സെന്റ് മേരീസ് എൽ.പി.എസ് എടൂർ (മൂലരൂപം കാണുക)
17:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നേർക്കാഴ്ച ചിത്രരചന 2020 - 21
No edit summary |
|||
വരി 82: | വരി 82: | ||
കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് സംഗീത കായികപരിശീലനവും സൈക്കിൾ കരാട്ടെ പരിശീലനവും നൽകിവരുന്നു. പഠനനിലവാരം മെച്ചപ്പെടുത്താൻ വ്യത്യസ്ത പഠനപ്രവർത്തനങ്ങളും, പ്രോത്സാഹന സമ്മാനങ്ങളും കുട്ടികൾക്ക് നൽകുന്നു. സഹജീവിസ്നേഹവും സഹായ സന്നദ്ധതയും കുട്ടികളിൽ വളർത്താൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. പരിസര ശുചിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ശുദ്ധീകരിച്ച കുടിവെള്ളവും ശിശു സൗഹൃദ ടോയ്ലറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ഏഴ് പതിറ്റാണ്ട് പിന്നിട്ട് ഒരു നാടിൻറെ നാഴികക്കല്ലായി തന്നെ മാറിയ ഈ വിദ്യാലയം, ഈ 2021 -22 വർഷത്തിൽ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണുള്ളത്. | കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് സംഗീത കായികപരിശീലനവും സൈക്കിൾ കരാട്ടെ പരിശീലനവും നൽകിവരുന്നു. പഠനനിലവാരം മെച്ചപ്പെടുത്താൻ വ്യത്യസ്ത പഠനപ്രവർത്തനങ്ങളും, പ്രോത്സാഹന സമ്മാനങ്ങളും കുട്ടികൾക്ക് നൽകുന്നു. സഹജീവിസ്നേഹവും സഹായ സന്നദ്ധതയും കുട്ടികളിൽ വളർത്താൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. പരിസര ശുചിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ശുദ്ധീകരിച്ച കുടിവെള്ളവും ശിശു സൗഹൃദ ടോയ്ലറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ഏഴ് പതിറ്റാണ്ട് പിന്നിട്ട് ഒരു നാടിൻറെ നാഴികക്കല്ലായി തന്നെ മാറിയ ഈ വിദ്യാലയം, ഈ 2021 -22 വർഷത്തിൽ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണുള്ളത്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |