയത്തിലൂന്നിയാണ് കുട്ടികൾ ഇത്തരമൊരു പ്രവർത്തനവുമായി മുന്നോട്ടു വന്നത്. സ്കൂൾ ലീഡർ പച്ചക്കറി തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ബിജുമോൻ വി.എം. അധ്യാപകൻ ജോഷി എൻ.ജെ,സി.ജാന്റി.കെ,മാത്യു. എന്നിവർ നേതൃത്വം നൽകി
സഹപാഠികൾക്ക് കൈത്താങ്ങുമായി പാടിച്ചിറ സ്കൂൾ.
കോവിഡ് 19 പശ്ചാത്തലത്തിൽ കരുതലും കൈത്താങ്ങുമായി ,പാടിച്ചിറ സെന്റ്. സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ,സഹ വിദ്യാർഥികൾക്ക് ,വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി, 'കൈത്താങ്ങ് 'എന്ന പദ്ധതിയിലൂടെയാണ് ഇത് സാധ്യമാക്കിയത് .ഇതിനോടകം സുമനസ്സുകളുടെ പിന്തുണയോടെ, 6 മൊബൈൽ ഫോണുകളും, ഒരു ടിവിയും, പവർ ബാങ്കും നൽകാൻ ആയിട്ടുണ്ട്.പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി,Wash hand,wash out corona എന്ന സന്ദേശമുയർത്തി പിടിച്ചുകൊണ്ട് ,സ്വന്തമായി ഹാൻവാഷ് ,നിർമ്മിച്ച് പി.ടി.എ. ഭാരവാഹികൾക്ക് കൈമാറി. 'കൈകഴുകൽ' ഒരു ശീലമാക്കി മാറ്റാനുള്ള, ബോധവൽക്കരണ പരിപാടികൾക്ക് ,തുടക്കം കുറിച്ചു .ഹാൻഡ് വാഷ് നിർമ്മാണം വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് നല്ലപാഠം പ്രവർത്തകർ. മാസ്ക് നിർമ്മാണവും ഇവരുടെ അജണ്ടയിലുണ്ട്. നല്ലപാഠം കോർഡിനേറ്റർമാരായ സിസ്റ്റർ ജാന്റി മരിയ ,ശ്രീ ജോഷി എൻ. ജെ, പ്രധാനാധ്യാപകൻ ശ്രീ. ബിജുമോൻ വി.എം ,പി.ടി.എ. പ്രസിഡൻറ് ശ്രീ. വിനോദ് പച്ചിക്കര ,നല്ല പാഠം ക്ലബ്ബ് ഭാരവാഹികളായ എയ്ഡൻ ജിൻസ് ,എലേന തോമസ് ,അൻഫിയ ജയ്സൺ ,നിയ ട്രീസ എന്നിവർ നേതൃത്വം നൽകി.
പുതുവത്സര പുഞ്ചിരി -സ്നേഹ പുതപ്പുകൾ
പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ചേലൂർ കോളനിയിലെ വൃദ്ധജനങ്ങൾക്ക് കുട്ടികൾ കുടുക്കയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി .പുഞ്ചിരിയുടെ സ്നേഹചരട് അനുഭവിച്ചറിയാൻ ഈപ്രവർത്തനം ഉപകാരപ്രദമായി. പങ്ക്വയ്ക്കലിന്റെ കരുതലിന്റെ ഊഷ്മളഭാവങ്ങൾ തൊട്ടറിയാൻ കുട്ടികൾക്ക് അവസരം കിട്ടി.
മുൻ സാരഥികൾ
പ്രധാനാധ്യാപകരുടെ പേര് | പ്രധാനാധ്യാപകനായ വർഷം | വിരമിച്ച വർഷം |
---|---|---|
സി.ത്രേസ്യ പി.യു | 1876 | 1880 |
സി.മേരി തോമസ് | 1880 | 1888 |
സി.ഏലിയാമ്മ തോമസ് | 1888 | 1991 |
ജോസ് കൈതമറ്റം | 1991 | 1992 |
കെ.കെ.കുര്യൻ | 1992 | 1993 |
സി.പി.ത്രിവിക്രമൻനായർ | 1993 | 1995 |
വി.എ.പത്രോസ് | 1995 | 1999 |
എം.വി.ജോയ് | 1999 | 2007 |
പി.സി.മേരി | 2007 | 2011 |
സണ്ണി ജോസഫ് | 2011 | 2014 |
ജോൺസൺ കെ.ജി | 2014 |
അധ്യാപകരുടെ പേര് | പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം | വിരമിച്ച വർഷം |
---|---|---|
സി.ത്രേസ്സ്യാമ്മ എൻ.ജെ | 1983 | 1985 |
ത്രേസ്സ്യ | 1987 | 1998 |
മറിയം പി.സക്കറിയ | 1982 | 2000 |
ഐസക് പി.ജെ | 1983 | 2004 |
ത്രേസ്സ്യ പി.എ | 1977 | 2005 |
സിസിലി കെ.ജെ | 1984 | 2012 |
സക്കറിയ വി.എം | 1979 | 2013 |
ത്രേസ്സ്യാമ്മ ജോസഫ് | 1981 | 2013 |
കൊച്ചുത്രേസ്സ്യ ജോസഫ് | 1981 | 2014 |
ബേബി ജോൺ .എ | 1982 | 2015 |
എമ്മാനുവൽ .സി.എം | 1981 | 2016 |
ഏലി എം എം | 1985 | 2017 |
ലൗലി ജോസ് | 1983 | 2017 |
ശോഭനദേവി | 1983 | 2019 |
ലൈല ജോർജ്ജ് | 1985 | 2019 |
സെലിൻ തോമസ് | 2020 | |
ലാലി എൻ എസ് | 2020 | |
ജമീല കെ | 2020 | |
മേരിക്കുട്ടി ടി ജെ | 2021 |
നിലവിലെ സാരഥികൾ
സ്കൂളിലെ നിലവിലെ അധ്യാപകർ :
അധ്യാപകർ | തസ്തിക | പാടിച്ചിറ സ്കൂളിൽ പ്രവേശിച്ച വർഷം | |
---|---|---|---|
BIJUMON V M | HEADMASTER | 2021 | |
SR.JAICY AUGUSTINE | U.P.S.A | 2015 | |
JESTEENA PETER | U.P.S.A SANSKRIT | 2019 | |
ANISHA ANTONY | U.P.S.A HINDHI | 2021 | |
SANTY A J | U.P.S.A | 2019 | |
SHERIN FRANCIS | U.P.S.A | 2014 | |
JISHA GEORGE | L.P.S.A | 2015 | |
SR.JANTY K MATHEW | L.P.S.A | 2015 | |
AMALJITH SEBASTIAN | U.P.S.A URDU | 2015 | |
JOSHY N J | L.P.S.A | 2018 | |
SR.MANJU JOHN | L.P.S.A | 2017 | |
AMALDA EMMANUEL | L.P.S.A | 2016 | |
BIJU V V | OFFICE ATTENDANT | 2019 | |
ANU V JOY | L.P.S.A | 2019 | |
MELBY C SAMSON | L.P.S.A | 2021 | |
SONIE ELIZEBETH | U.P.S.A | 2021 | |
DONAMOL K J | L.P.S.A | 2021 | |
MANJU GEORGE | L.P.S.A | 2021 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പാടിച്ചിറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാടിച്ചിറയുടെ എതിർവശത്ത് സ്ഥിതി ചെയ്യുന്നു.സ്കൂളിനു സമീപത്തായി ജനത വായനശാല
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.83759,76.17676 |zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15367
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ